• പൊതുവായത്‌

  ഒളിമ്പസ് പഠിക്കാന്‍ ക്ഷണിക്കുന്നതു എന്തുകൊണ്ട്?

  by  • August 31, 2013 • പൊതുവായത്‌ • 0 Comments

  പ്രപഞ്ച സന്ധാരണത്തിനു  നിയതമായ നിയമങ്ങള്‍ ഉണ്ട്. അതില്‍  ഒതുങ്ങുന്നതാണ് , മനുഷ്യനും അവന്റെ യുക്തിയും. യുക്തി വിചാരം കേവല വര്‍ത്തമാന സ്ഥിതികളെയും യൌക്തിക സ്മൃതികളെയും   ഊന്നുമ്പോള്‍,  യുക്തി ബോധം സമഗ്രമായ കാല / വസ്തു / വസ്തുതാ ബോധത്തില്‍ ഊന്നുന്നു. യുക്തി വിചാരവും യുക്തി ബോധവും, പ്രപഞ്ച സംവിധാനത്തിന് അധീനം തന്നെ.  അവയിലേതു വേണമെന്ന്, ഓരോ വ്യക്തിയും അവനവന്റെ ശേഷിയില്‍ നിന്നും ആണ് തീരുമാനിക്കുന്നത്. പക്വമായി, പ്രപഞ്ച സംവിധാനത്തെയും, സാമൂഹ്യ സംവിധാനത്തെയും മാറ്റിയെടുക്കാന്‍, പ്രവര്‍ത്തന പരിചയവും വൈകാരികമായ യുക്തി...

  Read more →

  ചിന്തയ്ക്കായി ചില നുറുങ്ങുകള്‍

  by  • August 31, 2013 • പൊതുവായത്‌ • 0 Comments

  ഒളിമ്പസ് പഠിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്ന ഇക്കോ ലൈഫിന്റെആശയങ്ങളും ശൈലികളും മനസ്സിലാക്കാന്‍ ചില ചിന്താ നുറുങ്ങുകള്‍. ഇവചോദ്യോത്തരിക്കുള്ള ദ്യോതകങ്ങള്‍ ആണ് . ഒളിമ്പസ്സിന്റെ പ്ലീനങ്ങള്‍ ഇവയ്ക്കു തൃപ്തമായ ഉത്തരം തരുമെങ്കിലും, അതിനു മുമ്പേ ചര്‍ച്ച ചെയ്യുക. ബഹുമുഖപരീക്ഷണങ്ങള്‍ കൊണ്ട് മാത്രമേ ഇവയെ പൂര്‍ണമായി ബോദ്ധ്യപ്പെടുകയുള്ളൂ.   അറിവ്  ഒരു തെറ്റിനെ നാം കണ്ടറിയുമ്പോള്‍, നാം വലിയൊരു തെറ്റിന് ഉടമയാകുകയാണ്. അറിയില്ലെന്ന് അറിഞ്ഞു തുടങ്ങുന്നിടത്ത് നാം അറിഞ്ഞു തുടങ്ങുന്നു. അറിഞ്ഞു എന്ന ബോദ്ധ്യം നമ്മിലെ അറിയാനുള്ള എല്ലാ വഴികളും അടയ്ക്കും. താന്‍ നേടിയ അറിവിന്‍ മുകളില്‍ അറിവ് നേടാനാണ് ആര്‍ക്കും താല്പര്യം. അറിഞ്ഞത് അറിവാണോ എന്നതറിയാന്‍ ആര്‍ക്കാണ് താല്പര്യം? സഹാജാവബോധമാണ് യഥാര്‍ത്ഥ അറിവ് അറിവ് സ്ഥിതിവിവര കണക്കുകളുടെ സംഭരണം അല്ല. ജിജ്ഞാസ പിതാവും അനുഭവം മാതാവുമാകുന്ന അവബോധമാണ്. അപഗ്രഥനം അറിവിനെ സങ്കുചിതമാക്കും, ഉത്ഗ്രഥനം അറിവിനെ...

  Read more →

  അതിഥി പഠിതാക്കള്‍ക്ക് ഒരു മാര്‍ഗരേഖ

  by  • August 31, 2013 • പൊതുവായത്‌ • 0 Comments

  പ്രിയ പഠിതാവിനു ,   ഒളിമ്പസ്സിന്റെ പ്രതി വിദ്യാഭ്യാസ പാതയിലേക്ക് സ്വാഗതം. ഇതര സംവിധാനങ്ങളില്‍ നിന്നും വ്യത്യസ്തമാണ് എന്നത് കൊണ്ട് തന്നെ തുടക്കത്തില്‍ ഇത് നിങ്ങള്‍ക്ക് പരിചയക്കുറവു ഉള്ളതായി തോന്നാം. ഉപരിപ്ലവ പരിസ്ഥിതിയെക്കുറിച്ചോ, ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തെ മാത്രം അധികരിച്ചോ നമുക്കിവിടെ ഒന്നും പറയാനില്ല. സ്ഥിതിവിവരങ്ങള്‍ വിളംബലല്ലനമ്മുടെ മുഖ്യ അജണ്ട എന്നതിനാല്‍ വിദഗ്ദ്ധരുടെ പ്രബന്ധങ്ങളും നമുക്ക് പഠിക്കേണ്ടതില്ല. അതിന്റെ മുകളില്‍ വിവരങ്ങള്‍ കുമിച്ചു കൂട്ടി, നാം ആരെന്നു തിരിച്ചറിയാന്‍ പോലും അറിയാതായ ഒരു സംസ്കൃതിക്ക് മുന്നില്‍ വയ്ക്കാന്‍, ഒരു പ്രതിവിദ്യാ...

