കൃഷി
by Santhosh Olympuss • February 19, 2014 • പോസ്റ്ററുകള്‍ • 0 Comments
വയലിറങ്ങാനും മണ്ണില്‍ പണിയാനും ഉള്ള മനസ്സ്,
ആധുനിക സാങ്കേതിക ജ്ഞാനത്തെ സമഗ്രമായി ഉള്ള ആശ്രയം,
കൃഷി സംസ്കാരത്തെ ഉയര്‍ത്തി എടുക്കാനുള്ള വഴികള്‍ ഇവയാണ്..
കൃഷി ഒരു വ്യവസായമാകരുത്, പകരം
അത്ഭുതകരമായ സമ്യക് ജീവനവുമായി ഇഴ ചേര്‍ന്ന ഒന്നാകണം..
594total visits,1visits today