• കൃഷി

  by  • February 19, 2014 • പോസ്റ്ററുകള്‍ • 0 Comments

  വയലിറങ്ങാനും മണ്ണില്‍ പണിയാനും ഉള്ള മനസ്സ്,
  ആധുനിക സാങ്കേതിക ജ്ഞാനത്തെ സമഗ്രമായി ഉള്ള ആശ്രയം,
  കൃഷി സംസ്കാരത്തെ ഉയര്‍ത്തി എടുക്കാനുള്ള വഴികള്‍ ഇവയാണ്..
  കൃഷി ഒരു വ്യവസായമാകരുത്, പകരം
  അത്ഭുതകരമായ സമ്യക് ജീവനവുമായി ഇഴ ചേര്‍ന്ന ഒന്നാകണം..

  Print Friendly

  782total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in