• സമ്പദ്ശാസ്ത്രം

  സ്വാശ്രയ ഗ്രാമ സങ്കല്പത്തിന് ഈ കൊറോണ കാലത്ത് ഏറെ പ്രസക്തി.

  by  • March 23, 2020 • കൂട്ട് ജീവിതം, പദ്ധതികള്‍, പരിസ്ഥിതി, സമ്പദ്ശാസ്ത്രം • 0 Comments

  കഴിഞ്ഞ കുറെ പ്രകൃതി ദുരന്ത കാലങ്ങള്‍  പോലെ ഈ കൊറോണക്കാലവും കടന്നു പോകും. നാം ഇതും ഒരുമിച്ചു ഒറ്റക്കെട്ടായി നേരിടും.  എങ്കിലും എല്ലാമുണ്ടായിട്ടും ഒറ്റയ്ക്കായ, ഒന്നുമില്ലാതായ, എന്താകുമെന്നു അറിയാതെ നില്‍ക്കുന്ന ഈ അവസ്ഥയില്‍ നാം  ശക്തമായി ചിന്തിക്കേണ്ടത് സ്വാശ്രയത്വത്തെ ക്കുറിച്ചാണ്. ഇത് പോലെ ഉള്ള ദുരന്തങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ നാം ഇതു പോലെ സാമൂഹ്യ അകലം  വീണ്ടും വീണ്ടും പാലിക്കേണ്ടി വരും. വ്യക്തിപരതയുടെ പുതിയ രൂപങ്ങളെ പരിചയപ്പെടേണ്ടി വരും. തിരിച്ചു പിടിച്ചു കയറാന്‍ കഴിയാത്ത...

  Read more →

  കാര്‍ബണ്‍ ആധാര തൊഴില്‍

  by  • March 5, 2019 • സമ്പദ്ശാസ്ത്രം • 0 Comments

  കാര്‍ബണ്‍ ആധാരമായ സമ്പദ് വ്യവസ്ഥയെ പോഷിപ്പിക്കുന്നതോ നേരിട്ട് ഉപജീവിക്കുന്നതോ ആയ ഏതു കര്‍മവും (തൊഴില്‍) ചെയ്യേണ്ടി വരുന്നത്  വ്യക്തിയുടെ ജന്മത്തിന്‍റെ ഉദ്ദേശ്യവും അതിനാല്‍ അന്തര്‍ലീനമായ   നൈസര്‍ഗിക ധര്‍മവും തിരിച്ചറിയാത്തത് കൊണ്ടും അത് നിര്‍വഹിക്കാത്തതു കൊണ്ടും ആണ്.

  Read more →

  ഭൂമിക്കു ജീവനുണ്ടോ?പരിസ്ഥിതി സാക്ഷരതാ പരിപാടി

  by  • June 15, 2018 • ചലച്ചിത്രം, പരിസ്ഥിതി, രാഷ്ട്രീയം, വിദ്യാഭ്യാസം, ശാസ്ത്രം, സമ്പദ്ശാസ്ത്രം, സാമൂഹികം • 0 Comments

  പരിസ്ഥിതി സാക്ഷരതാ പരിപാടിയുടെ ഭാഗമായി വിദ്യാഭാസ സ്ഥാപനങ്ങളിൽ ഗ്രീൻക്രോസ് ഫൌണ്ടേഷൻ നടത്തി വരുന്ന അവബോധന പരിപാടിയിലെ അഞ്ചു വിഷയങ്ങളിൽ ആദ്യ വിഷയത്തിന്റെ ലഘു രൂപം, തത്തമംഗലത്തെ നവഗോത്ര ഗുരുകുലത്തിലെ അതിഥികളുടെ ചെറു സദസ്സിനു മുന്നിൽ അവതരിപ്പിച്ചത്. : ആദ്യ വിഷയം :: ഭൂമിക്കു ജീവനുണ്ടോ? സാങ്കേതിക ഗുണ മേന്മ കുറവായതില്‍ ക്ഷമിക്കുക. വിഷയത്തോടുള്ള താല്പര്യം ആ കുറവ് പരിഹരിക്കും എന്ന് പ്രത്യാശിക്കുന്നു. ഈ വിഷയത്തിന്‍ മേലുള്ള ലേഖനം ഈ ലിങ്കില്‍ ഉണ്ട്

