ആരോഗ്യ സംരക്ഷണത്തിലെ അടിസ്ഥാന വശങ്ങള്
by Santhosh Olympuss • August 23, 2019 • ആത്മീയത, ആരോഗ്യം, സാമൂഹികം • 0 Comments
ആരോഗ്യ സംരക്ഷണ കാര്യത്തില്‍ ഒരു ജീവിയുടെ അടിസ്ഥാന വശങ്ങള് എന്തൊക്കെ ആണ്? ആരോഗ്യം ഉണ്ടാകുക. ആദ്യമായി ആരോഗ്യം ഉണ്ടാകണം. ഇതാണ് അടിസ്ഥാന വശം. ആരോഗ്യം നില നിര്‍ത്തുക. ആ ആരോഗ്യം നിലനിര്‍ത്താന്‍ അറിയണം. ഇതാണ് രണ്ടാമത്തെ വശം. അസുഖം വരാതെ നോക്കുക. ഇതൊക്കെ കഴിഞ്ഞാണ് അസുഖം വരാതെ നോക്കുക എന്നത്. അസുഖം എന്ന വാക്ക്, അല്ലെങ്കില്‍ അവസ്ഥ പോലും ചിന്തിച്ചു തുടങ്ങുന്നത് ഇവിടെയാണ്. അസുഖം എന്നത് ഈ ഉദാഹരണത്തില്‍ മൂന്നാം വശം ആണ്. ചികിത്സ അതും...
Read more →