• പൊതുവായത്‌

  ഒളിമ്പസ് മുന്‍പോട്ടു വയ്ക്കുന്ന പഠന / പ്രായോഗിക ഗ്രൂപ്പുകളിലെ അംഗങ്ങളോട്..

  by  • July 24, 2013 • പൊതുവായത്‌ • 0 Comments

  ഇടയ്ക്ക് ചില വിഷയങ്ങളോട് അതിര് കവിഞ്ഞ പ്രതികരണവും, ചിലതിനോട് നിസ്സംഗ ഭാവവും സ്ഥാനത്തല്ലാതെ കാണുന്നത് കൊണ്ട് ചിലത് പറയട്ടെ .   മതം, മതപരത, ജാതീയത, അനാചാരങ്ങള്‍, അന്ധ വിശ്വാസം, ശാസ്ത്രീയത, ആധികാരികത, യുക്തി, സമത്വം, സോഷ്യലിസം…..പുരോഗമന ബുദ്ധി ജീവിത്തത്തിന്റെ, ഇന്നും അന്യം നില്‍ക്കാത്ത ചില വേലി പ്രയോഗങ്ങള്‍ ആണിവ.. ഒരു നൂറ്റാണ്ടിനു മുമ്പേ ചര്‍ച്ച ചെയ്തു  തീര്‍പ്പായ പലതിനും വീണ്ടും ആമുഖ ഭാഷ്യം ചമയ്ക്കുന്ന പോലെ  ഉണ്ട് ഇവയൊക്കെ എടുത്തും വീണും പറയേണ്ടി വരുമ്പോള്‍.. ഇവിടെ വരുന്നവര്‍ക്ക്, ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ക്ക് അതൊക്കെ മനസ്സിലാക്കാനുള്ള സാമാന്യ പക്വത നാം പ്രതീക്ഷിയ്ക്കുന്നുണ്ട് (ആമുഖവും ഡോകുമെന്ടുകളും ചര്‍ച്ചകള്‍ക്ക് മുമ്പായി വായിച്ചിരിക്കണം എന്ന നിബന്ധന...

  Read more →

  അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം..

  by  • July 24, 2013 • പൊതുവായത്‌ • 0 Comments

  ചിലര്‍ പ്രൈമറി സ്കൂള്‍ എന്നതിനപ്പുറം ചെന്നിട്ടുണ്ടാവില്ല.. എന്നിട്ട് ഭൂമിക്കു ചുറ്റും സൂര്യന്‍  കറങ്ങുന്നു എന്ന് വിശ്വസിക്കും.. ചിലര്‍ നേ…..രിട്ട് സര്‍വകലാ ശാലയില്‍ എത്തും. എന്നിട്ട് സൂര്യന് ചുറ്റും ഭൂമി കറങ്ങുന്നു എന്ന് വിശ്വസിക്കും..   ഇരുവരും പരസ്പരം ശരിയല്ലെന്ന് വാദിക്കുകയും, വാദ മതങ്ങള്‍ തീര്‍ക്കുകയും ചെയ്യും എന്നാലും മറ്റൊരു ശരിയുംകൂടെ ആകാം എന്ന് പോലും അംഗീകരിക്കില്ല. (ഒരല്‍പമെങ്കിലും മെച്ചം ആദ്യത്തെ കൂട്ടരായിരിക്കും)   അച്ചന്‍ പട്ടി ഇറച്ചി തിന്നുകയോ അമ്മ തല്ലു കൊള്ളുകയോ അല്ലാതെ ഒരു മാര്‍ഗവും ഇവരാരും അംഗീകരിക്കയും ഇല്ല. കഷ്ട്ടം !!!!!!!!!!!!!!!!!!   പരിസ്ഥിതിവാദം VS വികസന വാദം ഭക്തിവാദം VS യുക്തിവാദം പ്രകൃതിവാദം VS ശാസ്ത്രവാദം മതവാദം  VS മതേതരവാദം ലിസ്റ്റ്...

