ഭൗതികതയും പ്രതിഭാസികതയും
by Santhosh Olympuss • August 31, 2013 • തത്വചിന്ത • 0 Comments
ഭൗതികതയില്‍ നിന്നും ആത്മീയതയിലേക്കോ ആത്മീയതയില്‍ നിന്നും ഭൗതികതയിലേക്കോ തിരിയുന്നത് ഒരു കാലിലെ മന്ത് മറു കാലിലേക്ക് മാറ്റുന്നത് പോലെയാണ്
ഭൗതികതയും പ്രതിഭാസികതയും (ആത്മീയതയും) ധാര്‍മികതയും സമ്വെദകതയും ഊര്ജ്ജപരതയും ദ്രവ്യത്തിന്റെ വ്യത്യസ്ത അവസ്ഥകളാണ്.ഇവയിലൊന്ന് മാത്രമാണ് സത്യമെന്ന വാദം,ബോധത്തിന്റെ ചെറുപ്പത്തില്‍ നിന്നും ഉണ്ടാകുന്നതാണ്.
https://www.facebook.com/groups/olympussdarsanam/doc/253731094658035/
360total visits,2visits today