• കൂട്ട് ജീവിതം

  യോഗവും യോഗയും രണ്ടാണ്.

  by  • June 22, 2017 • ആത്മീയത, കൂട്ട് ജീവിതം, ക്രമപ്പെടുത്താത്തവ, ജീവിത വിജയം, തത്വചിന്ത, ശാസ്ത്രം, സാമൂഹികം • 0 Comments

   ഹഠയോഗികള്‍ കഠിന തപങ്ങള്‍ക്ക് ഉപയോഗിച്ച ആസനമുറകള്‍ അല്ല ഇന്നത്തെ യോഗ. മൈസൂര്‍ രാജകുടുംബത്തിലെ രാജകുമാരന്മാരുടെയും ബ്രിട്ടീഷ്പട്ടാളത്തിന്‍റെയും ശാരീരികവികാസത്തിന് വേണ്ടി കൃഷ്ണമാചാര്യ എന്ന പണ്ഡിതന്‍, പ്രാകൃത ജിംനാസ്റ്റിക്സ് എന്ന പേരില്‍  ഭാരതീയ മല്ലയുദ്ധത്തെയും തട്ടുകളി (ജിംനാസ്റ്റിക്ക്സ്) യേയും ബ്രിട്ടീഷ് കാലിസ്തെനിക്സുമായി ചേര്‍ത്ത്  വികസിപ്പിച്ചെടുത്ത കഠിനമായ സൈനിക വ്യായാമ മുറയാണ് ഇന്നത്തെ യോഗയുടെ പ്രാകൃത രൂപം. അത് മൈസൂര്‍ പാലസില്‍ നടന്ന വൈ എം സീ ഏ സമ്മേളനത്തില്‍ വേദിയില്‍ പ്രദര്‍ശിപ്പിക്കേണ്ടി വന്നത് കൃഷ്ണമാചാര്യയുടെ ഭാര്യാ സഹോദരന്‍ സുന്ദര...

  Read more →

  ആരോവിൽ :: ആഗോള മാനുഷിക സാഹോദര്യത്തിന്റെ ഭൂമിക

  by  • February 19, 2014 • കൂട്ട് ജീവിതം • 0 Comments

  കഴിഞ്ഞ ഒരാഴ്ച ആരോവിൽ എന്ന സ്വപ്ന തുല്യ യാഥാർത്യത്തിൽ ജീവിക്കുകയായിരുന്നു. തിരികെ വീട്ടിൽ എത്തിയിട്ടും മനസ്സിൽ ആരോവിൽ പടർന്നു തന്നെ കിടക്കുന്നു. അറിഞ്ഞു ഇരുപത്തി അഞ്ചു കൊല്ലത്തിനു ശേഷം ഇപ്പോഴെങ്കിലും അവിടെ ചെന്നെത്താൻ സാധിച്ചതിനു ക്രിസ്റ്റൊയോടു (Christo Gabriel) നന്ദി പറയുന്നു. പലരും പലരൂപത്തിൽ പറഞ്ഞു  തന്നിട്ടുണ്ട് ആരോവില്ലിനെ പറ്റി. ഒരു വലിയ ഇക്കോ വില്ലേജ് എന്നാണു അതിൽ നിന്നോക്കെയും മനസ്സിലാ ക്കിയിട്ടുള്ളത്.. . എന്നാൽ, ക്രിസ്റ്റോ ആകട്ടെ, എനിക്ക്  പറഞ്ഞു തന്നതും നേരിട്ട് കാണിച്ചു...