  Read more →

  ഒരു ഇക്കോ എക്സര്‍സൈസ്.

  by  • July 24, 2013 • പൊതുവായത്‌ • 0 Comments

  നമ്മുടെ നിത്യ ജീവിതത്തില്‍ നടപ്പിലാക്കാവുന്ന പ്രകൃതി സൌഹാര്‍ദ്ദ ജീവന രീതികളെ പറ്റിയോ, ഉപകരണങ്ങളെ പറ്റിയോ, ഉത്പന്നങ്ങളെ പറ്റിയോ, നയങ്ങളെ പറ്റിയോ ഒക്കെ കണ്ടോ, കേട്ടോ, ഉപയോഗിച്ചോ പ്രയോഗിച്ചോ പരിചയമുള്ളവര്‍ ആണല്ലോ നാമോരുത്തരും.   നിങ്ങള്‍ക്ക് പരിചയമുള്ള ഒരു കാര്യമെങ്കിലും പൊതു നന്മയ്ക്കായി ഇവിടെ ഒന്ന് പങ്കിടാമോ..   https://www.facebook.com/notes/santhosh-olympuss/notes/425440077503938

  Read more →

  തര്‍ക്കം നിരൂപണം വിമര്‍ശനം

  by  • July 24, 2013 • പൊതുവായത്‌ • 0 Comments

  ശ്രീ വെന്മാരനല്ലൂര്‍ ജി യുടെ പഠനത്തിനു ഒരു അനുബന്ധം https://www.facebook.com/venmaranallur.narayanaru/posts/389250691129150   നല്ലൊരു നിരീക്ഷണം മഹാത്മന്‍, തര്‍ക്കം എന്നാല്‍ കാരണാന്വേഷണം എന്നാണ് അര്‍ത്ഥം. അത് ഒരു വാദം ആയിക്കൊള്ളണം എന്നില്ല. ഒരു പ്രത്യേക ആശയത്തിന്റെ പ്രകട മുഖത്തെ നേരില്‍ അതെ പടി സ്വീകരിക്കുന്നതിനു പകരം, അതിന്റെ ഗതി ധാരയില്‍ നിന്നും മാറി അതിന്റെ ഭൂത ഭാവികളെയും കാരണ കാര്യങ്ങളെയും വിശകലം ചെയ്യുന്ന ഒരു പ്രക്രിയ ആണത്.. അത് കൊണ്ട് തന്നെ, സാധാരണ ഗതിയില്‍ നിന്നും മാറി വിഷയത്തെ സമീപിക്കുന്ന, ഗതി മാറ്റമുള്ള  സമീപനങ്ങളെ...

  Read more →

  നിമുകി ക്വിക് വെബ് സൈറ്റ് പൂര്‍ത്തിയാകുന്നു..

  by  • July 23, 2013 • പൊതുവായത്‌ • 0 Comments

  നവഗോത്ര സമൂഹത്തിന്റെ തൊഴില്‍ ഗ്രാമത്തില്‍ നിന്നും നിമുകി കുടുംബത്തിലെ ഏറ്റവും ചെറുതും എന്നാല്‍ ഏറ്റവും എളുപ്പം ഉപയോഗിക്കാവുന്നതുമായ നിമുകി ക്വിബിറ്റ് അണിയറയില്‍ പൂര്‍ത്തിയായി വരുന്നു. ഒരു സ്ടാട്ടിക് വെബ് സൈറ്റ് ഉണ്ടാക്കാന്‍ (ഉള്ളടക്കം തയ്യാറാണെങ്കില്‍) വെറും പത്തു മിനിട്ട് മതിയാകും എന്നതാണിതിന്റെ ഏറ്റവും വലിയ പ്രത്യേകത. സൈറ്റ് ഉടമയ്ക്ക് ലോകത്തിന്റെ ഏതു കോണില്‍ നിന്നും സൈറ്റിന്റെ ഘടനയില്‍ മാറ്റം വരുത്താനും, പേജുകള്‍ ചേര്‍ക്കാനും, ഉള്ളടക്കത്തില്‍ മാറ്റം വരുത്താനും സാധിക്കും. സ്വതത്ര ഡൊമൈനും നൂറു എം ബീ ഷെയര്‍ഡ് സെര്‍വര്‍ സ്പെയ്സും, 60...

