• ഒരു പാരമ്പര്യ പോഷണ ഘടകം

  by  • September 1, 2013 • ആരോഗ്യം • 0 Comments

  ഒരു പാരമ്പര്യ പോഷണ ഘടകം എന്ന നിലയില്‍ പാലിനും മീനിനും ഇറച്ചിയ്ക്കും മനുഷ്യരുടെ ആരോഗ്യകാര്യത്തില്‍ വല്ലാത്തൊരു വേഷം ഉണ്ട്.. തലമുറകളായി ഇവ നന്നേ ചെറുപ്പം മുതലേ ഉപയോഗിച്ച് വന്നിട്ടുള്ള വ്യക്തികളുടെ കുഞ്ഞുങ്ങള്‍ക്ക്‌, പോഷണ ഘടകങ്ങള്‍, ഇവയില്‍ നിന്നാണ് നേരില്‍ കിട്ടുക. പരിപൂരക പോഷക വസ്തുക്കള്‍, [supplements] ചിലപ്പോള്‍ ശരിയാം വിധം ഗുണപ്പെട്ടു എന്ന് വരില്ല. പ്രത്യേകിച്ചും കുഞ്ഞുങ്ങളിലും ഗര്‍ഭിണികളിലും.. പകരം നല്‍കാവുന്ന പാരമ്പര്യ വിഭവങ്ങളുടെ ജ്ഞാന സ്രോതസ്സും നഷ്ടമായി. സസ്യേതര ഭക്ഷണം കഴിച്ചു വന്നവര്‍ക്ക് അത് ഒഴിവാക്കുവാനുള്ള വഴികള്‍, പാരമ്പര്യ രീതിയില്‍ അറിയാവുന്നവര്‍ ദയവായി പങ്കു വയ്ക്കുക.

  ചിത്രത്തില്‍ മത്തന്റെ കുരു

   

  https://www.facebook.com/photo.php?fbid=438091332905479

   

  Print Friendly

  570total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in