• ശാസ്ത്രം

  ഭൂമിക്കു ജീവനുണ്ടോ?പരിസ്ഥിതി സാക്ഷരതാ പരിപാടി

  by  • June 15, 2018 • ചലച്ചിത്രം, പരിസ്ഥിതി, രാഷ്ട്രീയം, വിദ്യാഭ്യാസം, ശാസ്ത്രം, സമ്പദ്ശാസ്ത്രം, സാമൂഹികം • 0 Comments

  പരിസ്ഥിതി സാക്ഷരതാ പരിപാടിയുടെ ഭാഗമായി വിദ്യാഭാസ സ്ഥാപനങ്ങളിൽ ഗ്രീൻക്രോസ് ഫൌണ്ടേഷൻ നടത്തി വരുന്ന അവബോധന പരിപാടിയിലെ അഞ്ചു വിഷയങ്ങളിൽ ആദ്യ വിഷയത്തിന്റെ ലഘു രൂപം, തത്തമംഗലത്തെ നവഗോത്ര ഗുരുകുലത്തിലെ അതിഥികളുടെ ചെറു സദസ്സിനു മുന്നിൽ അവതരിപ്പിച്ചത്. : ആദ്യ വിഷയം :: ഭൂമിക്കു ജീവനുണ്ടോ? സാങ്കേതിക ഗുണ മേന്മ കുറവായതില്‍ ക്ഷമിക്കുക. വിഷയത്തോടുള്ള താല്പര്യം ആ കുറവ് പരിഹരിക്കും എന്ന് പ്രത്യാശിക്കുന്നു. ഈ വിഷയത്തിന്‍ മേലുള്ള ലേഖനം ഈ ലിങ്കില്‍ ഉണ്ട്

  Read more →

  യോഗവും യോഗയും രണ്ടാണ്.

  by  • June 22, 2017 • ആത്മീയത, കൂട്ട് ജീവിതം, ക്രമപ്പെടുത്താത്തവ, ജീവിത വിജയം, തത്വചിന്ത, ശാസ്ത്രം, സാമൂഹികം • 0 Comments

   ഹഠയോഗികള്‍ കഠിന തപങ്ങള്‍ക്ക് ഉപയോഗിച്ച ആസനമുറകള്‍ അല്ല ഇന്നത്തെ യോഗ. മൈസൂര്‍ രാജകുടുംബത്തിലെ രാജകുമാരന്മാരുടെയും ബ്രിട്ടീഷ്പട്ടാളത്തിന്‍റെയും ശാരീരികവികാസത്തിന് വേണ്ടി കൃഷ്ണമാചാര്യ എന്ന പണ്ഡിതന്‍, പ്രാകൃത ജിംനാസ്റ്റിക്സ് എന്ന പേരില്‍  ഭാരതീയ മല്ലയുദ്ധത്തെയും തട്ടുകളി (ജിംനാസ്റ്റിക്ക്സ്) യേയും ബ്രിട്ടീഷ് കാലിസ്തെനിക്സുമായി ചേര്‍ത്ത്  വികസിപ്പിച്ചെടുത്ത കഠിനമായ സൈനിക വ്യായാമ മുറയാണ് ഇന്നത്തെ യോഗയുടെ പ്രാകൃത രൂപം. അത് മൈസൂര്‍ പാലസില്‍ നടന്ന വൈ എം സീ ഏ സമ്മേളനത്തില്‍ വേദിയില്‍ പ്രദര്‍ശിപ്പിക്കേണ്ടി വന്നത് കൃഷ്ണമാചാര്യയുടെ ഭാര്യാ സഹോദരന്‍ സുന്ദര...

