• നര്‍മം

    ആത്മീയ ചൊറിച്ചില്‍

    by  • May 10, 2018 • നര്‍മം • 0 Comments

    ജീവഹാനി ഉണ്ടാക്കില്ലെങ്കിലും ചൊറിച്ചില്‍ ഒരു മാരക അസുഖമാണ്. അത് ഉണ്ടാകുന്നവര്‍ക്ക് വല്ലാത്ത അസ്വസ്ഥതയാണ്. കണ്ടു നില്‍ക്കുന്നവര്‍ക്ക് അവരോടു സഹതാപം തോന്നും. ഇത് വരെ പരിചപ്പെട്ടിട്ടില്ലാത്തതോ  അന്യവസ്തുവെന്നു സ്വയം കരുതുന്നതോ ആയ  അകത്തെയും പുറത്തെയും പരിസരത്തെ എന്തിനെയും സ്വന്തം തൊലിയുടെ അകത്തോട്ടോ പുറത്തോട്ടോ കടത്താന്‍ കഴിയാതെ തടസ്സം ഉണ്ടാകുന്നവരിലാണ് ഈ വിധം ഉള്ള ചൊറിച്ചില്‍ ഉണ്ടാകുക. സ്വന്തം തൊലിയുടെ ഭാഗമായി അകത്തെയും പുറത്തെയും അവയുടെ വൈവിദ്ധ്യങ്ങളെയും സ്വീകരിക്കാന്‍ കഴിയായ്കയാണ് ഈ തടസ്സത്തിനു കാരണം ആകുന്നതു. എന്ത് മുന്നില്‍...

    Read more →