• സംഘ പരം

  ഒളിമ്പസ്സില്‍ നിന്നുമുള്ള പരിശീലന പരിപാടികള്‍ നിര്‍ത്തിയോ?

  by  • February 21, 2019 • അംഗത്വം, പദ്ധതികള്‍, വാര്‍ത്ത, സംഘ പരം • 0 Comments

  2019  ഫെബ്രുവരി 21 കഴിഞ്ഞ കുറച്ചു നാളായി പലരും വിളിച്ചും സോഷ്യല്‍ മീഡിയ  വഴിയും അന്വേഷിക്കുന്നതിലെ ഒരു മുഖ്യ ചോദ്യം ഇതാണ്. ഒരിക്കലും ഇല്ല. കഴിഞ്ഞ മുപ്പത്തി മൂന്നു  വര്‍ഷങ്ങളായി ഒളിമ്പസ് സ്വപ്നം കാണുന്നത്  ഒരു സമ്പൂര്‍ണ സ്വാശ്രയ സുസ്ഥിര ജീവന സമൂഹം അഥവാ ഇക്കോ വില്ലേജു സ്ഥാപിക്കുവാനാണ്.  അതിനായുള്ള പഠനങ്ങള്‍ മാത്രം ആയിരുന്നു  ആദ്യ ഒരു ദശകത്തില്‍. ഒപ്പം ഇക്കോ വില്ലേജു  നടപ്പിലാക്കുവാനുള്ള മാനവ വിഭവ ശേഷി ആര്‍ജിക്കുവാനുള്ള പരിശീലനങ്ങളും നല്‍കി വന്നിരുന്നു. കാലവും ...

  Read more →

  ഇക്കോ വില്ലേജിനായി ധനം നിക്ഷേപിക്കാമോ?

  by  • May 16, 2018 • അംഗത്വം, കൂട്ട് ജീവിതം, ക്രമപ്പെടുത്താത്തവ, പദ്ധതികള്‍, സംഘ പരം • 0 Comments

  പ്രിയമുള്ളവരെ, വിഷയം :  *പ്രകൃതി സുസ്ഥിര സ്വാശ്രയ സ്നേഹ ഗ്രാമത്തില്‍ സ്വകാര്യ കന്യാവനത്തിനും ഭക്ഷ്യവനത്തിനും വേണ്ടി  ഭൂമി വാങ്ങിയതിന്റെ ധന ബാധ്യത തീര്‍ക്കുവാനും വില്ലേജിലെ അടിസ്ഥാന നിര്‍മാണങ്ങള്‍ നടത്തുവാനുമുള്ള ധനനിക്ഷേപം ജീവകുലത്തെ സ്നേഹിക്കുന്നവരില്‍ നിന്നും അഭ്യര്‍ത്ഥിക്കുന്നതിനു വേണ്ടി*.. ഒളിമ്പസ്സിന്‍റെ ഇക്കോ വില്ലേജു പദ്ധതിയെ പരിചയമുണ്ടാകുമല്ലോ?  നമ്മുടെ നിലനില്പിനും ശാന്തിയ്ക്കും ധര്‍മത്തിനും വേണ്ടി  ഉള്ള ഈ സ്നേഹ ജീവിത സംസ്കാര മാതൃക ഗ്രാമം അണിയിച്ചൊരുക്കുവാനുള്ള പണിപ്പുരയില്‍ ആണ് നാം എന്നും അറിയാമല്ലോ? അതിന്റെ പ്രാഥമിക അടിത്തറ ആയി...

