• മാലിന്യങ്ങള്‍ ശല്യമാകുന്നുവെങ്കില്‍

  by  • February 17, 2018 • ക്രമപ്പെടുത്താത്തവ • 0 Comments

  മാലിന്യങ്ങള്‍ ശല്യമാകുന്നുവെങ്കില്‍ രണ്ടു വഴികളാണ് മുന്നിലുള്ളത്.

  ഒന്നുകില്‍ അവയുണ്ടെന്നു അറിയാത്ത രീതിയില്‍ മണമോ നിറമോ രൂപമോ പേരോ മാറ്റിയോ മറച്ചോ പുതച്ചോ അവിടെ തന്നെ സംസ്കരിച്ച് സംസ്കൃതരാകുക..

  അതല്ലെങ്കില്‍ ആദ്യം കുറച്ചു അസഹ്യമെങ്കിലും മാലിന്യങ്ങളെ ഓരോന്നായി പുറംതള്ളി ക്കളഞ്ഞു ആ ഇടത്തെ നവീനമാക്കുക.

  ശരീരത്തിലും മനസ്സിലും വീട്ടിലും ജീവിതത്തിലും സമൂഹത്തിലും രാഷ്ട്രത്തിലും ഒക്കെ ഈ രണ്ടില്‍ ഏതു രീതിയും പിന്തുടരാം.

  ഇതില്‍ സംസ്കൃതരാകണോ നവീനരാകണോ എന്നത് ബോധപരമായ ചോയിസ് ആണ്.

  Print Friendly

  315total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in