• പട്ടികളെ മാത്രമല്ല

  by  • December 16, 2016 • FB പോസ്റ്റുകള്‍, ക്രമപ്പെടുത്താത്തവ, പൊതുവായത്‌, പോസ്റ്ററുകള്‍ • 0 Comments

  പട്ടികളെ മാത്രമല്ല ആരെയും എന്തിനെയും കൊല്ലാന് പറ്റും. ഏവര്ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉള്ള ഒരു ലോകത്ത് എന്തും പറയാം. ഈ കൊല്ലണം കൊല്ലണം എന്ന് മുറവിളി കൂട്ടുന്നവര് അറിയാത്ത ഒരു പാട് മേഖലകള് ഉണ്ട്. കൊല്ലുക എന്ന് ആക്രോശിക്കുന്നവരുടെയും കൊല്ലരുത് എന്ന് യാചിക്കുന്നവരുടെയും അടിസ്ഥാന മനശ്ശാസ്ത്രവും സംസ്കാരികവും ജനിതകവും ആയ പശ്ചാത്തലവും ഒക്കെ ഒന്ന്പരിശോധിച്ചാല് രസകരങ്ങളായ പലതും നമുക്ക് ബോദ്ധ്യമാകും.

  https://www.facebook.com/santhosh.olympuss.9/posts/10210857851510251

  Print Friendly

  238total visits,4visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in