  Read more →

  ഒരു ഫിബോനാച്ചി പ്രത്യക്ഷമാകലും ഇക്കോ ഫെലോഷിപ്പിന്റെ തുടര്‍ച്ചയും

  by  • September 15, 2017 • ആത്മീയത, തത്വചിന്ത, സംഘ പരം • 0 Comments

  ഇതുവരെയും ഇക്കോ സ്പിരിച്വല്‍ സഹവാസങ്ങളില്‍ പങ്കാളിത്ത ഉദ്ഘാടനം ആണ് നടന്നിരുന്നത്. എല്ലാവരും ചേര്‍ന്ന് ഒരു പൊതുവായ കര്‍മം ചെയ്തു കൊണ്ട് തുടങ്ങുകയാണ് സാധാരണ ചെയ്യുക. മിക്കപ്പോഴും മണ് ചിരാത് കൊളുത്തി ഇഷ്ടമുള്ള ഇടത്ത് വച്ച് കൊണ്ട് തുടങ്ങും. അപ്പോള്‍ വിളക്കുകള്‍ ചേര്‍ന്ന് ഒരു പാറ്റേണ്‍ ഉണ്ടാകും. അത് കണ്ടാല്‍ പങ്കാളികളുടെ വ്യക്തിത്വങ്ങളുടെയും ചിന്തകളുടെയും  ഏകതാനതയുടെ രൂപം പിടികിട്ടും. സഹവാസം അവസാനിക്കുമ്പോള്‍ ഏതാണ്ട് വിളക്കുകളുടെ ആദ്യ വിന്യാസത്തിന്റെ രൂപം  തന്നെയായിരിക്കും അത്ര നേരം ഉണ്ടായ പ്രവര്‍ത്തന രീതിക്കു...

  Read more →

  ഒളിമ്പസ്സിനു സഹായ ധനം അയയ്ക്കുമ്പോള്‍

  by  • March 30, 2014 • സംഘ പരം • 0 Comments

  നൂറു രൂപയെങ്കില്‍ നൂറു രൂപ അയയ്ക്കുക. പണം തരാന്‍ തയ്യാറുള്ളവര്‍ക്ക് സന്തോഷ്‌ ഒളിമ്പസ്സിന്റെ സ്വകാര്യ  അക്കൌണ്ടില്‍ പണം അടയ്ക്കാം. അയയ്ക്കുന്നയാളുടെ പേര്‍ കൂടി സ്ലിപ്പില്‍ എഴുതണം എന്ന് ഓര്‍ക്കുക. പണം അടയ്ക്കുന്നവിവരം മുന്‍‌കൂര്‍ അറിയിക്കുന്നത് സഹായകമാകും. വിവരങ്ങള്‍ക്കും, ഐക്യദാര്‍ഢ്യത്തിനും, കണക്കുകള്‍ അറിയാനും ഒന്ന് വിളിക്കുക. കയ്യില്‍ തരാനില്ല എങ്കില്‍ ആ വിവരവും ഒരു പങ്കിടല്‍ തന്നെ.. മതിയായ തുക ആയാല്‍, ആ വിവരം ഇവിടെ അറിയിക്കുന്നതാണ്.. ഒളിമ്പസ്സിനെ ഹൃദയപൂര്‍വ്വം ഗൌരവമായി എടുക്കുന്നവരോടാണ് ഈ അറിയിപ്പ്. ഈ അന്വേഷണം...

  Read more →

  പരിസ്ഥിതി, പ്രകൃതി, ബദൽ പ്രസിദ്ധീകരണങ്ങൾ സംഭാവനയാ

  by  • September 2, 2013 • സംഘ പരം • 0 Comments

  പരിസ്ഥിതി, പ്രകൃതി, ബദൽ, സഹജീവനം , സത്സംഗം, സുസ്ഥിര സാമൂഹ്യ ജീവനം എന്നീ മേഖലകളിൽ ഉള്ള പ്രസിദ്ധീകരണങ്ങളിൽ ചിലത് ഒളിമ്പസ്സിലേക്ക് സംഭാവനയായി പ്രസാധകർ അയച്ചു തരാറുണ്ട്. ചിലവ ചില ഒളിമ്പസ് ബന്ധുക്കൾ ഒളിമ്പസ്സിന്റെ പേരിൽ വരുത്താറുണ്ട്. അതല്ലാതെ ഉള്ള ഒട്ടേറെ പ്രസിദ്ധീകരണങ്ങളും കേരളത്തിൽ ഉണ്ടെന്നു പലരും പറഞ്ഞും, കണ്ടും അറിയാം. അത്തരത്തിൽ ഉള്ള ഓരോ പ്രസിദ്ധീകരണങ്ങൾ ഒരു വർഷത്തേക്കോ, ആയുഷ്ക്കാലത്തെയ്ക്കൊ സംഭാവനയായി വരി ചേർന്ന് ഒളിമ്പസ്സിലേക്ക് വരുത്തി തരാൻ തയ്യാറുള്ളവർ ദയവായി അറിയിക്കുക. ഇരട്ടക്കോപ്പികൾ നിർബന്ധമായി ഒഴിവാക്കുവാനായി...

