ഒളിമ്പസ്സിനു സഹായ ധനം അയയ്ക്കുമ്പോള്‍
by Santhosh Olympuss • March 30, 2014 • സംഘ പരം • 0 Comments
- നൂറു രൂപയെങ്കില്‍ നൂറു രൂപ അയയ്ക്കുക.
- പണം തരാന്‍ തയ്യാറുള്ളവര്‍ക്ക് സന്തോഷ് ഒളിമ്പസ്സിന്റെ സ്വകാര്യ അക്കൌണ്ടില്‍ പണം അടയ്ക്കാം.
- അയയ്ക്കുന്നയാളുടെ പേര് കൂടി സ്ലിപ്പില്‍ എഴുതണം എന്ന് ഓര്‍ക്കുക.
- പണം അടയ്ക്കുന്നവിവരം മുന്‍കൂര്‍ അറിയിക്കുന്നത് സഹായകമാകും.
- വിവരങ്ങള്‍ക്കും, ഐക്യദാര്‍ഢ്യത്തിനും, കണക്കുകള്‍ അറിയാനും ഒന്ന് വിളിക്കുക.
- കയ്യില്‍ തരാനില്ല എങ്കില്‍ ആ വിവരവും ഒരു പങ്കിടല്‍ തന്നെ..
- മതിയായ തുക ആയാല്‍, ആ വിവരം ഇവിടെ അറിയിക്കുന്നതാണ്..
- ഒളിമ്പസ്സിനെ ഹൃദയപൂര്‍വ്വം ഗൌരവമായി എടുക്കുന്നവരോടാണ് ഈ അറിയിപ്പ്.
- ഈ അന്വേഷണം സ്വകാര്യ വരുമാനം ഉള്ളവരോടാണ്. പൊതു സ്വത്തിനെയോ വരുമാനത്തെയോ ആശ്രയിക്കുന്നവരെ ഉദ്ദേശിച്ചല്ല.
For NeoTribe Gurukula,
9497628007 (Santhosh Olympuss)
9497628006 (Ponni Olympaue)
Payment Details :
Name : Santhosh;
Bank : SBI;
Branch : POTTASSERY;
A/C: 30026370015;
IFSC Code: SBIN0008664
കൂടുതല്‍ അറിയാല്‍ ഈ ലിങ്കുകള്‍ കൂടി കാണുക.
- ഒളിമ്പസ്സിനു പണം എവിടെ നിന്ന് ലഭിക്കുന്നു?
- ഒളിമ്പസ്സിനുള്ള നികുതി എന്ന ആശയം.
- ഒളിമ്പസ്സിനുള്ള നികുതി എങ്ങിനെ നല്‍കാം.
- Share your 2 days income to the Green Society through Olympuss
246total visits,1visits today