  Read more →

  നൂറു രൂപയെങ്കില്‍ നൂറു രൂപ അയയ്ക്കുക

  by  • August 31, 2013 • പൊതുവായത്‌ • 0 Comments

  ഒളിമ്പസ്സിന്റെ ബന്ധുക്കളോട്..   ഇവിടെ കയ്യിലുള്ള പണം മുഴുവനും കഴിഞ്ഞു.   Share your 2 days income to the Green Society through Olympuss     നീണ്ട പത്തു കൊല്ലത്തിനു ശേഷം പൊതു   പരിപാടികള്‍  ആരംഭിക്കുമ്പോള്‍, നമ്മുടെ കയ്യില്‍, പുതിയ പരിശീലന രീതികളും, പാഠ്യ പദ്ധതിയും, മുറകളും, മാത്രമല്ലാതെ  ആള്‍ ബലമോ, ധന ബലമോ തീരെ ഉണ്ടായിരുന്നില്ല. ഗുരുകുലത്തിന്റെ ദിനം ദിന ചെലവുകള്‍ക്കുള്ള തുക വല്ലപ്പോഴുമായി കിട്ടിയിരുന്ന, സ്വന്തം ഉല്പന്നമായ...

  Read more →

  ഒളിമ്പസ് സഹവാസ വാര്‍ഷികം, 2013 :: ഒറ്റ നോട്ടത്തില്‍.

  by  • August 31, 2013 • പൊതുവായത്‌ • 0 Comments

  ബന്ധുക്കളെ,     അങ്ങിനെ ഒളിമ്പസ് സഹവാസത്തിന്റെ വാര്‍ഷിക കൂട്ടായ്മ ഇന്നലെ (20 ജനുവരി 2013) വിജയകരമായി പര്യവസാനിച്ചു. സഹവാസം സന്തോഷകരമായിരുന്നു. എന്നാല്‍, ഓരോരുത്തരായി പോയിപ്പോയി, ഒടുവില്‍ ആദ്യമേ (വ്യാഴാഴ്ച) തന്നെ വന്ന  അനുവും രാഹുലും കൂടി തിങ്കളാഴ്ച ഉച്ചയോടെ പോയപ്പോഴൊക്കെ നന്നേ വിഷമം തോന്നി.         വ്യാഴാഴ്ച    തിരുവനന്തപുരത്തു നിന്നും അനുരാഗും കോട്ടയത്ത് നിന്നും രാഹുലും വാര്‍ഷിക കൂട്ടായ്മയുടെ സംഘാടനത്തില്‍ പങ്കെടുക്കുവാനായി വ്യാഴാഴ്ച തന്നെ എത്തി. എന്നത്തെയും പോലെ...

  Read more →

  ഒളിമ്പസ്സിനെ തേടുന്നവരോട്‌

  by  • August 31, 2013 • പൊതുവായത്‌ • 0 Comments

  ഒളിമ്പസ്സിനെ തേടുന്നവരോട്‌ പ്രകൃതിയെ നാം അറിയുന്നു എന്നത് അറിവ് തന്നെയാണ്. എന്ന് വച്ച് അത് അഹന്തയെ പോഷിപ്പിക്കുന്ന ഒന്നാകുന്ന ഇടത്ത് വച്ച് അത് അജ്ഞതയാകുന്നു… മുന്‍വിധികള്‍ നിങ്ങളെ അറിയലില്‍ നിന്നും എന്നെന്നേയ്ക്കുമായി മാറ്റി നിറുത്തും. യുക്തമായ വിനയവും, തുറവിയും, സ്വീകാര്യതയും, പാരസ്പര്യവും ആകട്ടെ ഒളിമ്പസ്സിന്റെ ബന്ധുവാകുന്നവരുടെ അടിസ്ഥാന സൌന്ദര്യം.   പരിസ്ഥിതി.. മരം നടല്‍ പരിസ്ഥിതി, എന്നല്ല നാം ഒളിമ്പസ്സില്‍ അറിയുന്ന – അനുഭവിക്കുന്ന പരിസ്ഥിതി.. മരം ആദ്യം നടേണ്ടത് മനുഷ്യരുടെ മനസ്സിലാണ്‌. മനസ്സില്‍ മരമുണ്ടെങ്കില്‍,...

