• വിശപ്പും ശങ്കയും അടക്കമുള്ള അകം അറിയലാണ് വികാരം..

  by  • July 19, 2013 • ജീവിത വിജയം • 0 Comments

  രോഗവും ശമനവും പോലെ ശരീരത്തില്‍ ധര്‍മമാകുന്ന

  ആവശ്യകതകളെ അറിയിക്കാനുള്ള ഒന്ന്.

  ഇത് പോലെ ഒന്നാണ് പ്രകൃതിക്കും ഉള്ളത്.

  അത് കാവ്യ ചിത്രീകരണം അല്ല.. യാഥാര്‍ത്ഥ്യം.

   

   

  ഇന്ദ്രിയങ്ങളും മനസ്സും, തുറന്നിരുന്നാല്‍ മാത്രം

  അറിയാന്‍ കഴിയുന്ന യാഥാര്‍ത്ഥ്യം.

  യുക്തി ഉണര്‍ന്നിരുന്നാല്‍

  അറിയാതെയാകുന്ന യാഥാര്‍ത്ഥ്യം…

   

   

  ആ വികാരം ന്യായാന്യായങ്ങളുടെതല്ല..

  അത് അനുരൂപപ്പെടലിന്റെയും

  സ്വയം നിര്‍വഹണത്തിന്റെതുമാണ്.

   

   

  യുക്തിയെ വേണ്ടിടത്ത് മാത്രം ഉപയോഗിക്കുക

  ജനിതക അടയാളമായി അണിയാതിരിക്കുക.

  പ്രകൃതിയും അതിന്റെ വികാരങ്ങളും

  നമുക്ക് മുന്നില്‍ വെളിപ്പെട്ടു കൊള്ളും

   

  https://www.facebook.com/notes/santhosh-olympuss/notes/296241623757118

  Print Friendly

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in