  Read more →

  മഹത്തുക്കൾ പറഞ്ഞത് പോലെ

  by  • September 2, 2013 • കൂട്ട് ജീവിതം • 0 Comments

  as they say, we believe that heart has greater role, in the community formation, than the brain..We wish, if u keep in touch frequently…. would you? മഹത്തുക്കൾ പറഞ്ഞത് പോലെ സാമൂഹ്യ നിർമിതിയിൽ മസ്തിഷ്കത്തെക്കാൾ ഹൃദയത്തിനു മഹത്തായ സ്ഥാനമുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതിനാൽ നിങ്ങൾ അടിയ്ക്കടി ഞങ്ങളുമായി ബന്ധപ്പെട്ടെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. ബന്ധപ്പെടില്ലേ?   https://www.facebook.com/photo.php?fbid=537830266264918

  Read more →

  സ്വകാര്യതയും, സ്വകാര്യ സ്വത്തും

  by  • September 2, 2013 • കൂട്ട് ജീവിതം • 0 Comments

  സ്വകാര്യതയും, സ്വകാര്യ സ്വത്തും, സ്വകാര്യ സമ്പാദ്യവും, സ്വകാര്യ നിക്ഷേപവും, സ്വകാര്യ ഉടമസ്ഥതയും, സ്വകാര്യ നന്മയും മാത്രം ശീലിച്ച മലയാളിക്ക്, (ലോകർക്ക് / ആധുനികന് ) പൊതു ജീവിതവും, പൊതു സ്വത്തും, പൊതു സമ്പാദ്യവും, പൊതു നിക്ഷേപവും, പൊതു ഉടമസ്ഥതയും, പൊതു നന്മയും എന്നെങ്കിലും മനസ്സിലാകും എന്ന് തോന്നുന്നുണ്ടോ?   https://www.facebook.com/photo.php?fbid=521847834529828

  Read more →

  അനുഷ്ഠാനങ്ങള്‍ :: ആചരണങ്ങള്‍

  by  • September 2, 2013 • കൂട്ട് ജീവിതം • 0 Comments

  ശരീര മണ്ഡലം അഥവാ ക്ഷേത്രം തൊലിയുടെ അതിരുകളില്‍ ഒതുങ്ങുന്നു എന്ന ബോദ്ധ്യത്തില്‍ നാം പരിമിതരാകുന്നു. ദ്രവ്യമെന്നാല്‍ അളക്കാന്‍ കഴിയുന്നത്‌ മാത്രമെന്ന ബോദ്ധ്യത്ത്തില്‍ നാം പരിമിതരാകുന്നു. രണ്ടു വസ്തുക്കളുടെ ഇടയിലുള്ള ബന്ധം മറ്റൊരു മൂര്‍ത്തമായ ദ്രവ്യം മാത്രമാണെന്ന് ബോദ്ധ്യത്തില്‍ നാം പരിമിതരാകുന്നു. നമ്മുടെ കര്‍മങ്ങള്‍ നമ്മുടെ ചിന്തയുടെ പരിണതി മാത്രമാണെന്ന ബോദ്ധ്യത്തില്‍ നാം പരിമിതരാകുന്നു. ഈ പരിമിതികളെ അതി ജീവിക്കുമ്പോള്‍ നാം അത്മീയതയിലെക്കുള്ള തുറവി കൈവന്നവര്‍ ആകുന്നു. — ഒളിമ്പസ് ..   https://www.facebook.com/photo.php?fbid=474620845919194

  Read more →

  നവ ഗോത്രം എന്ന പേര്‍ എങ്ങിനെ വന്നു?

  by  • September 1, 2013 • കൂട്ട് ജീവിതം • 0 Comments

  നാം ഇന്നൊഴുകി കൊണ്ടിരിക്കുന്ന ജീവിത വ്യവസ്ഥാ ധാരയെ പറ്റി ഒരു അദ്ധ്യായം ഒളിമ്പസ്സിന്റെ പാഠ്യ പദ്ധതിയില്‍ വരുന്നുണ്ട്. പ്രാകൃത വ്യവസ്ഥ, ഗോത്ര വ്യവസ്ഥ, കൂട്ടുകുടുംബ വ്യവസ്ഥ, കുടുംബ വ്യവസ്ഥ, വ്യക്തി വ്യവസ്ഥ എന്നിങ്ങനെ ഒരു പരിണാമത്തെ പറ്റിയുള്ള ഈ പ്രതിപാദനത്തിലൂടെ നാം നമ്മുടെ പൂര്‍വത്തെ മനസ്സിലാക്കുന്നു. ഈ ധാരയില്‍ നാം നമ്മുടെ സുസ്ഥിതിയുടെ സാദ്ധ്യത കൈ വിടുന്നത് ഗോത്ര വ്യവസ്ഥയില്‍ നിന്നും വഴി മാറി, സ്വകാര്യ സമ്പദ് ശേഖരം ഉരുവാക്കുമ്പോള്‍ ആണെന്ന് ഒളിമ്പസ് വിലയിരുത്തുന്നു. (അതിനു...

