• മാനേജുമെന്റ്

  സഹിഷ്ണുത (Tolerance)

  by  • August 30, 2013 • മാനേജുമെന്റ് • 0 Comments

  സംസ്കാരത്തിന്റെയും മാന്യതയുടെയും ആധാര മൂല്യങ്ങളില്‍ ഒന്നായി കരുതിപോരുന്ന ഒന്നാണ് സഹിഷ്ണുത. സാമൂഹ്യ സുരക്ഷയ്ക്കും, കുടുംബ സൌഖ്യത്തിനും ഒക്കെ വേണ്ടുന്ന ഈ ഒരു വൈകാരിക മൂല്യം ഒരുവന്റെ ജീവിത വിജയത്തിനു ഏറെ ഗുണപ്പെടുന്ന ഒന്നാണ്. എന്നാല്‍ അപക്വമായ അഹം ബോധം പലപ്പോഴും മനുഷ്യരെ അസഹിഷ്ണുതയിലെക്കും അത് വഴി കടുത്ത ജീവിതാനുഭവങ്ങളിലെക്കും തള്ളി വിടുകയാണ് പതിവ്. എന്താണ് സഹിഷ്ണുത? ഓരോ വ്യക്തിയും അയാളുടെ ചുറ്റുപാടുകളെ കുറിച്ചും ചുറ്റുപാടുകളിലെ ഇതര സംവിധാനങ്ങളെ കുറിച്ചും അവിടെ അയാള്‍ക്കുണ്ടാകുന്ന അനുഭവങ്ങളെ കുറിച്ചും വ്യക്തമായ...

  Read more →

  നിങ്ങള്‍ എങ്ങിനെയാണ് പെരുമാറുന്നത്?

  by  • July 23, 2013 • മാനേജുമെന്റ് • 0 Comments

  മനുഷ്യരുടെ പെരുമാറ്റത്തെ ശ്രദ്ധിക്കുന്നത് രസകരമാണ്.. സ്വന്തം അറിവിന്റെയും ശീലത്തിന്റെയും സ്വഭാവത്തിന്റെയും ബോധത്തിന്റെയും ഒക്കെ രീതി അനുസരിച്ചായിരിക്കും ഓരോരുത്തരും പെരുമാറുക. പൊതുവില്‍ ഒരാള്‍ പെരുമാറുന്നത് എങ്ങിനെയാണോ വെളിയില്‍ കാണപ്പെടുക അങ്ങിനെയല്ല ആ പെരുമാറ്റത്തെ പറ്റി അയാള്‍ കരുതിയിട്ടുണ്ടാകുക. എന്നിട്ടും അതങ്ങിനെയെന്ന ധാരണയില്‍ പെരുമാറുന്നത് കാണുമ്പോള്‍ ആദ്യം ചിരിയാണ് തോന്നുക. പിന്നീടു കുറേപേരെ നിരീക്ഷിച്ചു കഴിയുമ്പോള്‍, അത്ഭുതകരമായ പലതും നമുക്ക് മുന്നില്‍ തെളിഞ്ഞു വരും. നമ്മെ പോലും നമുക്ക് നിരീക്ഷിക്കാനും, മനസ്സിലാക്കാനും തിരുത്താനും ആകും. നമ്മുടെ അകത്തുള്ള ധാരണകളുടെയും,...

  Read more →

  പ്രതികരണത്മകത സ്രഷ്ട്ടിപരമല്ലേ?

  by  • July 23, 2013 • മാനേജുമെന്റ് • 0 Comments

  Mohamed Thuppilikkat asks  ? പ്രതികരണത്മകതയാണ് ലോകത്തിലെ പല വിപ്ലവങ്ങള്‍ക്കും വിത്ത് പാകിയത്.ആ അര്‍ത്ഥത്തില്‍ അത് സ്രഷ്ട്ടിപരമല്ലേ? = വിപ്ലവങ്ങള്‍ നയിച്ചവര്‍ (അനുയായികള്‍ അല്ല) “പ്രതികരണ” സ്വഭാവം ഉള്ളവരാണോ? അവര്‍ പ്രതികരിക്കുകയാണോ അതോ അനുകൂല  പരിസ്ഥിതിയെ സൃഷ്ടിക്കു ഉപയോഗിക്കയാണോ ചെയ്തത്? അങ്ങിനെ നോക്കുമ്പോള്‍ അവര്‍ പ്രതികരണാത്മകത മാത്രമുള്ള ഒരു ജനതയുടെ പ്രതിനിധികള്‍ ആണോ? കരണം => നില, പ്രതികരണം  => എതിര്‍നില.. അതിജീവന സമരങ്ങള്‍ നയിച്ചവര്‍, മിക്കവാറും, പ്രശ്ന ബാധിതരല്ല. പ്രശ്നബോധിതരാണ്. അവര്‍ക്ക് കരണം ആണുള്ളത്. പ്രതികരണം അല്ല. അവര്‍ അണികളെ പ്രതി കരണം ചെയ്യിപ്പിക്കുന്നു. അതിലൂടെ ഒരു...

