• പൊതുവായത്‌

  എന്താണ് ദാനം ചെയ്യേണ്ടത്..

  by  • August 31, 2013 • പൊതുവായത്‌ • 0 Comments

  നമ്മുടെ ഭാവി നാം മിനക്കെട്ടു സൃഷ്ട്ടിക്കുന്നതാണ്.. നമ്മുടെ ഗതി അങ്ങോട്ടേയ്ക്ക് (നാം ഭിക്ഷ തേടുന്ന അവസ്ഥയിലേക്ക്..) ആണെങ്കില്‍, അടിത്തറ മുതല്‍ വീണ്ടും പണിയണം.. ചിന്തയുടെ, ഉപ ബോധത്തിന്റെ, സംസ്കാരത്തിന്റെ ആണിവേരും കഴിഞ്ഞു പോകുവാനായാല്‍, അവിടെ നിന്നും.. ദാനം നന്മ തന്നെ. എന്ത് എങ്ങിനെ എത്ര എന്തിനു എന്നതറിയാതെ ദാനം ചെയ്യുകയെങ്കില്‍ ഫലം ഇല്ല തന്നെ.. ഒരു നാണയം ദാനം ചെയ്യുന്ന നാടുനടപ്പിലും വലുതായി, നമ്മുടെ മനസ്സും, ധര്‍മവും, കര്‍മവും ദാനം ചെയ്യാന്‍ ആയാല്‍, ആ ദാനം...

  Read more →

  നിമുകി ക്വിബിട്ടിനെ പരിചയപ്പെടുക

  by  • August 31, 2013 • പൊതുവായത്‌ • 0 Comments

  പ്രിയ സന്മനസ്സെ, ഒളിമ്പസ്സിന്റെ സുസ്ഥിര ജീവന ഗ്രാമ പദ്ധതിയേയും, അതിന്റെ മുന്നോടിയായുള്ള സുസ്ഥിര തൊഴില്‍ ഗ്രാമ പദ്ധതിയേയും കുറിച്ച് അറിയുമായിരിക്കുമല്ലോ. (അറിയില്ലെങ്കില്‍ ലിങ്കുകള്‍ താഴെ കൊടുത്തിട്ടുണ്ട്‌.) ഈ നവഗോത്ര സമൂഹം ഒരുക്കുന്ന ഉല്‍പ്പന്ന നിരയിലെ പ്രഥമവും പ്രധാനവും ആയ നിമുകി ക്വിബിട്ടിനെ പരിചയപ്പെടുത്താന്‍ ഈ അവസരം ഉപയോഗിച്ച് കൊള്ളട്ടെ. നിമുകി ക്വിബിറ്റ് —————— ലോകത്തിലേറ്റവും വേഗത്തില്‍ വെബ് ഡിസൈനിംഗ് ചെയ്യാന്‍ കഴിയുന്ന ഒരു ഓണ്‍ ലൈന്‍ വെബ്സൈറ്റ് ഫ്രെയിം വര്‍ക്ക് ആണ് നിമുകി. പ്രത്യേകതകള്‍ ——————...

  Read more →

  നിമുകി ക്വിബിറ്റ് വിപണനത്തിന് തയ്യാറായി

  by  • August 31, 2013 • പൊതുവായത്‌ • 0 Comments

  പ്രിയരേ. നമ്മുടെ നവഗോത്ര സമൂഹത്തിന്റെ തൊഴില്‍ ഗ്രാമത്തിലെ ആദ്യ ഉല്‍പന്നവും, നിമുകിയുടെ ഏറ്റവും ചെറിയ വേര്‍ഷനും ആയ നിമുകി ക്വിബിറ്റ് ഏറെക്കുറെ വിപണനത്തിന് തയ്യാറായി. ടെസ്റ്റിങ്ങിന്റെ അവസാന പാദങ്ങളില്‍ അത് എന്റെ കൂട്ടുകാര്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നു. നിങ്ങളും ഒന്ന് ചെയ്തു നോക്കുക. കുഴപ്പങ്ങള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുക. അഥവാ കുഴപ്പങ്ങള്‍ ഉണ്ടാക്കുക. എന്റെ ശ്രദ്ധയില്‍ പെടാത്ത വല്ലതും ഉണ്ടെങ്കില്‍ അറിയാന്‍ വേണ്ടി ആണ് ഈ പൊതു ടെസ്റ്റിംഗ്.. http://babuplus.co.in/ എന്ന സൈറ്റ് സന്ദര്‍ശിക്കുക. പേജിനു താഴെ NiMuKi QuBits Cpanel...

