• അഭ്യര്‍ത്ഥനകള്‍

  നില നില്പ്പുള്ള ഒരേ ഒരു ഭാവിക്കായി

  by  • August 22, 2014 • അഭ്യര്‍ത്ഥനകള്‍, പദ്ധതികള്‍ • 0 Comments

  കേരളത്തിലെ ഒട്ടേറെ പേര്‍ കൂട്ടായി കൃഷി ചെയ്യുവാനോ, കൂട്ടായി ജീവിക്കുവാണോ, കൂട്ടായി കുഞ്ഞുങ്ങളെ വളര്‍ത്തുവാണോ കൂട്ട് ജീവിത ഗ്രാമം ഉണ്ടാക്കുവാനോ ആഗ്രഹിക്കുകയും ശ്രമിച്ചു തുടങ്ങുകയും ചെയ്യുന്നുണ്ട്. അത്തരക്കാരെ പരസ്പരം ബന്ധിപ്പിക്കുവാന്‍ വേണ്ടി ആണ് ഈ പോസ്റ്റ്. കൂട്ട് സംരംഭങ്ങളില്‍ താല്പര്യമുള്ളവര്‍ ദയവായി ഈ ഫോമിലൂടെ നിങ്ങളെ / അത്തരക്കാരെ പരിചയപ്പെടുത്തുക.

  Read more →

  ഒരു ധന സമാഹരണം നടത്തുന്നതിനെ പറ്റി

  by  • September 2, 2013 • അഭ്യര്‍ത്ഥനകള്‍ • 0 Comments

  ഒരു ധന സമാഹരണം നടത്തുന്നതിനെ പറ്റി പറയാൻ ആണ് ഈ കത്ത്. നമുക്ക് പുറത്തുള്ള വിദ്യാലയങ്ങളിലും, സംഘടനകളിലും ക്ലാസ്സുകൾ എടുക്കുവാൻ ആയി ഒരു എൽ സീ ഡീ പ്രോജക്റ്റർ അത്യാവശ്യമായി വന്നിരിക്കുന്നു. അതിനായുള്ള കുറച്ചു പണം ആയി. ബാക്കി കൂടി ധന സമാഹരണം നടത്തുകയാണിപ്പോൾ… സാദ്ധ്യമെങ്കിൽ ആവതു കൂട്ടി കൈ കോർക്കുക. എന്റെ അക്കൌന്റ് നമ്പർ ഉണ്ടാകുമല്ലോ.. അക്കൌന്റ് വിവരങ്ങൾ ഇല്ലെങ്കിൽ താഴെ ചേർക്കുന്നു. പണം അയയ്ക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ഒന്ന് അറിയിക്കുമല്ലോ.. Name : Santhosh...

  Read more →