ആയുധങ്ങളെ പരസ്യപ്പെടുത്തുമ്പോള്‍
by Santhosh Olympuss • May 29, 2019 • പൊതുവായത് • 0 Comments
നല്ലൊരു നാടന്‍ അമ്പെയ്ത്തുകാരനാണ് ഈയുള്ളവന്. ചെറുപ്പത്തില്‍ അച്ഛനാണ് അമ്പെയ്ത്തും നീന്തലും ഒക്കെ പഠിപ്പിച്ചത്. പിന്നീട് നാടകത്തിലും കളികളിലും ഒക്കെയായി അതങ്ങ് ശീലിച്ചു ശീലിച്ചു ഒരു വിധം നന്നായി അമ്പെയ്യാന്‍ തുടങ്ങി. സ്വയം മുളയും കമുകും ഉപയോഗിച്ച് അമ്പും വില്ലുമൊക്കെ ഉണ്ടാക്കിയപ്പോള്‍ അടുത്ത പ്രശനം എങ്ങോട്ട് എയ്യും എന്നതായി.. ചുറ്റും ചെടികളാണ്. ആരെയും നോവിക്കാന്‍ വയ്യാ.. നന്നായി വഴങ്ങിയ ഒരു കല ആണെങ്കിലും അറിയാതെ പോലും ഒരു ഇലയോ എറുമ്പോ കേടുവരരുത് എന്നത് കൊണ്ട് ആ ഒരു...
Read more →