• കൂട്ട് ജീവിതം

  സമ്പൂര്‍ണ സ്വാശ്രയ സുസ്ഥിര ഗ്രാമം

  by  • July 19, 2013 • കൂട്ട് ജീവിതം • 0 Comments

  ചങ്ങാതിമാരെ.. ഒരുമിച്ചു പാര്‍ക്കാന്‍, ഒരുമിച്ചു കൃഷി ചെയ്യാന്‍, ഒരുമിച്ചു കുഞ്ഞുങ്ങളെ വളര്‍ത്താന്‍, അവരെ പഠിപ്പിക്കാന്‍, അന്യോന്യ ജീവിതം നടത്താന്‍ ഒരു സമ്പൂര്‍ണ സ്വാശ്രയ സുസ്ഥിര ഗ്രാമം ഉണ്ടാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുകയാണ്. പരിസ്ഥിതിയും രാഷ്ട്ര ഖജനാവും, കമ്പോളവും, ആരോഗ്യ മണ്ഡലവും സാംസ്കാരികതയും ഒക്കെ നമ്മുടെ വരുതി വിടും മുമ്പ് ഈ മാതൃകാ ഇക്കോ വില്ലേജ് ഉരുവാക്കി എടുക്കണം. അതിനു മനസ്സും അറിവും സ്നേഹവും പാരസ്പര്യവും ശേഷിയും സന്നദ്ധതയും ഉള്ളവരെ ഞങ്ങള്‍ തേടുകയാണ്, ക്ഷണിക്കുകയാണ്. താങ്കളുടെ പരിചയത്തില്‍ ഒരാള്‍ക്കെങ്കിലും...

  Read more →

  എന്താണ് ഗ്രാമ പദ്ധതി?

  by  • July 19, 2013 • കൂട്ട് ജീവിതം • 1 Comment

  ആഗതമാകുന്ന ആഗോള പാരിസ്ഥിതിക – സാമ്പത്തിക – വൈജ്ഞാനീയ – സാംസ്കാരിക – അപചയങ്ങള്‍ക്കായുള്ള നവ സമൂഹത്തിന്റെ മറുപടിയാണ് ഇക്കോ വില്ലജുകള്‍. ഇന്റന്‍ഷനല്‍ കമ്യൂനുകള്‍ എന്നാനിവയെ പൊതുവേ പറയുക. (please visitwww.ic.org) ലോകമാകമാനം രണ്ടായിരത്തി അഞ്ഞൂറിലധികം ഇക്കോ വില്ലേജുകള്‍ ഉണ്ട്. ഇന്ത്യയില്‍, ഇന്റന്‍ഷനല്‍ കമ്യൂണ്‍ ആയി ഒരു ഇക്കോ വില്ലെജാനുള്ളത്. അതാകട്ടെ നടത്തുന്നത് വിദേശീയരും!!!!!!! (http://www.auroville.org/). ഇന്ത്യയില്‍, ഒരു ഇക്കോ വില്ലെജുണ്ടാക്കുക ഏറെക്കുറെ ബുദ്ധിമുട്ടാണെന്ന് പലരും പറയുന്നു. ഇത്തരമൊരു സംരംഭത്തിനു ഇറങ്ങി തിരിക്കാന്‍, സ്വയ്ടം ലോക...

  Read more →