• ഗവ സ്കൂളില്‍ ഉച്ചക്കഞ്ഞി പാത്രങ്ങള്‍ നല്‍കാം.

  by  • December 6, 2013 • ചാരിറ്റി • 1 Comment

  Originally Posted in Face book on 2013 December 6
  Post url : https://www.facebook.com/photo.php?fbid=609616559086288

  തത്തമംഗലം ജീ യൂ പീ എസ്സിലെ കുഞ്ഞുങ്ങൾക്ക്‌ ഉച്ചക്കഞ്ഞി വിളമ്പുവാൻ ഉപയോഗിക്കുന്നത് വളരെ പഴക്കം ചെന്ന അലുമിനിയം ബക്കറ്റുകളാണ് . അലുമിനിയം ദയോക്സൈട് കലർന്ന ഭക്ഷണം സ്ഥിരം ഉള്ളിൽ ചെല്ല്ലുന്നത് കുഞ്ഞുങ്ങളിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും എന്നത് നമുക്ക് അറിയാമല്ലോ.. അത് മാത്രമല്ല, പഴകിയ ആ പാത്രങ്ങൾ ഉപയോഗിക്കുന്നത് കാണുന്നത് അത്ര സുഖകരമല്ല താനും. അതിനാൽ കുറച്ചു സ്റ്റീൽ പാത്രങ്ങൾ സ്കൂളിലേക്ക് വാങ്ങി കൊടുക്കണം എന്നുണ്ട്. ഒരു ക്ലാസ്സിലെ കുട്ടികൾക്കുള്ള ചോറിനും കറിക്കുമായി വലുതും ചെറുതുമായ ഓരോ ബാക്കറ്റുകളും അവയ്ക്കുള്ള തവികളും ആണ് വേണ്ടി വരുന്നത്. അങ്ങിനെ 20 ക്ലാസ്സുകളിലേക്ക് മൊത്തം 22,000 രൂപയാണ് ചെലവു വരിക. ശ്രമിച്ചെങ്കിലും വളരെ കുറച്ചു പണം മാത്രമേ ഒളിമ്പസ്സിൽ സംഘടിപ്പി ക്കാൻ കഴിഞ്ഞുള്ളു.. ബാക്കി തുകയ്ക്ക് എന്ത് ചെയ്യണം എന്ന ആലോചനയിലാണ്. അതിനായി ഒരു ചെറിയ തുകയെങ്കിലും തന്നു ഒളിമ്പസ്സിനെ സഹായിക്കാൻ കഴിവുള്ളവർ ഒന്ന് അറിയിക്കുക.

  Payment Details
  Name : Santhosh;
  Bank : SBI;
  Branch : POTTASSERY;
  A/C : 30026370015;
  IFSC Code : SBIN0008664

  [പണം അയയ്ക്കുന്നവർ ദയവായി പണം അയച്ചതിന്റെ വിവരങ്ങൾ കൂടി എനിക്ക് മെസേജു ചെയ്തു തരിക. പലതും തലയും വാലുമില്ലാതെയാനു എത്തുന്നത്. പണം നേരിൽ നിക്ഷേപിക്കുന്നവർ, സെല്ഫ് എന്നതിന് പകരം സ്വന്തം പേര് ചേർക്കുക. ഒപ്പം ട്രാൻസാക്ഷൻ വിവരങ്ങൾ അയച്ചു തരികയും ചെയ്യുക. ദയവായി. ]
  പണം അയച്ചു കഴിഞ്ഞാൽ ഉടൻ എന്നെ ഒന്ന് ബന്ധപ്പെടുക. 9497 628 007

  ഈ കാമ്പയിന്‍ വഴി വാങ്ങിയ പാത്രങ്ങളുടെ   ലിങ്കില്‍ കാണാം
  https://olympuss.in/ml/donate-vessels-to-government-school-2/

  Print Friendly

  470total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in