  Read more →

  എന്തു കൊണ്ടാണ് ഒളിമ്പസ്സ് എന്നു നാമകരണം

  by  • August 31, 2013 • സംഘ പരം • 0 Comments

  ?എന്തു കൊണ്ടാണ് ഇതിന് ഒളിമ്പസ്സ് എന്നു നാമകരണം ചെയ്തിരിക്കുന്നത് ….എന്നറിയാണ്‍ താല്പ്പര്യം ഉണ്ട് >>>.   ഇരുപത്തി മൂന്നിലധികം വര്‍ഷങ്ങള്‍ക്കു മുന്‍പ്, വിശ്വ സംസ്കാര സമന്വയത്തെ ദ്യോതിപ്പിക്കാനായി, ഗ്രീക്ക് മിതോളജിയിലെ ദേവരാജന്‍ സ്യൂസിന്റെ വാസ സ്ഥാനമായ ഒളിമ്പസ് പര്‍വതത്തിന്റെ പേര് കടമെടുത്തതാണ്. പിന്നീടതിന് പ്രചാരമായി. അതിന്നും തുടരുന്നു. ഇന്ന് ആ പേരിനു കല്പിക്കുന്ന അര്‍ഥം പ്രാപഞ്ചിക നൈസര്‍ഗികത എന്നതാണ്.. അതിന്റെ ചുരുക്കമായി, ഒളിമ്പസ്സിന്റെ പഠന പന്ഥാവില്‍ ജീവിക്കുന്നവര്‍ക്കും, ഒളിമ്പസ്സില്‍ ജനിച്ചവര്‍ക്കും പേരിന്റെ കൂടെ ചേര്‍ക്കുന്ന ഒളിമ്പ...

  Read more →

  ഒളിമ്പസ് എങ്ങനെ ഒരു ദര്‍ശനമാകുന്നു ?

  by  • August 31, 2013 • സംഘ പരം • 0 Comments

  ഒളിമ്പസ് എന്ന പേര്‍ പണ്ട് ഈ സംഘം വിശ്വ സാംസ്കാരിക സമന്വയത്വം എന്ന സൂചനയില്‍ സ്വയം ധരിച്ചതാണ്. അന്ന് (1986) അത് ഒരു ശാസ്ത്ര – പരിസ്ഥിതി – തത്വ ശാസ്ത്ര സംഘടനയുടെ സ്വാശ്രയ മാതൃകാ ഗ്രാമ സങ്കല്പത്തിന് പിറകിലെ സഹജ ജീവന കാഴ്ചപ്പാടിന് നല്‍കിയ പേരാണ്. അത് വായിച്ചറിഞ്ഞ കുറെ സ്ഥിതി വിവരങ്ങളുടെയും, കുറച്ചു പ്രായോഗിക അനുഭവങ്ങളുടെയും പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായുള്ള ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ ആശയങ്ങളുടെയും ഒരു സംഹിത മാത്രമായിരുന്നു. പിന്നീടു ഈ സംഘ ത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായ...

  Read more →

  പ്രവര്‍ത്തന ചരിത്രവും രീതികളും അന്വേഷിക്കുന്നവര്‍ക്ക്

  by  • August 31, 2013 • സംഘ പരം • 0 Comments

  പ്രിയരേ.. ഒളിമ്പസ്സിന്റെ ഗ്രാമവും കൃഷിയിടവും കാണാനും അനുഭവിക്കാനും പലരും ആഗ്രഹിക്കുന്നുവെന്നു ഫോണിലൂടെയും മറ്റു അറിയ്ക്കാറുണ്ട്. ഒളിമ്പസ്സിന്റെ പ്രവര്‍ത്തന രീതിയും ചരിത്രവും, ആള്‍ബലവും ഒന്നും വിനിമയം ചെയ്യപ്പെടാന്‍ പാകത്തില്‍ ഇന്നോളം ഒരു പോസ്റ്റും ചെയ്തിട്ടുമില്ല. ഒളിമ്പസ്സിന്റെ പശ്ചാത്തലത്തില്‍ ഈ ലേഖകന്‍  തയ്യാറാക്കിയ മുന്‍ കുറിപ്പുകള്‍ തെറ്റിദ്ധാരണ നല്‍കുന്നുവെന്ന് മനസ്സിലാകുന്നതിനാല്‍ ഒരു ചെറു വിശദീകരണം നല്‍കട്ടെ.. ഒളിമ്പസ് എന്ന ഇക്കൊസഫിക്കല്‍ ദര്‍ശനത്തിന്റെ അവതാരകനായ ഈ ലേഖകനും സുഹൃത്തുക്കളും ചേര്‍ന്ന് 1981 -ല്‍ കുട്ടികളുടെ ശാസ്ത്ര സംഘടനയായി ആരഭിച്ച ഒരു മനുഷ്യ സ്നേഹ സംഘം ആണ്...

