സുസ്ഥിരകൃഷി
by Santhosh Olympuss • September 2, 2013 • കാർഷികം • 0 Comments
വൈറ്റ് കോളർ ജോലി വിട്ടു ജൈവ കൃഷിയിലേക്ക് തിരിയാനൊരുങ്ങുന്ന സുഹൃത്തുക്കളോട്….. പ്രചാരത്തിലുള്ള ഒരു ജൈവകൃഷിയെ ആണ് നിങ്ങൾ പിന്തുടരാൻ ഉദ്ദേശിക്കുന്നതെങ്കിൽ, അത് ചെയ്യരുത് എന്നൊരു അഭ്യർത്ഥന ഉണ്ട്. രാസവളത്തിനു പകരം ജൈവ വളം എന്നതിന്, സൈനൈഡിനു പകരം അരളിക്കായ എന്ന മാറ്റമേ ഉള്ളൂ.. ഫലം ഏതാണ്ട് ഒന്ന് തന്നെ. പ്രകൃതിയിലെ സുസ്ഥിരതയെ പാടെ ഹനിക്കാതെ, സ്വാശ്രയത്വം കൈ വിടാതെ തന്നെ, ജീവ സന്ധാരണത്തിനായി വേണ്ടുന്നത് കൃത്രിമമായി ഉണ്ടാക്കുവാനുള്ള വിദ്യകളും മനുഷ്യൻ വികസിപ്പിച്ചിട്ടുണ്ട്. ഞങ്ങൾ അതിനെ സുസ്ഥിരകൃഷി...
Read more →