  Read more →

  ഗുണഭോഗവും ഉപഭോഗവും : ഉപഭോഗ സംസ്കാരത്തിന്‍റെ ഒറ്റവരി.

  by  • August 10, 2017 • സമ്പദ്ശാസ്ത്രം, സാമൂഹികം • 1 Comment

  വിശപ്പടക്കാന്‍ ഫലമൂലാദികള്‍ പറിച്ചു തിന്നുന്നതും കൂടുകെട്ടാന്‍ ചുള്ളി പെറുക്കുന്നതും  പോലെ നിലനില്‍ക്കുവാന്‍ പ്രകൃതിയെ ആശ്രയിക്കുന്നതിനെ ഗുണഭോഗം എന്ന് വിളിക്കാം.   പഴങ്ങള്‍ പറിച്ചു സംഭരിക്കുന്നതും ഉപയോഗമായേക്കാവുന്ന ചുള്ളികള്‍ ഒടിച്ചു കൂടുതല്‍ കെട്ടി വയ്ക്കുന്നതും ഗുണഭോഗത്തിന്‍റെ വികസിത അവസ്ഥയാണ്. അതിനും അപ്പുറം അദ്ധ്വാനം കൊണ്ട് പ്രകൃതിയുടെ സ്വാഭാവികതയെ മാറ്റം വരുത്തി ഗുണഭോഗ വസ്തുക്കള്‍ നേടുന്നതാണ്  ഉപഭോഗം. ഉത്പാദനമാണ് ഉപഭോഗത്തിന്‍റെ ആദ്യഘട്ടം. തൊഴില്‍ ഉത്പാദനത്തെ ചലിപ്പിക്കുന്നു.  തൊഴില്‍ ഉപയോഗിച്ച് ഉത്പാദനം നടത്തി സംഭരിക്കുന്ന സംവിധാനത്തെ വ്യവസായം എന്ന് വിളിക്കാം. കൃഷിയാണ്...

  Read more →

  ഇന്ത്യൻ ഇക്കോണമി തകരുകയാണത്രേ.

  by  • September 2, 2013 • സമ്പദ്ശാസ്ത്രം • 0 Comments

  ഇന്ത്യൻ ഇക്കോണമി തകരുകയാണത്രേ..മുല്ലപ്പെരിയാർ പൊട്ടുകയാണെന്നോ, കൊച്ചി വെള്ളത്തിൽ പോകുകയാണെന്നോ പുലി വന്നോണ്ടിരിക്കയാനെന്നോ പലവുരു കേട്ടവർ, വീണ്ടും അത് കേൾക്കുമ്പോൾ ഉള്ള പുഛത്തോടെ കേട്ട് കൊണ്ടിരിക്കുന്നു. ഇന്ത്യൻ ഇക്കോണമി തകരുന്നു എന്ന് പറയുന്നവന് വട്ടു. അതിനു പരിഹാരം പറയുന്നവന് ഭ്രാന്തു. പ്രായോഗിക പരിഹാരം ജീവിതത്തിൽ നടപ്പിലാക്കിയാൽ അവൻ മാനം കെടേണ്ടവൻ. പ്രായോഗിക പരിഹാരം പൊതുവായി നടപ്പിലാക്കിയാൽ അവൻ നാട് കടത്തപ്പെടെണ്ടവൻ. നമ്മുടെ പൌര ബോധം ഇങ്ങിനെ നില നിൽക്കുമ്പോൾ, മുല്ലപ്പെരിയാർ പൊട്ടിയാലും, കൊച്ചി വെള്ളത്തിൽ പോയാലും, പുലി...