  Read more →

  നിമുകി സൈറ്റുകളുടെ പോസ്റര്‍.

  by  • August 31, 2013 • പൊതുവായത്‌ • 0 Comments

  നമ്മുടെ (ഐ ടീ കമ്യൂണ്‍) ആദ്യ ഉല്പന്നമായ നിമുകി സൈറ്റുകളുടെ വിപണനാര്‍ത്ഥം വര്‍ഷങ്ങള്‍ക്കു മുന്‍പ് അച്ചടിച്ച പോസ്റര്‍. ലോകത്തിലേറ്റവും വേഗത്തില്‍ ഒരാള്‍ക്കൊരു വെബ് സൈറ്റ് സ്വന്തമാക്കി പ്രസിദ്ധീകരിക്കാന്‍ കഴിയുന്നത്‌ ഈ സംവിധാനതിലൂടെയാനെന്നു കരുതപ്പെടുന്നു. ഇത് ബ്ലോഗോ, പ്രീ ഹോസ്റ്റിംഗ് ചെയ്ത പോര്‍ട്ടല്‍ അക്കൌണ്ടോ അല്ല. സാധാരണ, സ്വതന്ത്ര, ഡൊമൈനും, ഷെയര്‍ഡ് ഹോസ്റ്റിംങ്ങും, വെബ് ഡിസൈനിംഗ് ഓണ്‍ലൈനായി ചെയ്യാനുള്ള ഒരു ഫ്രെയിം വര്‍ക്കും ചേര്‍ന്നതാണ്. ഉല്പന്നത്തിന്റെ വില നമ്മുടെ അക്കൌണ്ടിലെത്തിയാല്‍, വെറും മുപ്പതു സെക്കണ്ടുകള്‍ക്കകത്ത് സൈറ്റ് ഹോസ്റ്റ് ആകും....

  Read more →

  എന്താണ് നര്‍മം.

  by  • August 31, 2013 • പൊതുവായത്‌ • 0 Comments

  ചെരുംപടിയല്ലാത്തതു ചേരുന്നത് കാണുമ്പോള്‍, ക്രമിത മനസ്സുകള്‍ക്ക് വീര്‍പ്പുമുട്ടു വരും. അത് വിട്ടു നിന്ന് നോക്കുംപോഴേ, അതിനകത്തെ, വിട്ടു പോയ കണ്ണിയുടെ സാംഗത്യവും സാധ്യതയും നമ്മെ വീര്‍പ്പു മുട്ടിക്കെണ്ടാതില്ലാ എന്നറിയൂ.. അത് തിരിച്ചറിയുന്ന മനസ്സിന്റെ നൈര്‍മല്യ സൃഷ്ടി ആണ് നര്‍മം. അത് മനസ്സിനെ ഭാര രഹിതമാക്കും. മറ്റൊരു മനസ്സിനെ ഭാരപൂര്‍ണമാക്കും വരെ.

  Read more →

  ഒളിമ്പസ്സിനുള്ള നികുതി എന്ന ആശയം.

  by  • August 31, 2013 • പൊതുവായത്‌ • 1 Comment

  “ഒളിമ്പസ്സിനുള്ള നികുതി” എന്ന ആശയത്തെ പറ്റി, നികുതി നല്‍കിയ ഒന്ന് രണ്ടു കുടുംബാംഗങ്ങള്‍  നികുതി നിര്‍ബന്ധിതമാക്കണം എന്നും മറ്റും ചില അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു.  കൂടാതെ നമ്മുടെ കാരണവരായ അഡ്മിന്‍ സുധാകര്‍ജിയുമായി വിശദമായ ചര്‍ച്ചയും നടത്തിയിരുന്നു. അതിന്റെ വെളിച്ചത്തില്‍ നികുതി എന്ന ആശയത്തെ ഒന്ന് വിശദമാക്കേണ്ടതുണ്ടെന്നു  തോന്നുന്നു. ഒളിമ്പസ്സിന്റെ പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി, ഒളിമ്പസ്സിന്റെ കുടുംബാംഗങ്ങളും, പഠിതാക്കളും, ഗുണ ഭോക്താക്കളും, കണ്ടെത്തുന്ന തന്റേതായ വിഭവ സമാഹരണമാണ്  ഒളിമ്പസ്സിനുള്ള നികുതി അഥവാ ഒളിമ്പസ് റ്റാക്സ്.  ഒളിമ്പസ് ഒരു സ്വകാര്യ സംവിധാനം അല്ല.  ഒളിമ്പസ്സിന്റെ പ്രവര്‍ത്തനങ്ങള്‍, എന്തെകിലും സ്വാകാര്യ ലാഭത്തിനു വേണ്ടിയല്ല. അത് പൂര്‍ണമായും സമൂഹത്തിനു...

