• വിദ്യാഭ്യാസം

  ഭൂമിക്കു ജീവനുണ്ടോ?പരിസ്ഥിതി സാക്ഷരതാ പരിപാടി

  by  • June 15, 2018 • ചലച്ചിത്രം, പരിസ്ഥിതി, രാഷ്ട്രീയം, വിദ്യാഭ്യാസം, ശാസ്ത്രം, സമ്പദ്ശാസ്ത്രം, സാമൂഹികം • 0 Comments

  പരിസ്ഥിതി സാക്ഷരതാ പരിപാടിയുടെ ഭാഗമായി വിദ്യാഭാസ സ്ഥാപനങ്ങളിൽ ഗ്രീൻക്രോസ് ഫൌണ്ടേഷൻ നടത്തി വരുന്ന അവബോധന പരിപാടിയിലെ അഞ്ചു വിഷയങ്ങളിൽ ആദ്യ വിഷയത്തിന്റെ ലഘു രൂപം, തത്തമംഗലത്തെ നവഗോത്ര ഗുരുകുലത്തിലെ അതിഥികളുടെ ചെറു സദസ്സിനു മുന്നിൽ അവതരിപ്പിച്ചത്. : ആദ്യ വിഷയം :: ഭൂമിക്കു ജീവനുണ്ടോ? സാങ്കേതിക ഗുണ മേന്മ കുറവായതില്‍ ക്ഷമിക്കുക. വിഷയത്തോടുള്ള താല്പര്യം ആ കുറവ് പരിഹരിക്കും എന്ന് പ്രത്യാശിക്കുന്നു. ഈ വിഷയത്തിന്‍ മേലുള്ള ലേഖനം ഈ ലിങ്കില്‍ ഉണ്ട്

  Read more →

  എന്താണ് വിദ്യ?

  by  • May 27, 2014 • തത്വചിന്ത, വിദ്യാഭ്യാസം • 0 Comments

  അറിവിലേക്കുള്ള വാതായനം എന്നും, സംസ്കരിക്കാനുള്ള തന്ത്രം എന്നും, ഒക്കെ പലരും പലതും പറയുന്നുണ്ട്.ജീവിതം സഹജമാണ്. ജനിച്ചു വീഴുന്ന ഒരു കുഞ്ഞു, സമൂഹത്തെ കാണാതെ കാട്ടിലോ, വീട്ടിനകത്തോ വളരുന്നുവെങ്കില്‍, അവനു പൊതു ധാരയുമായി പൊരുത്തമാകാന്‍ കഴിയില്ല. ഭാഷ മുതല്‍ എല്ലാ സാമൂഹ്യ ജീവിത സങ്കേതങ്ങളും അവനു അന്യമായിരിക്കും. കുഞ്ഞിനെ പൊതുധാരയില്‍ എത്തിക്കാന്‍, നാം സാംസ്കാരികമായും, യൌക്തികമായും, അക്കാടമികമായും നല്‍കുന്ന സാങ്കേതിക തന്ത്രമാണ് വിദ്യ. ഒരുവനിലെ വിദ്യയുടെ ആധിക്യത്താല്‍ അവനിലെ സഹജ ചോദനകള്‍ യന്ത്രവല്‍കരണത്തിന് വഴി മാറും. അവനിലെ...

  Read more →

  ശിക്ഷ :: ശിക്ഷണം

  by  • September 2, 2013 • വിദ്യാഭ്യാസം • 0 Comments

  ശിക്ഷ എന്നാല്‍ ശിക്ഷണം എന്നാണ്. അത് ശരീരത്തില്‍ ആയാലും, സമൂഹത്തിലായാലും… ഒരു വ്യവസ്ഥയ്ക്ക് യോജിക്കാത്ത ഒരു കര്‍മം (യൗക്തിക ധര്‍മം) ചെയ്തു പോയ ഒരു കോശത്തെ, ധര്‍മ വ്യവസ്ഥകളുടെ മുകളില്‍, വേണ്ടുന്ന പരിശീലനം നല്‍കി പക്വപ്പെടുത്തി എടുക്കലാണ് (ആകണം) ശിക്ഷണം . അത് ആ കോശത്തെ വേദനിപ്പിക്കലോ നിഗ്രഹിക്കലോ അല്ല (ആകരുത്). (വ്യവസ്ഥയെ ഹനിക്കുന്ന സ്ഥിത പ്രകൃതം ഉള്ള കോശമെങ്കില്‍, വ്യവസ്ഥ അതിനെ നിഗ്രഹിക്കയും ചെയ്യും; ചെയ്യണം..) നമ്മുടെ ശിക്ഷാ വ്യവസ്ഥ, മര്‍ദ്ദകന്റെതായി തീരുന്നു. അത്...

