• ദേഷ്യം

  by  • February 19, 2014 • മാനേജുമെന്റ് • 0 Comments

  ദേഷ്യം എന്നത് അധി വൈകാരികതയാണ്. അത് വിസ്ഫോടക പരമാണ് അത് പ്രകടിപ്പിച്ചു തീർക്കേണ്ടതാണ്. അതിനു ശരീരം കണ്ടെത്തുന്ന ഉപാധിയാണ് ശബ്ദത്തെ ഉച്ചത്തിൽ ആക്കൽ. വിറയ്ക്കൽ., ബോധ ക്ഷയം തുടങ്ങിയവ.. മുൻ വിതാനിച്ച ഭാവനയിൽ നിന്നും (പ്രതീക്ഷയിൽ നിന്നും ) വേറിട്ടൊരു അനുഭവം വരുമ്പോൾ അത്തരമൊരു സാദ്ധ്യതയെ ഉൾക്കൊള്ളാനുള്ള പക്വതയില്ലായ്കയാണ് ദേഷ്യത്തിന് നിദാനം. ശരീരത്തിന്റെ ഓരോ തലങ്ങൾ (കോശം, കലകൾ, അവയവം, ജീവി, വ്യക്തി എന്നിവ ) തമ്മിലുള്ള വിനിമയമാണ്‌ വികാരങ്ങൾ, അവയിൽ ഭയവും കോപവും ആണ് ഏറ്റവും അപകടകരം. ഏറ്റവും പ്രകടനാത്മകവും.

  https://www.facebook.com/photo.php?fbid=643159565731987

  Print Friendly

  699total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in