  Read more →

  നവഗോത്ര സമൂഹത്തിന്റെ തൊഴില്‍ ഗ്രാമത്തിനു കീഴെയുള്ള ഉപപദ്ധതികള്‍ക്കുള്ള കരടു രൂപം ക്ഷണിക്കുന്നു.

  by  • July 23, 2013 • പൊതുവായത്‌ • 0 Comments

  നവഗോത്ര സമൂഹത്തിന്റെ തൊഴില്‍  ഗ്രാമത്തിനു കീഴെയുള്ള  ഉപപദ്ധതികള്‍ക്കുള്ള കരടു രൂപം ക്ഷണിക്കുന്നു.   നവഗോത്ര സമൂഹത്തിന്റെ തൊഴില്‍  ഗ്രാമം  എന്ന എന്റെ  മുന്‍ പോസ്റ്റു മിക്കവാറും ഏവരും വായിച്ചു കാണും എന്ന് കരുതുന്നു. ഓരോ വ്യക്തിയുടെയും തൊഴിലിനെ, സാമൂഹിക പാരിസ്ഥിതിക, രാഷ്ട്ര (രാഷ്ട്രീയ എന്നാണ് പറയേണ്ടത് ) പ്രതിബദ്ധതകളുമായി  കൂട്ടിയിണക്കുകയും, തൊഴില്‍, സമ്മര്‍ദ്ദരഹിതവും, ലാഭകരവും, പ്രതിബദ്ധ പൂര്‍ണവും, സംതൃപ്തവും, ആസ്വാദ്യകരവും, മൂല്യവത്തും ആക്കി മാറ്റുക എന്ന ലക്ഷ്യമാണിതിനു. അതിന്റെ പ്രാഥമിക ഘട്ടമെന്നോണം ഉള്ള പദ്ധതി ആസൂത്രണത്തിന്, നിങ്ങളേവരെയും ക്ഷണിക്കുകയാണ്.  തൊഴില്‍ ഗ്രാമത്തിനു കീഴില്‍ സ്വന്തമായി ഉപ പദ്ധതികള്‍   ചെയ്യണമെന്നു താല്പര്യപ്പെടുന്നവരില്‍...

  Read more →

  ഒളിമ്പസ്സിന്റെ പ്രചാരണാര്‍ത്ഥമുള്ള ഗ്രൂപുകളിലെ അംഗങ്ങളോട്

  by  • July 23, 2013 • പൊതുവായത്‌ • 0 Comments

  മുല്ലപ്പെരിയാറിന് വേണ്ടി നാം പ്രചാരണങ്ങള്‍ ചെയ്യുന്നു.. നല്ലത്. ഡാം പൊട്ടാം, പൊട്ടാതിരിക്കാം. ഇപ്പോഴേ താങ്ങാനാകാത്ത ആ ഭൂമിയില്‍ വീണ്ടുമൊരു ഡാമു കൂടി കെട്ടാം..  ദുരന്തങ്ങളുടെ എണ്ണവും സാദ്ധ്യതയും അറിഞ്ഞു കൊണ്ട് തന്നെ കൂട്ടാം. ഇത് കാലാ കാലങ്ങളായി നാം ചെയ്തു പോരുന്നത്.. അതിനു പരിഹാരമായാണ് ഒളിമ്പസ്സിന്റെ സുസ്ഥിര ജീവന ശൈലികള്‍ ഇവിടെ പരിചയപ്പെടുത്തുന്നത്. ജീവിതത്തിലെ സമസ്ത വിഷയങ്ങളും തമ്മിലുള്ള ഒരു തരത്തിലും നിഷേധിക്കാന്‍ ആകാത്ത പരസ്പര ബന്ധത്തെ സൂചിപ്പിക്കുന്നതിന് മുന്‍പ്, അവയോരോ വിഷയങ്ങളിലും, ഒളിമ്പസ്സിന്റെ നിലപാടുകളെ പരിചയപ്പെടുത്താനാണ്, വിവിധങ്ങളായ വിഷയങ്ങള്‍ പോസ്റ്റു ചെയ്തു വന്നത്....

