• ക്രമിതമല്ലാത്ത ദ്വന്ദം അഥവാ കയോട്ടിക് ബൈഫര്‍ക്കേഷന്‍

  by  • September 1, 2013 • തത്വചിന്ത • 0 Comments

  വിരുദ്ധമെന്ന് തോന്നിക്കാവുന്ന രണ്ടു ശരികള്‍ ഒരേ സമയം നില നില്‍ക്കുന്ന അവസ്ഥ പ്രപഞ്ചത്തില്‍ ഉള്ളത് തന്നെ. പെരുന്തച്ചന്റെ കുളവും , മറ്റും ഒരുദാഹരണം. പിരിഞ്ഞു എതിര്‍ ദിശകളില്‍ വേര്‍ പിരിഞ്ഞു പോകുന്ന രണ്ടു പേരില്‍, നാം പിരിഞ്ഞു മാറുന്നു എന്നോ ഒരാളും, നാം കണ്ടു മുട്ടുന്നു എന്ന് മറ്റൊരാളും പറയുന്ന ദ്വന്ദാവസ്ഥ, നാം നിഷേധിച്ചു പോകും, ഭൂമി ഉരുണ്ടതാണെന്ന് അറിയുന്നതിന് മുമ്പ്..

  ഇത്തരം ദ്വന്ദ പ്രതിഭാസങ്ങളുടെ ഒരേ സമയ അസ്തിത്വത്തെ, ക്രമിതമല്ലാത്ത ദ്വന്ദം അഥവാ കയോട്ടിക് ബൈഫര്‍ക്കേഷന്‍ എന്ന് ആധുനിക ശാസ്ത്രം പറയുന്നു. മതത്തിലെയും, മത രാഹിത്യതിലെയും യുക്തിവാദികള്‍ ഇതൊക്കെ തര്‍ക്കിക്കാനുള്ള ഉപകരണങ്ങളാക്കുന്നു എന്ന് മാത്രം.

   

  https://www.facebook.com/photo.php?fbid=446903662024246

  Print Friendly

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in