  Read more →

  ഭീതി..

  by  • July 23, 2013 • മാനേജുമെന്റ് • 0 Comments

  കോശങ്ങളുടെ അനാരോഗ്യകരമായ പ്രത്യാശയാണ് ഭീതി. നാശാത്മക രോഗങ്ങള്‍ ഉണ്ടാക്കുന്നത്‌, ജീനുകളില്‍ തുടങ്ങി കോശങ്ങളിലും, കലകളിലും, അവയവങ്ങളിലും ഉണ്ടാകുന്ന ഭീതി തന്നെ. കോശങ്ങള്‍ ഭീതിതാവസ്ഥ നിരന്തരം പേറിയാല്‍, നിരന്തര രോഗങ്ങളും, അതെ തുടര്‍ന്ന് മരണവും സംഭവിക്കും. ജീനുകളിലെ ഭീതി  കോശങ്ങളെയും, കോശങ്ങളിലെ ഭീതി കലകളെയും, കലകളിലെ ഭീതി അവയവങ്ങളെയും, അവയവങ്ങളിലെ ഭീതി ജീവിയേയും നശിപ്പിക്കും. അങ്ങിനെയെങ്കില്‍, ജീവിയുടെ ഭീതി ജീവി വര്‍ഗത്തെയും, ജീവി വര്‍ഗ്ഗത്തിന്റെ ഭീതി ജൈവ രാശിയെയും, ജൈവരാശിയുടെ ഭീതി ഭൂമിയെന്ന ഗോളത്തിലെ വര്‍ത്തമാന സ്ഥിതികത്വതെയും നശിപ്പിക്കാന്‍ പോന്നതാണ്. അങ്ങിനെയെങ്കില്‍, മുല്ലപ്പെരിയാറിനെ ചൊല്ലി പെരിയാറിന്റെ തീരത്തുള്ളവരുടെ ഭീതി,...

  Read more →

  എന്താണ് മടിയുടെ പിന്നില്‍?

  by  • July 19, 2013 • മാനേജുമെന്റ് • 0 Comments

  മടി മനുഷ്യന്റെ കൂടെ പിറപ്പാണ്. ചിട്ടയായുള്ള ജീവിത സംസ്കാരത്തിലൂടെ വളര്ത്തിയെടുക്കപ്പെടുമ്പോള്‍ ഈ മടിയെ അതി ജീവിക്കാനുള്ള ശീലങ്ങളെ ആര്ജിക്കുന്നു എന്ന് മാത്രം. എങ്കിലും, മടി നമുകുള്ളില്‍  ഉറങ്ങിക്കിടക്കും. അനുകൂലമായ ഏതു പരിതസ്ഥിതിയിലും അത് തലയുയര്‍ത്തും. മസ്തികഷ്കത്തിലെ പ്രൊഫ്രൊന്റല്‍ കോര്‍ട്ടെക്സിന്റെ  പ്രവര്‍ത്തന ഫലം ആയി ആണ്, പൊതുവേ ജഢാവസ്ഥയിലുള്ള ഒരു വ്യക്തി പ്രവര്‍ത്തന നിരതനാകുന്നത്. ശരീരത്തിലെ എല്ലാ ജീവി തല ചോദനകളെയും ഉണര്‍ത്തുന്നതും ഏകോപിപ്പിക്കുന്നതും പ്രൊഫ്രൊന്റല്‍ കോര്‍ട്ടെക്സ് ആണ്. വളര്‍ച്ചയുടെ ഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോള്‍, അനുഭവങ്ങളുടെ, ഓര്‍മകളുടെ, ആത്മ ചിത്രങ്ങളുടെ ഒക്കെ പശ്ചാത്തലത്തില്‍, മുന്‍വിധികളും, അകാരണ ഭയവും ആശങ്കയും ഒക്കെ...

