• A Test Page

    by  • August 31, 2013 • ക്രമപ്പെടുത്താത്തവ • 0 Comments

    എന്താണ്
    ക്യൂലൈഫ് പ്രാക്സസ് അഥവാ ചയോഗ സാധനകള്‍. ?
    ജീവിതം വിജയിച്ചു കാണുവാന്‍ ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ ജീവിത വിജയം എന്നത് പലര്‍ക്കും പലതാണ്. ചില ഭൌതിക നേട്ടങ്ങള്‍ മുതല്‍ ആത്മീയവും സാമൂഹികവും ആയ ഉന്നതി വരെ ജീവിത വിജയമായി കരുതുന്നവര്‍ ഉണ്ട്. അങ്ങനെ വിജയകരമായി പൂര്‍ത്തിയാക്കണം എന്ന് മനസ്സില്‍ സ്വപ്നം
    കാണുന്ന നേട്ടങ്ങള്‍ നേടിക്കഴിയുന്നതോടെ ജീവിതത്തിലെ ഒരു ഘട്ടം കഴിയുകയും അടുത്ത ലക്‌ഷ്യം എന്ന ഒന്ന് മനസ്സിലേക്ക് വന്നെത്തുകയും ചെയ്യും. പിന്നെ അതിനായുള്ള യത്നങ്ങള്‍ ആയി.  അതായത് വിജയം എന്നത് ഒരിക്കലും ഒരു പൂര്‍ണ അവസ്ഥ അല്ല.

    നമ്മില്‍ ഓരോരുത്തരുടേയും ജന്മത്തിനു ഓരോരോ ഉദ്ദേശ്യങ്ങള്‍ (Purpose)
    ഉണ്ട്.   അവയവങ്ങള്‍ കൊണ്ട് നമ്മുടെ ശരീരത്തിനു ചില പ്രത്യേക വശ്യങ്ങള്‍
    ഉണ്ട് എന്നത് പോലെ നമ്മുടെ ജീവിതത്തിന്റെ ഉദ്ദേശ്യം എന്നത് നമ്മെ പേറുന്ന
    പ്രകൃതിയുടെ എന്തോ ഒരു ആവശ്യമാണ്.  ആ ഉദ്ദേശ്യം നടപ്പിലാകുമ്പോള്‍ നമ്മുടെ ജീവിതം സംപൂര്‍ണവും സംതൃപ്തവുമാകും.

    qlife3
    qlife4
    qlife5
    qlife6
    Print Friendly

    345total visits,1visits today

    വായനക്കാരുടെ അഭിപ്രായങ്ങള്‍

    അഭിപ്രായങ്ങള്‍

    About

    An Ecosopher who lives to propagate Deep Ecological perspective in Human Life

    http://olympuss.in