• പൊതുവായത്‌

  മഹാമാന്തി

  by  • July 19, 2013 • പൊതുവായത്‌ • 0 Comments

  മകളെ നേഴ്സറിയില്‍ വിടുന്നുണ്ട്.. അതെ പ്രായത്തിലെ കൂട്ട് കാരെ കിട്ടിക്കോട്ടേ എന്നാണു സ്കൂളില്‍ വിട്ടതിനു പിന്നിലെ ചിന്ത.. പിന്നെ വെള്ള ഉടുപ്പ് ഇട്ടു രാവിലെ പോകുന്നവര്‍, ബ്രൌണ്‍ ഉടുപ്പുമിട്ട്‌ വരുന്നതും കണ്ടിട്ടുണ്ട്.. ഒന്നും പഠിപ്പിക്കരുത്, അതിനല്ല അവളെ സ്കൂളില്‍ വിടുന്നത് എന്നൊരു സൂചനയും സ്കൂളില്‍ നല്‍കി. എന്നും വൈകിട്ട് അവള്‍ മൌഗ്ലിയെ പോലെ പാറിപ്പറന്ന മുടിയും, ബ്രൌണ്‍ ഉടുപ്പും, വിയര്‍പ്പും ഒക്കെയായി വരുന്നത് കാണുമ്പോള്‍, ഒരു നിര്‍വൃതി.. സ്കൂളില്‍ നിന്ന്, നല്ലതും ചീത്തയും ആയ ഒരുപാട്...

  Read more →

  സ്വതന്ത്ര ചിന്ത എന്നതെന്താണ്?

  by  • July 19, 2013 • പൊതുവായത്‌ • 0 Comments

  സ്വതന്ത്ര ചിന്ത എന്നതെന്താണ്? ഈ ലോക ജീവിതം എന്താണെന്നും, എങ്ങിനെയാനെന്നും, എന്തിനാണെന്നും, എങ്ങിനെ ആയിരിക്കണം എന്നും ഉള്ള ചിന്തകള്‍ ഏതെങ്കിലും ഒരു പ്രത്യേക മൌലിക വാദത്തിന്റെ സ്വാധീനം ഇല്ലാതെയുള്ളത് എന്നാണു പൊതു ധാരണ എന്നാണു എനിക്ക് മനസ്സിലായിട്ടുള്ളത്. പ്രാപഞ്ചിക യാഥാര്‍ത്യങ്ങളെയും നിയമങ്ങളെയും വ്യത്യസ്ത കാലഘട്ടങ്ങളില്‍ വ്യത്യസ്ത ഭൂപ്രകൃതിയില്‍ വ്യത്യസ്ത വിശകലന സംവിധാനത്തില്‍ വ്യത്യസ്ത പരിഭാഷണത്തില്‍ അവതരിപ്പിക്കപ്പെട്ടവ വ്യവസ്ഥാപിതാമോ അല്ലാത്തതോ ആയ പല മതങ്ങള്‍ ആയി നിലകൊള്ളുന്നു. മതം (അഭിപ്രായം) അല്ല തങ്ങളുടേത് പ്രപഞ്ച സത്യമാണ് /...

  Read more →

  ചിന്തയ്ക്കായി ചില നുറുങ്ങുകള്‍

  by  • June 18, 2013 • പൊതുവായത്‌ • 0 Comments

  ഒളിമ്പസ് പഠിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്ന ഇക്കോ ലൈഫിന്റെആശയങ്ങളും ശൈലികളും മനസ്സിലാക്കാന്‍ ചില ചിന്താ നുറുങ്ങുകള്‍. ഇവചോദ്യോത്തരിക്കുള്ള ദ്യോതകങ്ങള്‍ ആണ് . ഒളിമ്പസ്സിന്റെ പ്ലീനങ്ങള്‍ ഇവയ്ക്കു തൃപ്തമായ ഉത്തരം തരുമെങ്കിലും, അതിനു മുമ്പേ ചര്‍ച്ച ചെയ്യുക. ബഹുമുഖപരീക്ഷണങ്ങള്‍ കൊണ്ട് മാത്രമേ ഇവയെ പൂര്‍ണമായി ബോദ്ധ്യപ്പെടുകയുള്ളൂ. അറിവ്  ഒരു തെറ്റിനെ നാം കണ്ടറിയുമ്പോള്‍, നാം വലിയൊരു തെറ്റിന് ഉടമയാകുകയാണ്. അറിയില്ലെന്ന് അറിഞ്ഞു തുടങ്ങുന്നിടത്ത് നാം അറിഞ്ഞു തുടങ്ങുന്നു. അറിഞ്ഞു എന്ന ബോദ്ധ്യം നമ്മിലെ അറിയാനുള്ള എല്ലാ വഴികളും അടയ്ക്കും. താന്‍ നേടിയ അറിവിന്‍ മുകളില്‍ അറിവ് നേടാനാണ് ആര്‍ക്കും താല്പര്യം. അറിഞ്ഞത് അറിവാണോ എന്നതറിയാന്‍ ആര്‍ക്കാണ് താല്പര്യം? സഹാജാവബോധമാണ് യഥാര്‍ത്ഥ അറിവ് അറിവ് സ്ഥിതിവിവര കണക്കുകളുടെ സംഭരണം അല്ല. ജിജ്ഞാസ പിതാവും അനുഭവം മാതാവുമാകുന്ന അവബോധമാണ്. അപഗ്രഥനം അറിവിനെ സങ്കുചിതമാക്കും, ഉത്ഗ്രഥനം അറിവിനെ വിപുലമാക്കും....

  Read more →