  Read more →

  പ്രകൃത ചികിത്സ വ്യവസ്ഥാ നിയമത്തിലൂടെ

  by  • June 21, 2017 • ആത്മീയത, ആരോഗ്യം, ശാസ്ത്രം • 0 Comments

  .വ്യവസ്ഥാനിയമത്തെ അറിഞ്ഞു കൊണ്ട് സഹജാരോഗ്യത്തെ ബോദ്ധ്യം വന്നവര്‍ക്ക് പ്രകൃത്യാത്മീയതയേയും പ്രകൃതിമനശ്ശാസ്ത്രത്തെയും ആത്മത്തെയും ഈശ്വരീയത്തെയും മനസ്സിലാക്കുവാന്‍ കഴിയും ഒരു കോശ വ്യവസ്ഥയുടെ ഏറ്റവും സുഖകരമായി ഇരിക്കുവാനുള്ള ആഗ്രഹത്തെയാണ് അകം ചോദനയായി അറിഞ്ഞു നടപ്പിലാക്കുവാന്‍ നാം പ്രേരിതമാകുക. അതെ പോലെ തന്നെ നമ്മുടെ സുഖ കാമനകളാണ് അര്‍ത്ഥനകളായി പുറം പ്രകൃതിയിലേക്ക് ചെന്ന് നമ്മുടെ ഭാവിയായി തിരികെ നമുക്ക് മുന്നിലെത്തുന്നത്. അകത്തും പുറത്തും ഉള്ള ഒരേ പോലെയുള്ള ഈ വിന്യാസത്തെ പ്രകൃത്യാത്മീയത എന്ന് മനസ്സിലാക്കാം. ഇവയുടെ അന്യോന്യ ക്രിയയെ പ്രകൃതിമനശ്ശാസ്ത്രമെന്നു മനസ്സിലാക്കാം. അകത്തുള്ള പ്രാകൃതീയ പ്രതിഭാസത്തെ ആത്മമെന്നും പുറത്തുള്ള...

  Read more →

  ഒളിമ്പസ് നിര്‍ദേശിക്കുന്ന ആരോഗ്യ പരിരക്ഷ

  by  • April 5, 2015 • ആരോഗ്യം, ശാസ്ത്രം, സാമൂഹികം • 0 Comments

  ഒളിമ്പസ്സിന്‍റെ ഭാഗമാകുന്ന ഒരാള്‍ക്ക്‌ ഏതു ആരോഗ്യ പരിരക്ഷണ സമ്പ്രദായമാണ് നിര്‍ദേശിക്കുക? ഒളിമ്പസ് ഔദ്യോഗികമായി പിന്തുടരുന്ന ആരോഗ്യ പരിരക്ഷണ രീതി സാഭാവിക ആരോഗ്യ പരിചരണം അഥവാ ഓര്‍തോപതി ആണ്. എന്ന് വച്ച് മറ്റു ചികിത്സാ സങ്കേതങ്ങളോട് പ്രായോഗികമായ കലഹങ്ങളും ഇല്ല. ഓരോ രീതിയും ഓരോ വിധത്തില്‍ വികസിച്ചു വന്നവ. സമീപനങ്ങളിലെ വ്യതിയാനം കൊണ്ട് വിരുദ്ധങ്ങള്‍ ആയി തോന്നിക്കുന്നവ. ശരീരത്തെയും ജീവനെയും മനസ്സിനെയും ബോധത്തെയും പരിസരത്തെയും പ്രകൃതിയെയും ഒക്കെ ആധാരമാക്കി ആരോഗ്യത്തെയും രോഗത്തെയും നമുക്ക് നോക്കിക്കാണാവുന്നതാണ്. ഇവയില്‍ ഏതെങ്കിലും...

