പ്രളയം കഴിയുമ്പോള്‍ ഇനി നാം ചെയ്യേണ്ടത്.
by Santhosh Olympuss • August 19, 2019 • അംഗത്വം, ക്രമപ്പെടുത്താത്തവ • 0 Comments
ഇനി പ്രളയം വന്നാല്‍ മാനേജു ചെയ്യുവാന്‍ വേണ്ടുന്നതൊക്കെ നാം ചെയ്തു വച്ചിട്ടുണ്ട്. കുറവുള്ളത് നാം ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. ഭരണകൂടവും രാഷ്ട്രീയ സംവിധാനങ്ങളും അവരവരുടെ രീതിയില്‍ ഉള്ള പരിഹാരങ്ങള്‍ ചെയ്യാതിരിക്കില്ല. അതൊക്കെ വഴിയെ നടന്നു വരുവാന്‍ കാലങ്ങള്‍ എടുക്കും. എടുത്തോട്ടെ.. പക്ഷെ.. പ്രളയവും ദുരിതവും രോഗ ലക്ഷണങ്ങള്‍ മാത്രമാണ്. ജലപ്രളയവും ഉരുള്‍ പൊട്ടലും മാത്രമല്ല, നമ്മെ ജീവിതത്തില്‍ അലട്ടുന്ന ഒട്ടേറെ പ്രശ്നങ്ങള്‍ വേറെയും ഉണ്ട്. ചിലത് പൊടുന്നനെ വന്നു ചേര്‍ന്ന് നമ്മെ തളര്‍ത്തുന്നു. ചിലത് നാം പോലും അറിയാതെ...
Read more →