• പ്രകൃതി തിരഞ്ഞെടുത്തവരെ ഒരു കൊറോണക്കും കീഴ്പ്പെടുത്താനാവില്ല!!!.

  by  • May 11, 2021 • ആരോഗ്യം, ജീവിത വിജയം • 0 Comments

  പ്രകൃതി തിരഞ്ഞെടുത്തവരെ ഒരു കൊറോണക്കും കീഴ്പ്പെടുത്താനാവില്ല!!!.

  (അതിജീവനത്തിന്റെ ഏറ്റവും വലിയ മന്ത്രം)

   

   

  കൊറോണയും പ്രകൃതിയുടെ ഒരു രീതിയാണ്. നെഗറ്റീവ് അണുക്കളും കൃമികളും ആണ് നെഗറ്റീവ് പരിസ്ഥിയെ ക്രമീകരിക്കാൻ പ്രകൃതി കരുതിയിരിക്കുന്നത്. അതായതു എപ്പോഴൊക്കെയോ മലിനീകരണം നടക്കുന്നുവോ (മലിനീകരണം മനുഷ്യ നിര്മ്മിതമാണല്ലോ) അപ്പോഴൊക്കെ ഈ നെഗറ്റീവ് ജീവികൾ,(ബാക്ടീരിയ, fungus, വൈറസ് തുടങ്ങിയ അണുക്കൾ, കൃമികൾ, പ്രാണികൾ (നമ്മൾ രോഗം പരത്തുന്നു എന്ന് പറയുന്നവയൊക്കെ) ഉണ്ടായി വരുന്നു, അഥവാ വെളിപ്പെടുന്നു, പെരുകുന്നു. വൈറസ് ഒരു ജീവിയല്ല. അതൊരു energy program molecule ആണ്. അത്  കൊണ്ട് അത് morphic resonance എന്ന quantum പ്രതിഭാസത്തിലൂടെയും വെളിപ്പെടാം.  (അവയുടെ ജനസംഖ്യ പോസിറ്റീവ് ആയവ ക്രമീകരിച്ചിരുന്നു.) ഇവയെ പ്രകൃതി കല്പന ചെയ്തിരിക്കുന്നത് അവിടെ ഒരു natural selection നടത്താനാണ്. പ്രകൃതിയുടെ പ്രവാഹ നിലയെ ഭംഗപ്പെടുത്തിയതിന്റെ പ്രത്യാഘാതമായി സംഭവിക്കുന്നതിനെ പ്രതിരോധശക്തിയുള്ളവർ തരണം ചെയ്യും. അല്ലാത്തവർ വീഴും. അതാണ് പ്രകൃതിയുടെ തിരഞ്ഞെടുപ്പ്. അപ്പോൾ അടുത്തപ്രാവശ്യം ഇതുപോലുള്ള ഘട്ടങ്ങളെ അവർക്കു അനായാസമായി തരണം ചെയ്യാം. പക്ഷെ അവന്റെ യുക്തി വീണ്ടും വിഭ്രംശങ്ങൾ സൃഷ്ട്ടിക്കും. പുതിയ തിരഞ്ഞെടുപ്പ് ഉണ്ടാകും. ഇവിടെയെല്ലാം വിജയികൾ പ്രകൃതിയുമായി ഏറ്റവും അടുത്ത് പൊരുത്തപെട്ടവരാണ്. അതായതു ആധുനിക സംസ്കാരത്തിലൂടെ വളർന്നവർ അതിൽ നിന്നും തിരികെ പോയില്ലെങ്കിൽ കറേശെയായി വീണുകൊണ്ടിരിക്കും എന്ന് സാരം. അതിനാൽ പ്രകൃതിയോടെ ഇഴുകിച്ചേർന്നു ജീവിക്കുക എന്നതാണ് സുസ്ഥിരതയുടെ അടിസ്ഥാനം

   

  അപ്പോൾ നെഗറ്റീവ് എന്ന് പറയുന്ന ദോഷകാരി അണുക്കൾക്കും കൃമികൾക്കും ജീവികൾക്കും പ്രകൃതി ധർമ്മമുണ്ട്. അവയാണ് ജീവനെ മുന്നോട്ടു നയിക്കുന്നതിലെ വില്ലന്മാരായ നായകന്മാർ. നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തെ തുടർച്ചയായി പരീക്ഷിച്ചു ശക്തിപെടുത്താൻ സഹായിക്കുന്നവർ. അങ്ങനെ പ്രകുതി തിരഞ്ഞെടുത്തവരെ ഒരു കൊറോണയ്ക്കും കീഴ്പ്പെടുത്താനാവില്ല, എത്ര mutation അവതാരങ്ങൾ വന്നാലും. കാരണം, പ്രകൃതി തിരഞ്ഞെടുത്തവർക്കു source code നഷ്ടപ്പെട്ടിട്ടില്ല.

  Print Friendly

  604total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  National Coordinator, Greencross Foundation Centre for Deep Ecology, Faculty Member, Deep Ecological Fellowship, Editorial Member, The Ecosophical Insight, (olympuss.in)

  https://www.olympuss.in