• ഉത്തരങ്ങള്‍

  നമ്മുടെ അഹത്തിന്റെ വലിപ്പം കൂട്ടാം.

  by  • September 5, 2019 • ഉത്തരങ്ങള്‍ • 0 Comments

  പ്രകൃതിയാണ് സര്‍വവും. അതിന്റെ ഒരു പ്രദേശമാണ് നമ്മള്‍. നാം എന്ന് മനസ്സിലാക്കുന്നത് ബോധം കൊണ്ടാണ്.  ബോധത്തിന്റെ വലിപ്പം കൂട്ടി ശീലിച്ചാല്‍ നാം വലുതാകും. നമ്മുടെ പരിസരത്ത് നാമല്ലെന്ന് നാം മനസ്സിലാക്കിയവയും ഒക്കെ നമുക്കകത്തേക്ക് വന്നു ചേരും. എന്നാല്‍ ഈ വളച്ചു കെട്ടലും നീക്കി കെട്ടലും കയ്യേറ്റവും ആര്‍ത്തി കൊണ്ട് ആകരുത്. തള്ളക്കോഴി ചിറകു വിരിച്ചു തന്റെ വലിപ്പം കൂട്ടി കുഞ്ഞുങ്ങള്‍ക്കുള്ള...

  Read more →

  എന്ത് വേർതിരിവാണ് പ്രകൃതിക്ക് മനുഷ്യനോടുള്ളത്?

  by  • September 2, 2019 • ഉത്തരങ്ങള്‍ • 0 Comments

  മറ്റു ജീവജാലങ്ങളിൽ നിന്നും എന്ത് വേർതിരിവാണ് പ്രകൃതിക്ക് മനുഷ്യനോടുള്ളത്? പ്രകൃതിക്ക് മനുഷ്യനോട് വേര്‍തിരിവില്ല. എന്നാല്‍ വിതരണ സംവിധാനത്തില്‍ മനിഷ്യന്റെ സ്ഥാനം മറ്റുള്ള ജീവ ജാലങ്ങളുടെ സ്ഥാനത്തിനും അപ്പുറത്താണ്. ഇതര ജീവികള്‍ ബോധത്തില്‍ ജീവിക്കുന്നു. മനുഷ്യന്‍ ഭാവനാത്മകനാണ്. മൂര്‍ത്ത രൂപങ്ങളില്ലാതെ ഭാവന ചെയ്യുവാനും ഭാവന ചെയ്യുന്നവയെ മൂര്‍ത്തീകരിക്കുവാനും മനുഷ്യന് കഴിയും. മാത്രമല്ല, മറ്റുള്ള ജീവികള്‍ക്ക് ഉള്ള സ്വയം നിര്‍ദ്ധാരണത്വത്തിനും അപ്പുറം പരനിര്‍ദ്ധാരണത്വത്തിനുള്ള ശേഷി അവനുണ്ട്. അങ്ങനെ വരുമ്പോള്‍ മനുഷ്യന്‍ ഒരു കേവല ജൈവ സത്ത അല്ല, അതിജൈവ സത്തയാണ് എന്ന് സമ്മതിക്കേണ്ടി...

  Read more →

  നിങ്ങളും ഒളിമ്പസ്സും തമ്മിലുള്ള ദൂരം.

  by  • May 4, 2014 • ഉത്തരങ്ങള്‍ • 0 Comments

  നിങ്ങള്‍ പ്രകൃതി / പരിസ്ഥിതി / സാമൂഹ്യ നിലപാടുള്ള ആളാണോ? എങ്കില്‍ നിങ്ങള്‍ നിങ്ങളുടെ നിലകളെക്കുറിച്ച് പറയുന്നുണ്ടാകും; അഥവാ പറയുവാനുണ്ടാകും. അങ്ങനെ പറഞ്ഞു തുടങ്ങുമ്പോള്‍ നിങ്ങള്ക്ക് അറിയുവാന്‍ കഴിയും നിങ്ങളും പൊതു സമൂഹവും തമ്മില്‍ ആശയത്തിന്റെ കാര്യത്തിലും ബോദ്ധ്യത്തിന്റെ കാര്യത്തിലും ബോദ്ധ്യപ്പെടുവാനുള്ള ശേഷിയുടെ കാര്യത്തിലും ബോദ്ധ്യമായത് നടപ്പില്‍ വരുത്തുവാനുള്ള ആര്‍ജവത്തിന്റെ കാര്യത്തിലും ഒക്കെ കുറെ ഏറെ  ദൂരം ഉണ്ടെന്നു. പൊതുസമൂഹത്തില്‍ നിന്നും നിങ്ങളിലേക്കുള്ള ദൂരം എത്രയാണോ അത്രയും ഒരുപക്ഷെ അതിലധികം ദൂരമുണ്ടാകും നിങ്ങളില്‍ നിന്നും ഒളിമ്പസ്സിലേക്ക്....

  Read more →