  Read more →

  ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിലെ വ്യക്തികള്‍ കൈ കൊള്ളേണ്ടുന്ന നടപടികള്‍

  by  • July 19, 2013 • പൊതുവായത്‌ • 0 Comments

  പ്രിയരേ.. മുല്ലപ്പെരിയാര്‍ ഒരു ദുരന്തമോ മഹാദുരന്തമോ ആയേക്കാം. അങ്ങിനെയൊന്നു വരാതിരിക്കട്ടെ. എങ്കിലും, അധികം വൈകാതെ വരാന്‍ സാധ്യതയുള്ള പടിഞ്ഞാറ് നിന്നുള്ള ത്സുനാമിയോ അതുമലെങ്കില്‍ വരാവുന്ന ഒരു ഭൂചലനമോ, നാം മുന്‍ കണ്ടേ പറ്റൂ.. ഇവയൊക്കെ നമ്മെ തീര്‍ത്തും ഇല്ലാതാക്കും എന്ന് കരുതേണ്ടതില്ല. പകരം, പോകാന്‍ താത്കാലികമായി ബാധിച്ചേക്കാവുന്ന ഒരവസ്ഥയില്‍ നിന്നും നമ്മുടെ സ്വാഭാവിക ജീവിതത്തിലേക്ക്, പോകുവാന്‍ നാം ഒന്ന് കരുതിയിരുന്നേ മതിയാകൂ.. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിലെ ഓരോരോ കുടുംബങ്ങളും, വ്യക്തികളും കൈ കൊള്ളേണ്ടുന്ന നടപടികള്‍. ഓരോ...

  Read more →

  ഭാഷയെ വിമര്‍ശിക്കുന്നവരോട്

  by  • July 19, 2013 • പൊതുവായത്‌ • 0 Comments

  ഈ വെബ്സൈറ്റിലെ പ്രധാന ലേഖകനായ സന്തോഷ്‌ ഒളിമ്പസ്സിന്റെ ഭാഷാ പരിമിതിയെ അതിജീവിക്കണം എന്ന് ആവശ്യപ്പെടുന്ന ഒരുപാട് നിര്‍ദേശങ്ങള്‍ വരാറുണ്ട്. അവര്‍ക്കുള്ള ഒരു പൊതു മറുപടി.. കുറച്ചു വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം എന്റെ ഒരു ക്ലാസ്സ് കേള്‍ക്കാന്‍ വന്ന, ഞങ്ങളുടെ കൂട്ടത്തിലെ തന്നെ പണ്ടുണ്ടായിരുന്ന ഒരു പെണ്‍കുട്ടി ക്ലാസ്സിനു ശേഷമുള്ള വിലയിരുത്തലിന്റെ സമയത്ത് ജെബ്ബരിഷ് (കേട്ടാല്‍ മനസ്സിലാകാത്ത) ഭാഷയില്‍ എന്നോട് സംസാരിച്ചിട്ടു ഇതേ പോലെ എന്ത് മനസ്സിലായെന്നു ചോദിച്ചു. ഞാന്‍ ഉറക്കെ ചിരിച്ചു പോയി. എന്റെ കൂടെയുള്ള,...

  Read more →

  എനിക്ക് കല്ലും മുള്ളും പെറുക്കി, വഴിയൊരുക്കി തരിക

  by  • July 19, 2013 • പൊതുവായത്‌ • 0 Comments

  ഞാന്‍  എന്റെ പോസ്റ്റുകള്‍ ഇടുന്ന ഗ്രൂപ്പുകള്‍ നേരിട്ട് കാണാറില്ല,മുന്നൂറു ഗ്രൂപ്പിലെ ഏതാണ്ട് അഞ്ചു ലക്ഷത്തോളം സുഹൃത്തുക്കളുടെ മുന്നില്‍ ഒരു മിനിറ്റില്‍ ഒരു ഗ്രൂപിലെന്ന വണ്ണം സോഫ്റ്റ്‌വേറിന്റെ സഹായത്തോടെ അവതരിപ്പിക്കുന്നു. ഞാനിടുന്ന പോസ്റ്റുകള്‍ക്ക്‌ കമന്റുകള്‍ വരുമ്പോള്‍ ഉള്ള നോട്ടിഫിക്കെഷനെ ആണ് ഞാന്‍ കാണുക. അതും പലപ്പോഴും നോട്ടിഫിക്കെഷനുകള്‍ നിറഞ്ഞു കവിഞ്ഞു പോകുമ്പോള്‍, വന്ന കമന്റുകള്‍ അറിയാരുമില്ല   ഇത്രയേറെ പേരുടെ മുന്നില്‍ വിഷയം അവതരിപ്പിക്കുമ്പോഴും എത്രപേര്‍ ഇത് കാണുന്നു എന്നത് അറിയില്ല.. കാണുന്നതില്‍  10% പ്രതികരിക്കും, അതില്‍ 10% പേര്‍...

  Read more →