  Read more →

  പാരമ്പര്യം

  by  • February 19, 2014 • ശാസ്ത്രം • 0 Comments

  പാരമ്പര്യം നമ്മിൽ ജനിതക കോഡുകളായി നില്ക്കുന്നു. “ജാതി” രീതികൾ വരെ നില നില്ക്കുന്നു എന്ന് വേണം അറിയാൻ. നമ്മിൽ റ്റെക്സ്ട്ട്യുവൽ പാരദൈം ആകുന്നതു, പഠിച്ച ഭാഷ മാത്രമല്ല എന്നാണു അനുഭവം. സഹജാവബോധം എന്നത് ഒരു വ്യക്തിയിൽ പരുവപ്പെദുന്നതു, പരമ്പരയുടെ അവസാന ശേഷിപ്പുകളും കൂടി ചേർന്ന് കൊണ്ടാണ്. പഠിച്ചു ഉണ്ടാക്കുന്ന ഭാഷ ശിക്ഷിതാവബോധമാണ് ; നല്ലൊരു മസ്തിഷ്ക ജ്വരം വന്നാൽ ചെറുതായി പോകാവുന്നത്. അങ്ങിനെ അവബോധിതമാകുന്ന (സഹജമോ, ശിക്ഷിതമോ, യൗക്തികമൊ ) ജ്ഞാനമാണ് കാഴ്ചകളോട് പ്രതികരിക്കുന്നത്. (ആ കാഴ്ച...

  Read more →

  ശാസ്ത്രം എന്നത്

  by  • September 2, 2013 • ശാസ്ത്രം • 0 Comments

  ഇവിടെ എടുത്തു പറയപ്പെടുന്ന ശാസ്ത്രം എന്ന് വിളിക്കപ്പെടുന്ന ഒന്ന് ഒരിക്കലും നമ്മിൽ ലീനമല്ലാത്ത ഒന്നിനെ പരിചയപ്പെടാനുള്ള ശ്രമം ആണ്. (ഒളിമ്പസ് അതിനെ യൗക്തിക ശാസ്ത്രം എന്ന് വിളിക്കുന്നു.) അത് കൊണ്ട് തന്നെ, ശാസ്ത്ര പ്രവിധികൾ കൈകാര്യം ചെയ്യും വിധം ശാസ്ത്രീയതയുടെ ആകൃതിയും മാറിക്കൊണ്ടിരിക്കും. പ്രസ്തുത ശാസ്ത്രം അനുഭവമല്ല. അത് ഒരു അധികാരി പറഞ്ഞതിനെ അംഗീകരിക്കലാണ്. വെറും വിശ്വാസം ആണത്.. നാളെ മാറ്റിയെഴുതാനുള്ള ഒന്ന്. ജ്ഞാനം, അവബോധമാണ്. പ്രപഞ്ചത്തിന്റെ നൈസർഗിക ഭാഷയിലാണതു ഡീകോഡ് ചെയ്യാനാകുക. കൃത്രിമമായതിനെ ആണ്...

  Read more →

  ജ്യോതിഷത്തിന്റെ വിശ്വാസ്യ്തയ്ക്കും അവിശ്വാസ്യതയ്ക്കും ഉദാഹരണങ്ങൾ

  by  • September 1, 2013 • ശാസ്ത്രം • 0 Comments

      Bharath Chand asked ജ്യോതിഷത്തിന്റെ വിശ്വാസ്യ്തയ്ക്കും അവിശ്വാസ്യതയ്ക്കും ഉദാഹരണങ്ങൾ പറയാമോ ? I Answered ലളിതമായ ചോദ്യമെങ്കിലും കുഴക്കുന്ന ഒന്ന് തന്നെ.. മറുപടി പറയുമ്പോള്‍ എന്റെ ലോക വീക്ഷണത്തെ നിരാകരിക്കാനോ അവിശ്വസിക്കാനോ ഉള്ള സ്വാതന്ത്ര്യം ഏതു വായനക്കാരനും ഉണ്ട്.. സമഗ്ര വീക്ഷണമില്ലാത്ത ഒരു ഭൌതിക വാദിക്കോ, ആത്മീയ വാദിക്കോ, കാര്‍മിക വാദിക്കോ സമഗ്രമായി കാണേണ്ടുന്ന ഒന്നിനെ മനസ്സിലാക്കാന്‍ കഴിയാതെ വന്നേക്കാം. പാരമ്പര്യ ജ്ഞാന ശാസ്ത്രങ്ങള്‍ (Folklore) പലതും അങ്ങിനെ സമഗ്രമായി കാണേണ്ടവ തന്നെ. ജ്യോതിഷവും...