  Read more →

  ജീവിക്കാന്‍ പണം ആവശ്യം ആണെന്നതാണ്

  by  • August 31, 2013 • സമ്പദ്ശാസ്ത്രം • 0 Comments

  ജീവിക്കാന്‍ പണം ആവശ്യം ആണെന്നതാണ് ഇന്നത്തെ ലോകത്തിന്റെ സംവിധാനം. എന്നാല്‍ പണത്തിനു വേണ്ടി ജീവിക്കുക എന്നായാലോ? യൌവനം തുടങ്ങുന്ന കാലം മുതല്‍, വാര്‍ദ്ധക്യം തളര്‍ത്തും വരെ, പണത്തിനായി ജീവിക്കുക. ഇതിനിവിടെ ജീവിക്കാന്‍ മറന്നു പോകുന്നില്ലേ, നാം? യാന്ത്രികമായ ജീവിത പ്രക്രിയകളിലൂടെ ജീവിച്ചു, വിശ്രമ സമയമാകുമ്പോഴേക്കും, മനസ്സിനിണങ്ങിയ എന്തെങ്കിലും ചെയ്യാനുള്ള ഊര്‍ജം നഷ്ടമായിട്ടുണ്ടാകും. മക്കളെയും, ഇണയെയും, കൂട്ടുകാരെയും ഒക്കെ നഷ്ടപ്പെടുത്തി, നാം നേടിയതൊന്നും, നമ്മുടെ ജീവിതമല്ലെന്നു തിരിച്ചറിയുമ്പോഴേക്കും ജീവിതകാലം കഴിഞ്ഞു പോയിട്ടുണ്ടാകും. ജീവിതവുമായി ഇഴചേര്‍ന്നു നില്‍ക്കുന്ന വരുമാനോപാധികള്‍ ഉണ്ടായിരുന്ന...

  Read more →

  ഒളിമ്പസ്സിനുള്ള നികുതി എങ്ങിനെ നല്‍കാം.

  by  • August 31, 2013 • സമ്പദ്ശാസ്ത്രം • 0 Comments

  ഒളിമ്പസ്സിന്റെ പ്രവര്‍ത്തന മുന്നേറ്റത്തിനായി  നല്‍കുന്ന, സ്വാര്‍പ്പിത വിഭവങ്ങളെ “നിര്‍വഹണ പങ്കാളിത്തം” ആയി കരുതാം. പണമായി അടയ്ക്കെണ്ടുന്ന  നിര്‍വഹണ പങ്കാളിത്തത്തെ ആണ് ഇവിടെ നികുതി എന്ന പേരില്‍ പ്രതിപാദിക്കുന്നത്. ഒളിമ്പസ്സിനുള്ള നികുതി എന്ത് എന്ന് മനസ്സിലാക്കാത്തവര്‍ “ഒളിമ്പസ്സിനുള്ള നികുതി എന്ന ആശയം” എന്ന ഡോക്യുമെന്റ് കാണുക.. നികുതിയെ കുറിച്ചുള്ള സൂചനകള്‍ ഒളിമ്പസ്സിനുള്ള നികുതി നിര്‍ബന്ധിതമല്ല. ഒളിമ്പസ് നികുതി സ്വീകരിക്കുന്നത് നിരുപാധികമായിരിക്കും. ഒളിമ്പസ്സിനുള്ള നികുതി ഒരു നിശ്ചിത തുക അല്ല. ഒളിമ്പസ്സിനുള്ള നികുതി ഒരു സംഭാവന അല്ല. ഒളിമ്പസ്സിനുള്ള നികുതി നല്‍കുന്നവര്‍ക്ക്, പ്രത്യേക പരിഗണന, നികുതി നല്‍കാത്തവരേക്കാള്‍  ഉണ്ടായിരിക്കുന്നതല്ല . ഒളിമ്പസ്സിനുള്ള നികുതി...

  Read more →

  ഒളിമ്പസ്സിനു പണം എവിടെ നിന്ന് ലഭിക്കുന്നു?

