• തത്തമംഗലം ജീ യൂ പീ സ്കൂളിലേയ്ക്ക് നല്‍കിയ പാത്രങ്ങള്‍

  by  • January 21, 2014 • ചാരിറ്റി • 0 Comments

  Originally Posted in Face book on January 21 2014
  Post url : https://www.facebook.com/photo.php?fbid=629709570410320

  സ്കൂളിലേക്കുള്ള പാത്രങ്ങൾക്കായുള്ള കാമ്പയിൻ അവസാനിക്കുന്നു.
  ————————–————————–————————
  ഡിസംബർ ആറിനു തുടങ്ങിയ സ്കൂൾ ബക്കറ്റ് കാമ്പയിൻ ഇവിടെ അവസാനിക്കുകയാണ്. ബക്കറ്റുകളും പാത്രങ്ങളും ഇന്നലെ വാങ്ങിച്ചു ഗുരുകുലത്തിൽ എത്തിച്ചു. ഇനി സ്കൂൾ അധികൃതരുടെ സൗകര്യത്തിനനുസ്രുതം, അവ കൈ മാറണം. ഈ കാമ്പയിനിൽ പങ്കെടുത്ത ഏവർക്കും അഭിവാദനങ്ങൾ.

   

  കാമ്പയിന്‍റെ പ്രാരംഭ  ലിങ്ക് ഇവിടെ കാണാം.
  https://olympuss.in/ml/donate-vessels-to-government-school-1/

  Print Friendly

  392total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in