  Read more →

  ഇവിടെ ഇതിനെ അനുകൂലിക്കുന്നവര്‍ക്ക് മാത്രമേ സ്ഥാനം ഉള്ളൂ

  by  • August 31, 2013 • പൊതുവായത്‌ • 0 Comments

  Lallu Simlal says കുറെ ദിവസമായി നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യമാകുന്ന സത്യം .ഇവിടെ ഇതിനെ അനുകൂലിക്കുന്നവര്‍ക്ക് മാത്രമേ സ്ഥാനം ഉള്ളൂ ,നന്ദി പിന്‍വാങ്ങുന്നു !And I replied: മുന്‍നില്‍പ്പും പിന്‍നില്‍പ്പും വ്യക്തി നിഷ്ഠമാണ്.   അനുകൂലനമോ പ്രതികൂലനമോ അല്ല, ഉദ്ദേശശുദ്ധിയും സമീപനവും ആണ് ഇവിടെ മുഖ്യം. തികഞ്ഞ യുക്തി ചിന്തയില്‍ നിന്ന് കൊണ്ട് പ്രകൃതിയെ അറിയുന്നവരും, തികഞ്ഞ അവബോധം കൊണ്ട് പ്രകൃതിയെ അറിയുന്നവരും, ഇവിടെ ഒരേപോലെ ആരോഗ്യകരമായി കാര്യങ്ങളെ ചര്‍ച്ച ചെയ്തു പോകുന്നത് കാണാന്‍ ആകും. പ്രകൃതിയെ അറിയുകയും, അതിനൊപ്പം...

  Read more →

  നേരിലേക്ക്, സുസ്ഥിതിയിലേക്ക്..

  by  • August 31, 2013 • പൊതുവായത്‌ • 0 Comments

  സംസ്കാരവും, അക്കാദമിയും, സാമൂഹ്യ യുക്തിയും കുറച്ചൊന്നുമല്ല നമ്മുടെ കണ്ണിനു മറ തീര്‍ത്തത്. അത് പൊളിച്ചെഴുതാന്‍ തയ്യാറായാല്‍ നിഷ്പക്ഷത നമ്മിലേക്ക്‌ വരും. ആര്‍ദ്രമായ ജിജ്ഞാസ കയ്യില്‍ വച്ച് കൊണ്ട് നോക്കിയാല്‍, എല്ലാ കാഴച്ചകളിലും വേറിട്ട്‌ നില്‍ക്കാത്ത നേരായ കാഴ്ചകള്‍ കാണാനാകും. നമുക്ക് ഒന്നിനോടും യുദ്ധങ്ങള്‍  വേണ്ടാ.  സത്യം അറിയാനുള്ള  മൌലികമായ ചോദനയോടെയാണ്  മനുഷ്യന്‍ രൂപപ്പെട്ടിട്ടുള്ളത്.  അതറിയാന്‍ കണ്ണ് തുറക്കുക.. സൂഫിയും ത്സെന്നും സാംഖ്യവും  ഒക്കെ ഈ വഴി  നമുക്ക്  മുന്നേ നടന്നിട്ടുണ്ട്.  അവയുടെ മുകളിലാണ്, പരമ ഗുരുവെന്ന പരമാവബോധാതെ സഹജ...

  Read more →

  സ്ത്രീയും പുരുഷനും

  by  • August 31, 2013 • പൊതുവായത്‌ • 0 Comments

  ജനിതക ഘടനയിലെ വ്യത്യാസം കൊണ്ട് തന്നെ സ്ത്രീ കൂടുതല്‍ താളാത്മകവും പുരുഷന്‍ കൂടുതല്‍ യുക്ത്യാത്മകവും ആണ്. രണ്ടും രണ്ടു ജനുസ്സാണെന്നു മനസ്സിലാക്കുക തന്നെ വേണം.   സ്ത്രീയ്ക്ക് സാങ്കേതിക ശേഷി പൊതുവേ കുറവായിരിക്കും. അത് കൊണ്ട് തന്നെ കുറുക്കു വഴികളും കുറവാകും. താന്‍ നില്‍ക്കുന്ന ഒരു സംവിധാനത്തോടുള്ള അന്ധമായ (വൈകാരികമായുള്ള) ഭ്രമം അവളിലുള്ളതാണ്, സത്യത്തില്‍ കുടുംബത്തിന്റെയും (നാട്ടു) രാജ്യത്തിന്റെയും ഗുരുത്വ ബലം അവളാണ്.. വിവരം (information) കൂടുതല്‍ പുരുഷന് തന്നെ. ഗുരുത്വം കുറവ്. (വേണ്ടെങ്കിലും പരിധി...

  Read more →