  Read more →

  ഒളിമ്പസ്സിലെ വിവാഹം

  by  • August 31, 2013 • സംഘ പരം • 0 Comments

  വിവാഹം എന്നത് ഇണചേരാന്‍ വേണ്ടിയുള്ളതോ സ്വത്ത് ഉടമസ്തതയ്ക്കോ ഉള്ള ഒരു വ്യവസ്ഥാപിത സംവിധാനം ആണ്. ഒളിമ്പസ്സിലെ വിവാഹം അത്തരത്തില്‍ ഒന്നല്ല. അത് ഒരു മഹത്തായ സാമൂഹ്യ നിര്‍മിതിക്കായുള്ള ഒരു ഒത്തു ചേരലാണ്. (വിവാഹശേഷം സംഘതിനകതെക്ക് വരുന്നവര്‍ക്കുള്ള നിയമംഗല്‍, സംഘം / ഗ്രാമക്കൂട്ടം സാടര്ഭികമായി തീരുമാനിക്കുന്നതാവും.)   സൌഹൃതതിനപ്പുരതെക്ക് പോകനമെന്നുള്ളവര്‍ സഹജീവന ആശയം സംഘത്തിനു മുമ്പില്‍ പ്രഖ്യാപിക്കുകയും, സംഘത്തിന്റെ അന്വേഷണങ്ങള്‍ക്ക് ഉത്തരം നല്‍കുകയും വേണം. ഗ്രാമക്കൂട്ടം സമ്മതം എന്തെകിലും കാരണവശാല്‍ നല്‍കാതിരുന്നാല്‍ ആശയത്തെ പുനര്‍ ചിന്തനം ചെയ്യേണ്ടിവരും....

  Read more →

  ഒളിമ്പസ്സിന്റെ ഔദ്യോകിക ആധികാരികത

  by  • August 31, 2013 • സംഘ പരം • 0 Comments

  Ratheesh Krishna asked   <<<നിങ്ങള്‍ എന്തിന്‍റെ പ്രചാരകരാണ്? വിശദമായ വിവരണം മലയാളത്തില്‍ താഴെകൊടുക്കുക. സംഘടന,നേതൃത്വം,വ്യക്തികള്‍   ഇന്നലെ ആവശ്യപ്പെട്ടിട്ടും വിശദാംശങ്ങള്‍ നല്‍കിയില്ല വ്യക്തമായ മറുപടി അതിഭാവുകത്വമില്ലാതെ തരുമെന്ന് ആശിക്കുന്നു>>>   answer താങ്കള്‍ ഉദ്ദേശിച്ച, “അതിഭാവുകത്വം ഇല്ലാതെ” എങ്ങനെ പറയാം  എന്നറിയില്ല. എങ്കിലും ശ്രമിക്കാം. ഞങ്ങള്‍ക്ക് ഒളിമ്പസ് എന്നാല്‍ പ്രാപഞ്ചിക  ഐച്ഛികത അഥവാ പ്രപഞ്ചത്തിന്റെ നൈസര്‍ഗിക സ്വഭാവവും നിയമവും. പ്രപഞ്ചം വൈവിദ്ധ്യങ്ങളുടെ ഏകായ്മയാണ്. പല കോണങ്ങളില്‍ പലതാണ് ശരി. കേവല (ക്ലാസ്സിക്കല്‍) ശാസ്ത്ര വീക്ഷണങ്ങളില്‍ ഒരേ...

  Read more →