  Read more →

  ശാസ്ത്രമെന്നാല്‍ സങ്കേതമല്ല

  by  • August 31, 2013 • ശാസ്ത്രം • 0 Comments

  ശാസ്ത്രം യാഥാര്‍ത്ഥ്യത്തിന്‍റെ പരിഛേദമാണ്.യാഥാര്‍ത്ഥ്യത്തെ നാം കണ്ടറിയുന്നതിനനുസരിച്ചിരിക്കും ശാസ്ത്രത്തിന്റെ ശുദ്ധി പഠനാര്‍ത്ഥം ശാസ്ത്രം നാലുവിധം യൗക്തികശാസ്ത്രം പ്രായോഗികശാസ്ത്രം ആര്‍ജ്ജിതശാസ്ത്രം വിശിഷ്ടശാസ്ത്രം യൗക്തിക ശാസ്ത്രം ഇത് യാഥാര്‍ത്ഥ്യത്തിന്‍റെ വ്യാഖ്യാനമാണ്. വ്യാഖ്യാനം ശരിയായി കൊള്ളണമെന്നില്ല, നമ്മുടെ യുക്തിയും നീരീക്ഷണങ്ങളുമാണ് അടിസ്ഥാന മാനദണ്ഡം. സംവേദനപരമല്ലാത്ത പ്രപഞ്ചഘടകങ്ങളേയോ അന്വേഷിക്കേണ്ടതായി വന്നിട്ടില്ലാത്ത വസ്തുക്കളയോ യൗക്തിക ശാസ്ത്രം നിഷേധിക്കുന്നു പ്രായോഗിക ശാസ്ത്രം യുക്തിയാല്‍ അറിഞ്ഞവയെ സങ്കേതങ്ങളാക്കി മാറ്റുന്നത് പ്രായോഗിക ശാസ്ത്രം അപഗ്രഥനവും പ്രായോഗിക തിരുത്തലുകളുമാണ് അടിസ്ഥാന മാനദണ്ഡം. കണ്ടുപിടിക്കുന്ന സാങ്കേതിക ഉപകരണങ്ങള്‍ക്ക് ഉദ്ഗ്രഥിത സ്വഭാവം പൊതുവേ ഉണ്ടാകാറില്ല. ജനസാമാന്യം...

  Read more →

  ന്യൂട്രിനോയെ പരിഭാഷ പ്പെടുത്തുന്നതിന്റെ ജ്ഞാന യുക്തി?

  by  • July 24, 2013 • ശാസ്ത്രം • 0 Comments

  ന്യൂട്രിനോയെ ഇവിടെ സ്വീകരിച്ചു പരിഭാഷ പ്പെടുത്തുന്നതിന്റെ ജ്ഞാന യുക്തി എന്താണാവോ? അതിന്റെ ആഘാതം എന്താകും?.. പ്രപഞ്ച ആരംഭം എന്നത് പോലെ ഒന്ന് പുനര്‍ സൃഷ്ട്ടിക്കാന്‍ ഒരുങ്ങി, പ്രപഞ്ചാരംഭത്തില്‍ തന്നെ എത്തുമോ? അതിന്റെ നിര്‍മാണത്തിന്റെ കമ്മീഷനുകളുടെ അനന്ത സാദ്ധ്യത തന്നെ അല്ലെ, നമ്മുടെ നാടിനെ ഇത് പോലെ ഒരു പരീക്ഷണത്തിനു ബലിയാക്കുവാന്‍ ഒരുങ്ങുന്നതിനു കാരണമാകുന്നത്. ശാസ്ത്രം സത്യത്തിന്റെ പരിശ്ചേദം ആണ്. സാങ്കേതിക ശാസ്ത്രം ആണ് ശാസ്ത്രം എന്ന് ഒട്ടേറെ പേര്‍ ധരിച്ചു പോരുന്നുമുണ്ട്. ബോധവും അവബോധവും വഴങ്ങാത്തവര്‍ക്ക്‌...

  Read more →