  Read more →

  ഗുരുകുലത്തില്‍ സന്ദര്‍ശകര്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍

  by  • August 30, 2013 • പൊതുവായത്‌ • 0 Comments

      ഈ ഗുരുകുലത്തില്‍ എത്തുന്ന സന്ദര്‍ശകര്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍    വന്നു ചേരുമ്പോള്‍  വന്ന പാടെ ലോഗ് ബുക്കില്‍ പേര്‍ ചേര്‍ക്കുക, പ്രാരംഭ നടപടികള്‍ പൂര്‍ത്തിയാക്കുക. ഇത് സ്വന്തം ഗൃഹം എന്ന് കരുതുക. സാധാരണ വസ്ത്രങ്ങള്‍ ധരിക്കുക.വരുന്ന നേരം മുതല്‍ ഇവിടുത്തെ ഒരാളാവുക. സമഗ്രമായൊരു പ്രപഞ്ച് വീക്ഷണമാണ് ഒളിമ്പസ്സിനു ആധാരം എന്നത് മുന്നറിയുക. നവഗോത്ര ഗുരുകുലം ഒരു വിനോദ വിശ്രമ കേന്ദ്രം അല്ല എന്നത് എപ്പോഴും ഓര്‍ക്കുക. കര്‍മ നിരതരായി ഇരിക്കുക. വ്യവസ്ഥാപിത സമൂഹത്തില്‍ നിന്നും...

  Read more →

  ജ്യോതിഷത്തെ അവിശ്വസിക്കേണ്ടതുണ്ടോ ?

  by  • August 30, 2013 • പൊതുവായത്‌ • 0 Comments

  Muhammed Shaheer Kozhikkottiri asked in a wall discussion  ചെറിയ സംശയം…ജ്യോതിഷം പോലുള്ളവയെ പറ്റി അങയുടെ അഭിപ്രെയമെന്ത്..? അന്യ ഗ്രഹങളും നക്ഷത്രങളും ഒക്കെ മനുഷ്യരുടെ മറ്റു ഭൂമിയിലെ ജീവജാലങളുടെയുമൊക്കെ ജീവക്രമത്തില് നേരിട്ട് സ്വാധീനിക്കുമോ..?   I Answered   അന്യ ഗ്രഹങ്ങള്‍ എന്നല്ല, ലോകത്തെ എല്ലാം എല്ലാത്തിനെയും സ്വാധീനിക്കുന്നുണ്ട്. ഒരു പ്രാകൃത പ്രാഥമിക സംവിധാനത്തില്‍ / വസ്തുവില്‍ നിന്നും ഉരുത്തിരിഞ്ഞ സര്‍വതും പരസ്പരം ക്വാണ്ടം  ബന്ധിതങ്ങള്‍ (Quantum Entangled) ആണ്.  ഒന്നിനുണ്ടാകുന്ന ചലനം ഇപ്പ്രപഞ്ചത്തിലെ സര്‍വത്തെയും...

  Read more →

  പോസ്റ്റര്‍ എക്സിബിഷനില്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നവ

  by  • August 30, 2013 • പൊതുവായത്‌ • 0 Comments

  എന്‍ എ പീ എം സമ്മേളന നഗരിയില്‍, ഒളിമ്പസ്  നടത്തുന്ന പോസ്റ്റര്‍ എക്സിബിഷനില്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നവ, ഇതൊരു കരടു രൂപം ആണ്.. ഭേദഗതികളും, നിര്‍ദ്ദേശങ്ങളും, ഇതൊക്കെ എങ്ങിനെ അവതരിപ്പിക്കണമെന്നും പറയുക, ഉടന്‍..  നന്മ   സുസ്ഥിര സ്വാശ്രയ ജീവന സ്വപ്നവുമായി, നാം ഒരു ഇക്കോ വില്ലേജു സ്ഥാപിക്കുന്നു.     നവ ഗോത്ര സമൂഹത്തിന്റെ ഗ്രീന്‍ക്രോസ് ഇക്കോ വില്ലേജ്   എന്താണ് ഇക്കോ വില്ലേജ്   സുസ്ഥിര ഭദ്രമായ ഒരു ജീവിതത്തെ ലക്ഷ്യമാക്കി ഉദ്ദേശ്യ പൂര്‍വ്വം...

  Read more →

  நல்ல, நல்ல செய்ய, ஆனால் உணர்வு

  by  • August 30, 2013 • പൊതുവായത്‌ • 0 Comments

  I DONT KNOW TAMIL. ITS JUST A TRANSLATION BY  SOFTWARE.. SO REPLY IN ENGLISHநல்ல, நல்ல செய்ய, ஆனால் உணர்வுஅனைத்து வகையிலும் உணர்வு வேண்டும் .. Olympuss ஜியா பற்றி சொல்வது ..இந்த கோட்பாட்டை அடிப்படையாக தாதா ecosophy உள்ளதுசூழலியல் + தத்துவம்சுற்றுச்சூழல் சுற்றுச்சூழல் அறிவியல்தத்துவம் காதல் + உணர்வு இருக்கிறதுகாதல் ஒரு உணர்வுஉணர்வு கரிம உடலின் ஒரு செயல்திறன் உள்ளதுமனித, இது ஒரு உள்நாட்டு dibate வாசனை வருகிறதுஇரண்டு உணர்வு மற்றும்...

  Read more →