  Read more →

  പ്രതി വിദ്യ കൊണ്ട് പ്രബോധിതരാകുക.

  by  • August 31, 2013 • വിദ്യാഭ്യാസം • 0 Comments

  വിദ്യ കൊണ്ട് പ്രബുദ്ധരായവര്‍ ജ്ഞാനികളാകാന്‍ പ്രതിവിദ്യകൊണ്ട് പ്രബോധിതരും അവിദ്യകൊണ്ട് സഹജ ബോധിതരുമാകണം. വിദ്യ സങ്കേതമാണ്,സഹജാവബൊധത്തെ യൗക്തിക പ്രധാനമാക്കുവാന്‍ വേണ്ടിയാണ് വിദ്യ ഉപയോഗിക്കുന്നത് പ്രതിവിദ്യ പ്രതിസങ്കേതമാണ്,ബൗദ്ധിക ലോകത്തുനിന്നും നമ്മെ സഹജാവ ബോധത്തിലേക്കെത്തിക്കാന്‍  പ്രതിവിദ്യ കൂടിയേ തീരു അവിദ്യ സാങ്കേതമില്ലായ്കയാണ്,സഹജബോധത്തില്‍ നിന്നും പരമബൊധത്തിലെത്താന്‍ ഇതാണൊരു മാര്‍ഗ്ഗം പ്രതിവിദ്യ ശീലിച്ചവര്‍ക്ക് അവിദ്യ ശീലിക്കുന്നത് എളുപ്പമാണ്.അഹംഭാവത്തെ അഹംബോധം കൊണ്ടും അഭിനയത്തെ തന്മയീഭാവം കൊണ്ടും അതാര്യതയെ സുതാര്യതകൊണ്ടും ഉപകരണങ്ങളെ സ്വശരീരം കൊണ്ടും പുന:പ്രതിഷ്ടിച്ചാല്‍ അവിദ്യ പ്രയോഗത്തിലാകുകയായി.. https://www.facebook.com/groups/olympussdarsanam/docs/253731877991290/

  Read more →

  മയൂട്ടിക് അദ്ധ്യാപനം എന്ന് കേട്ടിട്ടുണ്ടോ?

  by  • July 24, 2013 • വിദ്യാഭ്യാസം • 0 Comments

    മയൂട്ടിക് അദ്ധ്യാപനം എന്ന് കേട്ടിട്ടുണ്ടോ? March 12, 2012 at 3:40am   മയൂട്ടിക് അദ്ധ്യാപനം.. അതില്‍ അദ്ധ്യാപകന്‍ പഠിപ്പിക്കില്ല. അറിയല്‍ എന്ന പ്രക്രിയ നടക്കാനുള്ള പശ്ചാത്തലം, പഠിതാവില്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അദ്ധ്യാപകന്‍, വിദ്യാര്‍ഥിക്കു വേണ്ടുന്ന അന്വേഷണം ഉണ്ടാകുവാനുള്ള  പ്രാഥമിക പശ്ചാത്തലം, ആദ്യമേ  ഉണ്ടാക്കി വയ്ക്കും.  അത് വഴി യാദൃശ്ചികമായെങ്കിലും വന്നു കയറുന്നവനില്‍ ചോദ്യമുണ്ടായാല്‍  അവരെ ഉത്തരം കണ്ടെത്താന്‍ സഹായിക്കും. (അതൊരു പക്ഷെ മറു ചോദ്യം കൊണ്ടാകാം.) അങ്ങിനെ ചോദ്യ ധാര ഉള്ളവര്‍ക്ക് ഉത്തര ധാരയും അതുവഴി ഉണ്ടാകും. ഉത്തരം കിട്ടുന്നതിനു മുന്‍പോ...

  Read more →

  ഒളിമ്പസ്സനുസരിച്ചു ഭാഷ ഒരു സാങ്കേതിക വിദ്യ ആണ്.

  by  • July 23, 2013 • വിദ്യാഭ്യാസം • 0 Comments

  ഒളിമ്പസ്സനുസരിച്ചു ഭാഷ ഒരു സാങ്കേതിക വിദ്യ ആണ്. മറ്റെല്ലാ സാങ്കേതിക വിദ്യകളെയും പോലെ ഭാഷയും, പ്രകൃതിയുടെ നിയമങ്ങളെ ഉപയോഗിച്ച് മനുഷ്യനെ സഹാജാവസ്ഥയില്‍ / ഗുരുത്വതില്‍ നിന്നും ദൂരെ കൊണ്ട് പോകുന്നു. മറ്റെല്ലാ സാങ്കേതിക വിദ്യകളെയും പോലെ പ്രകൃതിയെ പറ്റിയുള്ള അറിവിന്റെ വഴികളില്‍ എത്തുവാന്‍ ഭാഷയെ ഉപയോഗിക്കാം. എങ്കിലും പ്രകൃതിയാകാന്‍ ഭാഷയുടെ (സാങ്കേതിക വിദ്യകളുടെ) പരിധികള്‍ / പരിമിതികള്‍ പൊട്ടിച്ചു എറിയേണ്ടതുണ്ട്.   https://www.facebook.com/notes/santhosh-olympuss/notes/296259523755328

  Read more →