  Read more →

  അവധി സമയ സമാന്തര വിദ്യാലയം

  by  • August 31, 2013 • കൂട്ട് ജീവിതം • 0 Comments

  നമ്മുടെ പിഞ്ചോമനകളെ നമുക്ക് ഇഷ്ടമാണ്.   അവര്‍ ജീവിതത്തില്‍ ആനന്ദത്തിന്റെ, ആരോഗ്യത്തിന്റെ, അറിവിന്റെ, ആയുസ്സിന്റെ, ആസ്തിയുടെ, അടുക്കിന്റെ, അഭിവൃദ്ധിയുടെ പടവുകള്‍ ഓരോന്നായി വിജയിച്ചു ചെല്ലണമെന്നും നമുക്കാശയുണ്ട്. വെട്ടിപ്പിടിക്കാനുള്ള കഴിവുണ്ടാക്കാന്‍ അടുത്ത്, മികച്ചതെന്നു നമുക്ക് ഉറപ്പുള്ള ഒരു വിദ്യാലയത്തിലേക്ക്‌, അവരെ അയക്കുന്നുണ്ട്. നമ്മുടെ ആശകളെ യാഥാര്‍ത്ഥ്യം ആക്കാന്‍ അവിടുത്തെ അധ്യാപകര്‍ ആവോളം ശ്രമിക്കുന്നുമുണ്ട്.   ഇത്രയുമൊക്കെ ആയാല്‍ , തിരക്കുകളും വെല്ലുവിളികളും മത്സരങ്ങളും അറിവില്ലായ്മകളും അടുക്കില്ലായ്മയും ഒക്കെ നിറഞ്ഞ ഈ പുതുലോകത്ത് അവര്‍ക്ക് അല്ലലില്ലാതെ വിജയിച്ചു മുന്നേറാന്‍...

  Read more →

  കൂട്ട് ജീവിതം

  by  • August 30, 2013 • കൂട്ട് ജീവിതം • 0 Comments

  കൂട്ട് ജീവിതം എന്ന് കേട്ടിട്ടുണ്ടോ എന്നറിയില്ല.കൂട്ടായി ജീവിക്കുന്ന ഒരു സംവിധാനം എന്ന്പൊതുവേ പ്രാഥമികമായി മനസ്സിലാക്കാം.   പണ്ട് നാടോടികള്‍ ആയിരുന്ന മനുഷ്യ കുലംഗോത്രങ്ങളായും, കൂട്ട് കുടുംബങ്ങളായും, കുടുംബങ്ങളായും,ന്യൂക്ലിയര്‍ കുടുംബങ്ങളായും വെറും വ്യക്തികളായുംപരിണമിച്ചു വന്ന ഒരു ചരിത്രമാണ് നമുക്കുള്ളത്.ഉദ്യോഗത്തെ (തൊഴിലിനെ അല്ല) ആശ്രയിച്ചു,ചെറുതെങ്കിലും പ്രവാസിത്തം അനുഭവിക്കുന്നവര്‍കുടുംബ ജീവിതത്തെ ഗൃഹാതുരത്വമായി കണ്ടുവരുന്നത്‌,ഇപ്പോഴും മലയാളിയിലെ പച്ചപ്പാണ് .   രക്ത ബന്ധത്തില്‍ ഊന്നിയ കുടുംബ കെട്ടുറപ്പില്‍ നിന്നും,ലിഖിതമോ അലിഖിതമോ ആയനിയമങ്ങളിലൂടെയല്ലാതെ ഉള്ള ജീവിത പദ്ധതികള്‍,ഗുരുകുലങ്ങളിലും, കമ്യൂണുകളിലും,പണ്ടുമുതല്‍ തന്നെ നില നിലനിന്നിരുന്നുവെങ്കിലും,അത്തരമൊരു...

