• നിമുകി ക്വിബിട്ടിനെ പരിചയപ്പെടുക

  by  • August 31, 2013 • പൊതുവായത്‌ • 0 Comments

  പ്രിയ സന്മനസ്സെ,

  ഒളിമ്പസ്സിന്റെ സുസ്ഥിര ജീവന ഗ്രാമ പദ്ധതിയേയും, അതിന്റെ മുന്നോടിയായുള്ള സുസ്ഥിര തൊഴില്‍ ഗ്രാമ പദ്ധതിയേയും കുറിച്ച് അറിയുമായിരിക്കുമല്ലോ. (അറിയില്ലെങ്കില്‍ ലിങ്കുകള്‍ താഴെ കൊടുത്തിട്ടുണ്ട്‌.) ഈ നവഗോത്ര സമൂഹം ഒരുക്കുന്ന ഉല്‍പ്പന്ന നിരയിലെ പ്രഥമവും പ്രധാനവും ആയ നിമുകി ക്വിബിട്ടിനെ പരിചയപ്പെടുത്താന്‍ ഈ അവസരം ഉപയോഗിച്ച് കൊള്ളട്ടെ.

  നിമുകി ക്വിബിറ്റ്
  ——————
  ലോകത്തിലേറ്റവും വേഗത്തില്‍ വെബ് ഡിസൈനിംഗ് ചെയ്യാന്‍ കഴിയുന്ന ഒരു ഓണ്‍ ലൈന്‍ വെബ്സൈറ്റ് ഫ്രെയിം വര്‍ക്ക് ആണ് നിമുകി.

  പ്രത്യേകതകള്‍
  ——————
  ● ഹോസ്ടിങ്ങിനു വേണ്ടുന്ന സമയം മൂന്നു മിനിട്ട് മാത്രം.
  ● സൈറ്റ് ഉടമയ്ക്ക് / ഡിസൈനര്‍ക്ക് (അഡ്മിന്) ഓണ്‍ ലൈനായി ഉള്ളടക്കവും ചിത്രങ്ങളും നിമിഷങ്ങള്‍ കൊണ്ട് ചേര്‍ക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാം.
  ● സൈറ്റിന്റെ രൂപ കല്പനയില്‍ നിമിഷങ്ങള്‍ കൊണ്ട് മാറ്റങ്ങള്‍ വരുത്താം.
  ● നിര്‍ദ്ദിഷ്ട പെട്ടികളുടെ നിറം, ഉള്ളടക്കം, ഇതര സ്റ്റൈലുകള്‍ എന്നിവ നിമിഷങ്ങള്‍ കൊണ്ട് മാറ്റം വരുത്താം.
  ● ഓരോ പെട്ടിയിലെയും ബാനറുകള്‍ റിച് റെക്സ്ട്ടു എഡിറ്റര്‍ ഉപയോഗിച്ച് വേര്‍ഡ്‌ ഫയലെന്ന പോലെ എഡിറ്റു ചെയ്യാം.
  ● നൂറോളം പേജുകള്‍ ഉണ്ടാകാം.
  ● ഓരോ പേജുകളുടെയും വിശദാംശങ്ങള്‍ പ്രത്യേകം നിയന്ത്രിക്കാം
  ● ഓരോ പേജിലെയും ടെക്സ്റ്റും ചിത്രങ്ങളും ഫ്ലാഷ് അനിമേഷനുകളും നിമിഷങ്ങള്‍ കൊണ്ട് എഡിറ്റു ചെയ്യാം.
  ● പേജുകളെ സുഗമമായ മെനു നാവിഗേറ്റരില്‍ എളുപ്പം ചേര്‍ക്കാം
  ● ഇരുപതോളം കസ്റ്റം ഫയല്‍ ടൈപ്പുകള്‍ സ്വതന്ത്രമായി അപ്ലോഡ് ചെയ്യാം.
  ● സ്ലൈഡ് ഷോ, റൌണ്ടഡ് ബോക്സുകള്‍, ഒബ്ജെക്റ്റ് ഷെയിടുകള്‍, ടൂള്‍ ടിപ്പുകള്‍ തുടങ്ങി ഒട്ടേറെ അധിക സൌകര്യങ്ങള്‍
  ● ഇന്‍ ബില്‍റ്റ് ഫീഡ് ബാക്ക് മെയില്‍ സെന്റര്‍,
  ● ഇന്‍ ബില്‍റ്റ് സേര്‍ച്ച്‌ എഞ്ചിന്‍
  ● സന്ദര്‍ശക കൌണ്ടര്‍, സന്ദര്‍ശകരുടെ ഐ പീ ലോക്കേറ്റര്‍ സൌകര്യങ്ങള്‍,
  ● ചെയ്തു വച്ച ലെയൌട്ടും പേജുകളും ബാക്കപ്പ് / റീസ്റ്റോര്‍ ചെയ്യാനുള്ള സൌകര്യങ്ങള്‍
  ● സ്വതത്ര ഡൊമൈന്‍ (www.yourname.com)
  ● 100 എം ബീ സെര്‍വര്‍ സ്പെയ്സ്
  ● സൌജന്യ അടിസ്ഥാന ലേയൌട്ട് ഡിസൈനിംഗ്
  ● സൌജന്യ കസ്റ്റമര്‍ സര്‍വീസ്

  ആര്‍ക്കൊക്കെ
  —————–
  ഒരു ചെറു കിട സ്ടാട്ടിക് വെബ് സൈറ്റ് ആവശ്യമുള്ള
  ● സ്ഥാപനങ്ങള്‍
  ● വ്യക്തികള്‍
  ● സംഘടനകള്‍
  ● പ്രാദേശിക സമിതികള്‍ എന്നിവര്‍ക്ക്..

