• സംഘ പരം

  ഒളിമ്പസ് പ്രവേശക പ്ലീനം

  by  • August 31, 2013 • സംഘ പരം • 0 Comments

  ഒളിമ്പസിനെ അതിന്റെ പ്രചാരകരില്‍ നിന്നും നേരിട്ട് പഠിക്കുകയും അത് പരിശീലിക്കുകയും ചെയ്യാന്‍ തയ്യാറെടുക്കുന്നവര്‍ക്ക്  വേണ്ടി, ഒളിമ്പസ് നടത്തി വരാറുള്ള ചതുര്‍ദിന ഗുരുകുല പഠനം ആണ് പ്ലീനം.   ഒളിമ്പസ് എന്ന ഇക്കൊസഫിക്കള്‍ ദര്‍ശനത്തെ ആധാരമാക്കി, പ്രപഞ്ചം, ദ്രവ്യം, ശരീരം, ജീവന്‍, ജീവിതം, ആരോഗ്യം, മനസ്സ്, യുക്തി, ബുദ്ധി , ശാസ്ത്രം, ആധികാരികത, സമൂഹം, ആത്മീയത, സുസ്ഥിരത, ജ്ഞാന ശാസ്ത്രം, നൈസര്‍ഗിക മൂല്യങ്ങള്‍, പ്രതി വിദ്യാഭ്യാസം, ബദല്‍, നൈസര്‍ഗിഗ കലകള്‍ , സമ്പൂര്‍ണ സ്വാശ്രയത്തം, സുസ്ഥിര സാമൂഹ്യ...

  Read more →

  സംഘാടകര്‍

  by  • August 31, 2013 • സംഘ പരം • 0 Comments

  1981 – ല്‍ പ്ടാലാബ് എന്ന പേരില്‍ തത്തമംഗലത്തു ആരംഭിച്ച ബാല ശാസ്ത്ര സാംസ്കാരിക കേന്ദ്രത്തിന്റെ മുഴുവന്‍ കാല പ്രവര്‍ത്തകരായ സംഘാടക സംഘം ഇരുപതോളം വര്‍ഷങ്ങളായി ഒളിമ്പസ് എന്ന ഇക്കൊസഫിക്കല്‍ ദര്‍ശനത്തെ ആധാരമാക്കി പ്രപഞ്ചശാസ്ത്രം, ഗാഢപരിസ്ഥിതി, സമഗ്ര വിദ്യാഭ്യാസം, സഹാജാരോഗ്യം, സുസ്ഥിരകൃഷി, പാരിസ്ഥിതിക ആത്മീയത, അന്യോന്യ ജീവിതം തുടങ്ങിയ വിഷയങ്ങളില്‍ പഠന പ്രചാരണം നടത്തി വരുന്നു.   സംഘം പത്തോളം പ്രവര്‍ത്തകരില്‍ ഒതുങ്ങുന്ന ഒളിമ്പസ്സിന്നു ഇന്ത്യക്ക് അകത്തും പുറത്തും ആയി കുറച്ചു പഠിതാക്കലുണ്ട്. ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്‍...

  Read more →

  ഒളിമ്പസ് കാമ്പസ്സിനു വേണ്ടിയുള്ള ഫണ്ട് റെയ്സിംഗ് : നിർദ്ദേശങ്ങളുടെ സംക്ഷിപ്തം

  by  • August 31, 2013 • സംഘ പരം • 0 Comments

    ഒളിമ്പസ് കാമ്പസ്സിനു വേണ്ടിയുള്ള ഫണ്ട് റെയ്സിംഗിനായി  ഒളിമ്പസ്സിന്റെ വീട് വിൽക്കുന്നു എന്നറിഞ്ഞു അതിനോട് വിയോജിക്കയും, മറ്റു  മാർഗങ്ങൾ നിർദ്ദേശിക്കയും ചെയ്ത എല്ലാവർക്കും നന്ദി.. ഒളിമ്പസ്സിനെ പ്രകീർത്തിക്കുകയും, സ്വന്തം പ്രശ്ന പരിഹാരങ്ങൾക്ക് അടിക്കടി ഒളിമ്പസ്സിലേക്ക്  വിളിക്കയും / വരികയും  ചെയ്യുന്ന പലരും, ഒളിമ്പസ്സിന്റെ വീട് വില്പനയോടു പലതരത്തിൽ  പ്രതികരിച്ചത് രസകരമായി തോന്നി. ചിലർ ഗൌരവമായി തന്നെ ചിന്തിക്കയും ഉപദേശിക്കയും വിവിധ മാർഗങ്ങൾ നിർദ്ദേശിക്കയും   ചെയ്തു. ചർച്ചകൾ പുരോഗമിക്കുന്നു. ചർച്ചക്കിടെ ഉരുത്തിരിഞ്ഞ ചില അഭിപ്രായങ്ങൾ,  വായനക്കാർ...