  Read more →

  കോര്‍ടെകാര്‍വ്

  by  • July 19, 2013 • മാനേജുമെന്റ് • 0 Comments

  എന്റെ മുന്‍ പോസ്റ്റില്‍ സൂചിപ്പിച്ചിരുന്ന കോര്‍ടെകാര്‍വ് എന്ന പരിശീലനം എന്തെന്നും എന്തിനെന്നും എങ്ങിനെയെന്നും പല സുഹൃത്തുക്കളും ചോദിച്ചിരുന്നു. അതിനുള്ള മറുപടി… കോര്‍ടെകാര്‍വ്  എന്നത് ഒരു താളാനുബന്ധിത ചലന പരിശീലനം ആണ്. സെറിബ്രല്‍ കോര്‍റ്റെക്സിനെയും,  ന്യൂറോട്ടിക് സിനാപ്സുകളെയും ചെത്തി മിനുക്കി ഒഴുക്കി എടുക്കുക വഴി, ശരീര താള യുക്തികള്‍ സ്വയം ബോദ്ധ്യപ്പെടാനും സംഘവുമായും, ചുറ്റുപാടുമുള്ള കാല, വസ്തു, വസ്തുതകളുമായും, സുഗമ വിനിമയം സാദ്ധ്യമാകാനും, സുസന്നദ്ധര്‍ക്ക് കഴിയുന്നു. ശരീരം, മനസ്സ് , ചിന്ത, ശ്രദ്ധ, ശബ്ദം, അവയവങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ, കൂട്ടമായി ഏകാതാനാവസ്ഥയില്‍ കൊണ്ട് വരുന്ന ഒരു പ്രകിയ ആണിത്..പഠനം,...

  Read more →

  കുട്ടികളിൽ IQ & EQ വർദ്ധിപ്പിക്കാനുമുള്ള ചെറിയ വഴിയെന്താണു..?.

  by  • July 19, 2013 • മാനേജുമെന്റ് • 0 Comments

  അങ്ങയുടെ ഈ ചോദ്യം, വളരെ വളരെ പ്രസക്തമാണ്. സാമൂഹ്യ നന്മയെ ലാക്കാക്കിയുള്ള ഒരു പ്രായോഗികതയില്‍, സമൂഹത്തിലെ കുഞ്ഞുങ്ങളില്‍ തന്നെയാണിത് തുടങ്ങി വയ്ക്കേണ്ടത്. ഗര്‍ഭസ്ഥ ശിശുക്കളില്‍ മുതല്‍ പരിശീലനം തുടങ്ങേണ്ടതാണ് എങ്കിലും, പലപ്പോഴും നമുക്കതിനു കഴിയാതെ പോകുന്നുണ്ട്. മാതാ പിതാക്കള്‍ ഈ മേഖലയില്‍ പ്രാവീണ്യം നേടേണ്ടതും നമുക്കൊപ്പം അത് വൈകാരികമായി നിരീക്ഷിക്കാന്‍ ഒരു അതിഥി കൂടെ ഉണ്ട് എന്ന ഓര്‍മ്മ പുലര്‍ത്തേണ്ടതുമാണ്. സംഗീത ശ്രവണം, തമാശകള്‍, ഒരുമിച്ചുള്ള നൃത്തം, പരസ്പരം പരിഗണന നല്‍കല്‍, എന്നിവ ഗര്‍ഭസ്ഥ ശിശുവില്‍ വലുതായ വൈകാരിക വികാസം നല്‍കുന്നതാണ്. പിറന്നു കഴിഞ്ഞാല്‍ പരിഗണന...

  Read more →

  നിങ്ങള്‍ എങ്ങിനെയാണ് പെരുമാറുന്നത്?

  by  • July 19, 2013 • മാനേജുമെന്റ് • 0 Comments

  മനുഷ്യരുടെ പെരുമാറ്റത്തെ ശ്രദ്ധിക്കുന്നത് രസകരമാണ്.. സ്വന്തം അറിവിന്റെയും ശീലത്തിന്റെയും സ്വഭാവത്തിന്റെയും ബോധത്തിന്റെയും ഒക്കെ രീതി അനുസരിച്ചായിരിക്കും  ഓരോരുത്തരും പെരുമാറുക. പൊതുവില്‍  ഒരാള്‍ പെരുമാറുന്നത് എങ്ങനെയാണോ വെളിയില്‍ കാണപ്പെടുക അങ്ങനെയല്ല ആ പെരുമാറ്റത്തെ പറ്റി അയാള്‍ കരുതിയിട്ടുണ്ടാകുക. എന്നിട്ടും അതങ്ങനെയെന്ന ധാരണയില്‍ പെരുമാറുന്നത് കാണുമ്പോള്‍ ആദ്യം ചിരിയാണ് തോന്നുക. പിന്നീടു കുറേപേരെ നിരീക്ഷിച്ചു കഴിയുമ്പോള്‍, അത്ഭുതകരമായ പലതും നമുക്ക് മുന്നില്‍ തെളിഞ്ഞു വരും. നമ്മെ പോലും നമുക്ക് നിരീക്ഷിക്കാനും, മനസ്സിലാക്കാനും തിരുത്താനും ആകും. നമ്മുടെ അകത്തുള്ള ധാരണകളുടെയും, ലോക വീക്ഷണത്തിന്റെയും അതേപടി പ്രതിഫലനമാണ് നമ്മടെ പെരുമാറ്റം എന്ന് കരുതരുത്. ധാരണകളും, വീക്ഷണവും ഒക്കെ നമ്മുടെ...

  Read more →