  Read more →

  സ്വാശ്രയത്വം, പരാശ്രയത്വം, പാരസ്പര്യം, വ്യക്തിപരത

  by  • August 30, 2013 • കൂട്ട് ജീവിതം • 0 Comments

  പ്രകൃതിയിലെ എല്ലാ ജീവികളും ജീവല്‍ സംവിധാനങ്ങളുംസ്വയം സംഘടിപ്പിക്കപ്പെടുകയുംസ്വയം നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നഓരോ വ്യവസ്ഥകളാണ്.അതിനു ഘടകങ്ങളായത് അവയുടെ ചുറ്റുപാടുമുള്ളകൂട്ട് വ്യവസ്ഥകള്‍ തന്നെയാണ്.   സ്വയം വേണ്ടുന്നവ സ്വയം ചെയ്യുന്നതാണ് സ്വാശ്രയത്വം.അതിനു വേണ്ടുന്ന ഘടകങ്ങള്‍ ചുറ്റുപാട് നിന്നുംകൊടുത്തും വാങ്ങിയും നിര്‍വഹിക്കുന്നത് പാരസ്പര്യം.   സ്വയം ചെയ്യേണ്ടുന്നവയ്ക്ക് മറ്റുള്ളവയെ ആശ്രയിക്കുന്നത് പരാശ്രയത്വം.മറ്റുള്ളവയോടു കൊടുക്കാതെയും വാങ്ങാതെയും ഇരിക്കുന്നത് വ്യക്തിപരത.   നാം വ്യക്തിപരതയെ സ്വാശ്രയത്വം ആയും,പരാശ്രയത്വത്തെ പാരസ്പര്യമായും,വല്ലാതെ തെറ്റിദ്ധരിച്ചു പോയിരിക്കുന്നു..   സ്വാശ്രയത്വത്തെയും പാരസ്പര്യത്തെയും നഷ്ടപെടുത്തി,സുസ്ഥിരത ചോദ്യ ചിഹ്നമായ മനുഷ്യന്റെ ജീവിതവഴിയില്‍,നിങ്ങളെവിടെയാണ് നില്‍ക്കുന്നത്,എങ്ങോട്ട്...

  Read more →

  ഇക്കോ വില്ലേജെന്നാല്‍ ജൈവ കൃഷി അല്ല

  by  • August 30, 2013 • കൂട്ട് ജീവിതം • 0 Comments

  ഇക്കോ വില്ലേജെന്നാല്‍ പ്രകൃതി കൃഷി ചെയ്യുന്ന ഇടം എന്നോ, പ്രകൃതി ഉലപന്നങ്ങള്‍ ഉണ്ടാകുന്ന ഇടം എന്നോ, പ്രകൃതി വിദ്യാഭ്യാസം കൊടുക്കുന്ന ഇടം എന്നോ ഒക്കെ ഒരു ധാരണ കണ്ടു വരുന്നുണ്ട്. പരിസ്ഥിതി / പ്രകൃതി രംഗത്തെ ഉന്നതര്‍ എന്ന് പറയപ്പെടുന്നവര്‍ പോലും അങ്ങിനെ തെറ്റി ദ്ധരിക്കുന്നു.. ഇവയിലെക്കൊക്കെ പലതിനോടും താല്പര്യം തോന്നിക്കൊണ്ട് പലരും സ്ഥലം വാങ്ങിക്കൂട്ടാന്‍ ചാടി പുറപ്പെടുന്നുമുണ്ട്..  തികച്ചും വ്യക്തവും സമഗ്രവും ആയ അറിവും പരിശീലനവും ഇല്ലാതെ തുടങ്ങുന്ന ഇത്തരം പല ചെറു സംരംഭങ്ങളും,...

  Read more →