  Read more →

  നിമുകി മലിനീകരണ രഹിത സെർവറുകളിലേക്ക്

  by  • August 31, 2013 • സംഘ പരം • 0 Comments

    നിമുകി പൂർണമായും മലിനീകരണ രഹിത സെർവറുകളിലേക്ക്  മാറിക്കഴിഞ്ഞ വിവരം നിങ്ങളെ അറിയിക്കട്ടെ.   പൂർണമായും മലിനീകരണ രഹിത ഡാറ്റ സെന്ററുകൾ.    നിമുകിയുടെ സെർവറുകൾ പൂർണമായും കാറ്റിൽ നിന്നും ഉള്ള വൈദ്യുതിയെ ആശ്രയിക്കുന്നു. ഗുണങ്ങൾ : പെട്രോളിയം ഉത്പന്നങ്ങൾ കത്തിച്ചു കൊണ്ടുള്ള പുക മൂലമോ, ആണവ റിയാക്റ്റർ മൂലമോ ഉള്ള  മലിനീകരണം ഉണ്ടാകില്ല. ഡാമുകളോ, താപ റ്റർബൈനുകളോ   ഇതര വ്യവസ്ഥാപിത പ്രകൃതി ചൂഷണ സംവിധാനങ്ങളോ മൂലം  ഉള്ള, പാരിസ്ഥിതിക ആഘാതം ഉണ്ടാകില്ല.  ...

  Read more →

  സംഘം ജൈവമാകുക

  by  • August 30, 2013 • സംഘ പരം • 0 Comments

  പഴയ വൈദികത, മനുഷ്യന് ശരികളിലേക്ക് വിരല്‍ ചൂണ്ടാന്‍ വേണ്ടി ഉണ്ടായവയാണ്. (പിന്നീടവയുടെ വഴികളില്‍ വ്യതിയാനം ഉണ്ടായെങ്കിലും.) സൂക്ഷ്മ ബോധിതനായിരുന്ന അവനു സ്വായത്തമായിരുന്ന ചെറിയ യുക്തികളില്‍ നിന്നും വലിയ യുക്തികള്‍ ഉണ്ടാക്കി സ്വായത്തമാക്കുവാന്‍ ഉള്ള ശേഷി യുക്തികളില്‍ നിന്നും വലിയ യുക്തികളിലേക്കും,  യന്ത്രങ്ങളില്‍ നിന്നും വലിയ യന്ത്രങ്ങളിലേക്കും,  തന്ത്രങ്ങളില്‍ നിന്നും വലിയ തന്ത്രങ്ങളിലേക്കും, സങ്കേതങ്ങളില്‍ നിന്നും  വലിയ  സങ്കേതങ്ങളിലേക്കും, യഥാഗതി ചെന്നെത്തിയപ്പോള്‍ സൂക്ഷ്മ ബോധങ്ങളെ അറിയാന്‍ പാകമല്ലാതെയായി.  ജീവനെ നിര്‍വചിക്കാന്‍ കഴിയാത്തവന്റെ നിസ്സഹായതയില്‍ യുക്തിയാല്‍ യന്ത്ര തന്ത്ര സങ്കേതങ്ങളെ നിര്‍വചിച്ചു സായൂജ്യമടയാനെ പൊതു ജനതയ്ക്ക് കഴിയുന്നുള്ളൂ.. പ്രത്യേകിച്ചും മലയാളിക്ക്..  ...

  Read more →