താളബോധം
by Santhosh Olympuss • December 27, 2020 • പോസ്റ്ററുകള്‍ • 0 Comments
താള ബോധമുള്ളവന്റെ അനായാസത്വം അവനെ അഹങ്കാരിയാക്കും
Read more →താള ബോധമുള്ളവന്റെ അനായാസത്വം അവനെ അഹങ്കാരിയാക്കും
Read more →പറയപ്പെടുന്ന ഭാഷ ഒരു വ്യക്തിയുടെ സംസ്കാരമാണ്. അതു പുറപ്പെടുവിക്കുമ്പോൾ അപരർ അതിലൂടെ അയാളെ കാണുകയും അറിയുകയും ചെയ്യുന്നു.
Read more →അത്യാവശൃമില്ലാതെ ഒരിലപോലും മുറിക്കരുതെന്ന് ഞാൻ പഠിപ്പിച്ചത് നിങ്ങളിൽ നിന്നാണ്. Bhoomikkaran Jeppy Velamannoor
Read more →ഇവിടെ ആര്‍ക്കും എന്തും പറയാം, സ്ഥാപിക്കാം. അവയ്ക്കെല്ലാം ആ വീക്ഷണ കോണില്‍ ഒരു ശരി ഉണ്ടായിരിക്കും. കാരണം പ്രപഞ്ചം ഒന്നിലധികം വിരുദ്ധങ്ങളായ ശരികളെ ഒരേ സമയം നില നില്ക്കുവാന് അനുവദിക്കുന്നതാണ്. ആ വൈവിദ്ധ്യ സംവിധാനത്തെ അറിയുന്നതും അറിയാത്തതും പ്രാപഞ്ചികം തന്നെ. File Name : Bifurcation.jpg (bufurcation.jpg)
Read more →ഊട്ടാന്‍ തുടങ്ങിയാലോ വിളമ്പിക്കൊടുത്താലോ അത് കഴിച്ചു കഴിയുന്നത് വരെ അടുത്തിരുന്നു ഉണ്ണുന്നവനെ ഹൃദയ പൂര്‍വ്വം പരിഗണിക്കുക എന്നതാകണം വിളമ്പലിന്റെ രീതി ശാസ്ത്രം. അത് ഭക്ഷണത്തിലും സ്നേഹത്തിലും അറിവിലും സംരക്ഷണത്തിലും രാജത്വത്തിലും ഒരു പോലെ തന്നെ. Serving is a parental deed which should not loose proximity, care and affection
Read more →പട്ടികളെ മാത്രമല്ല ആരെയും എന്തിനെയും കൊല്ലാന്‍ പറ്റും. ഏവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉള്ള ഒരു ലോകത്ത് എന്തും പറയാം. ഈ കൊല്ലണം കൊല്ലണം എന്ന് മുറവിളി കൂട്ടുന്നവര്‍ അറിയാത്ത ഒരു പാട് മേഖലകള്‍ ഉണ്ട്. കൊല്ലുക എന്ന് ആക്രോശിക്കുന്നവരുടെയും കൊല്ലരുത് എന്ന് യാചിക്കുന്നവരുടെയും അടിസ്ഥാന മനശ്ശാസ്ത്രവും സംസ്കാരികവും ജനിതകവും ആയ പശ്ചാത്തലവും ഒക്കെ ഒന്ന്പരിശോധിച്ചാല് രസകരങ്ങളായ പലതും നമുക്ക് ബോദ്ധ്യമാകും. https://www.facebook.com/santhosh.olympuss.9/posts/10210857851510251
Read more →വയലിറങ്ങാനും മണ്ണില്‍ പണിയാനും ഉള്ള മനസ്സ്, ആധുനിക സാങ്കേതിക ജ്ഞാനത്തെ സമഗ്രമായി ഉള്ള ആശ്രയം, കൃഷി സംസ്കാരത്തെ ഉയര്‍ത്തി എടുക്കാനുള്ള വഴികള്‍ ഇവയാണ്.. കൃഷി ഒരു വ്യവസായമാകരുത്, പകരം അത്ഭുതകരമായ സമ്യക് ജീവനവുമായി ഇഴ ചേര്‍ന്ന ഒന്നാകണം..
Read more →