  by  • August 31, 2013 • സമ്പദ്ശാസ്ത്രം • 0 Comments

  ദീപന്‍ നായര്‍ ചോദിക്കുന്നു: ? <<<ഈ സംരംഭത്തില്‍ “പണം ” ഏതു സ്ഥാനത്താണ് നില്‍ക്കുന്നത് എന്ന് കൂടെ അറിഞ്ഞാല്‍ നന്നായിരുന്നു .. ഇങ്ങനെ ചോദിയ്ക്കാന്‍ കാരണം .. കുറെ നാളുകള്‍ക്ക് മുന്‍പ് .. ലക്ഷങ്ങള്‍ വാഗ്ദാനം ചെയുന്ന ഒരു കുറിപ്പ് കാണാനിടയായി അപ്പോള്‍ തൊട്ടാണ് -നമ്മള്‍ തമ്മില്‍ ബന്ധിച്ചിരുന്ന അദൃശ്യമായ നൂല് അയഞ്ഞുതുടങ്ങിയതും >>> = പ്രിയ ദീപന്‍ ജി, അങ്ങിനെയൊരു കുറിപ്പിനെ പറ്റി എവിടെ നിന്നും വായിച്ചു എന്ന് മനസ്സിലായില്ല. എങ്കിലും അങ്ങയുടെ സംശയ ദൂരീകരണത്തിന്...

  Read more →

  എങ്ങും എല്ലാര്‍ക്കും സന്തോഷവും സമൃദ്ധിയും,

  by  • August 31, 2013 • സമ്പദ്ശാസ്ത്രം • 0 Comments

  വര്‍ഗ സമരങ്ങളുടെയും, പ്രത്യയ ശാസ്ത്രങ്ങളുടെയും ഓര്‍മ്മകള്‍ ഉണ്ടായി തുടങ്ങുന്ന കാലമാണിത്.. . വര്‍ഗങ്ങള്‍ ഇല്ലാതായതല്ല, വര്‍ഗ സമരങ്ങള്‍ ഇല്ലതാകുന്നതിന്റെ കാരണം, വര്‍ഗങ്ങള്‍ ഒരു സാമൂഹ്യ യാഥാര്‍ത്ഥ്യം എന്ന് സമൂഹം ഉള്‍ക്കൊള്ളാന്‍ തുടങ്ങിയതാണ്‌..   അദ്ധ്വാനിക്കുന്നവനും മുതലിനെ ആളുന്നവനും, ചരിത്ര കാലം മുതല്‍ മനുഷ്യ സമൂഹത്തിനു പരിചിതമാണ്. അദ്ധ്വാനിക്കാതെ നേടുന്ന സ്വത്തിനു ഒരല്പം മാന്യതയും സമൂഹം പ്രത്യക്ഷത്തില്‍ കൊടുക്കുന്നുമില്ല. ഇതിലെവിടെയൊക്കെയോ ചേര്‍ത്ത് വായിക്കാനാകാത്ത കുറെ..   സമ്പദ് വ്യവസ്ഥയുടെ പ്രത്യയ ശാസ്ത്രങ്ങളും, സങ്കീര്‍ണ ഭൌതിക വാദങ്ങളും ഒക്കെ,...

  Read more →

  പണത്തിന്റെ പ്രസക്തി എന്താണ്

  by  • July 24, 2013 • സമ്പദ്ശാസ്ത്രം • 0 Comments

  ശരത് രാജേന്ദ്രന്‍ ചോദിക്കുന്നു.. 1. പണത്തിന്റെ പ്രസക്തി എന്താണ് ഒളിമ്പസ് ദര്‍ശനത്തില്‍? 2. പണം അവശ്യഘടകമാണോ? 3. പണമില്ലെങ്കില്‍ ജീവിയ്ക്കണ്ട എന്നാണോ ? 4. പണം ഇല്ലാത്തവര്‍ക്ക് സുസ്ഥിര ജീവനം സാധ്യമല്ല എന്നാണോ?  ഒളിമ്പസ്സിനുള്ള ഉത്തരം = പണം എന്നതിനെ, സമ്പത്തിന്റെ വിനിമയ ഉപാധിയായ ഒഴുകുന്ന ഒന്ന് (കറന്‍സി) എന്ന അര്‍ത്ഥത്തിലാണ് നാം പൊതുവേ മനസ്സിലാക്കാറ്. സമ്പത്ത് എന്നതാകട്ടെ, പണം എന്ന രൂപത്തില്‍ തന്നെ ആയിക്കൊള്ളണം എന്നുമില്ല. പണം എന്ന വിനിമയ ഉപാധി പ്രസക്തമാകുന്നത് മനുഷ്യ കേന്ദ്രിതവും, മനുഷ്യ മാത്രവും ആയ...

  Read more →