  വില
  —–
  ● പ്രതി ദിനം ഏഴു രൂപ മാത്രം
  ● അതായതു പ്രതി വര്‍ഷം രണ്ടായിരത്തി അഞ്ഞൂറ്റി അമ്പത്തഞ്ചു രൂപ മാത്രം.

  സാധാരണ വെബ് ഡിസൈനിംഗ് രീതിയില്‍ നിന്നുള്ള വ്യത്യാസം
  ————————–————————–——————
  ● പ്രത്യേകം ഡിസൈനറോ ഡാറ്റാ പ്രോസസിംഗ് ഡിപ്പാര്‍ട്ട്മെന്റോ ഇല്ലാതെ ചെയ്യാനാകും
  ● വില നാലിലൊന്ന് മാത്രം
  ● ഹോസ്റ്റിംഗ് അഞ്ചു മിനിട്ട് മാത്രം (ഇരുപതില്‍ ഒരു ഭാഗം സമയം)
  ● ഡിസൈനിംഗ് ഒരു മണിക്കൂര്‍ മാത്രം (അന്‍പതില്‍ ഒരു ഭാഗം സമയം മാത്രം)
  ● അപ്ഡേഷന്‍ മിനിട്ടുകള്‍ മാത്രം (നൂറില്‍ ഒരു ഭാഗം സമയം മാത്രം)
  ● അസുലഭമായ ഒരു തൊഴില്‍ സാധ്യത (തൊഴില്‍ അന്വേഷികള്‍ക്ക്)

  പിന്നില്‍
  ———-
  ● ഇന്ത്യയിലെ ആദ്യത്തെ ഇക്കോ വില്ലേജു ഉണ്ടാക്കുവാന്‍ ഒരുങ്ങുന്ന നവ ഗോത്ര സമൂഹത്തിന്റെ തൊഴില്‍ ഗ്രാമത്തിലെ അംഗങ്ങള്‍ ഉണ്ടാക്കുന്ന ഉല്പന്നം
  ● സാങ്കേതിക ചിലവുകള്‍ക്ക് അധികം വരുന്ന തുക നവ ഗോത്ര സമൂഹത്തിന്റെ വികാസ പരമായ സുസ്ഥിര ധര്‍മ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു.

  എങ്ങിനെ സ്വന്തമാക്കാം
  ————————–
  ● nimuki.com സന്ദര്‍ശിച്ചു നിങ്ങളുടെ അക്കൌണ്ട് രജിസ്റ്റര്‍ ചെയ്യുക
  ● ഒരു സൌജന്യ ട്രയല്‍ വെബ് സൈട്ടുണ്ടാക്കുക
  ● പത്ത് നാളുകള്‍ക്കകം, തുക അടച്ചു ഡൊമൈന്‍ രജിസ്ടര്‍ ചെയ്യുക
  ● സ്വന്തം ഡൊമൈനില്‍ ഒരു വെബ് സൈറ്റ് സ്വന്തമാക്കി അഭിമാനിക്കുക.

  ഇന്ന് തന്നെ നിങ്ങളുടെ ട്രയല്‍ വെബ് സൈറ്റ് ഉണ്ടാക്കുക..
  ഒരു സംഭാവനയുടെ എളിയ തുക കൊണ്ട്
  ഒരു സ്വതത്ര വെബ് സൈറ്റ് സ്വന്തമാക്കുക
  കൂടുതല്‍ പേരോട് പറയുക, പ്രചരിപ്പിക്കുക.
  ഈ ഹരിത സൌഹാര്‍ദ്ദ വിപ്ലവത്തില്‍ പങ്കാളിയാകുക..

  Links

  http://nimuki.com/

  ഒളിമ്പസ്സും നിങ്ങളും.
  https://www.facebook.com/note.php?note_id=320260358021911

  സമ്പൂര്‍ണ സ്വാശ്രയ സുസ്ഥിര ഗ്രാമം
  https://www.facebook.com/note.php?note_id=294091240638823

  നവ ഗോത്ര സമൂഹത്തിന്റെ തൊഴില്‍ ഗ്രാമം
  https://www.facebook.com/note.php?note_id=317079398340007

  Group
  ഒളിമ്പസ് ദര്‍ശനം
  https://www.facebook.com/groups/olympussdarsanam/

  PHONES:
  04923-227877
  9497 628 006
  9497 628 007

   

  https://www.facebook.com/photo.php?fbid=362120903835856

  Print Friendly

  480total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in