• അവധൂതമറിയുന്നു….

  by  • September 2, 2013 • ആത്മീയത • 0 Comments

  അനുഭൂതികള്‍ പ്രപഞ്ച വിനിമയങ്ങള്‍ ആണെന്ന്
  അവധൂതമറിയുന്നു.
  വിശ്വപ്രജ്ഞ മുറി പതിപ്പുകളായി എവിടെയും ഒതുങ്ങുന്നുവെന്നു
  അവധൂതമറിയുന്നു.
  എല്ലാം, നിരന്തരം വിനിമയം ചെയ്യുന്ന മാലക്കണ്ണികള്‍ ആണെന്നും
  അവധൂതമറിയുന്നു.
  പ്രപഞ്ച ചോദനകളെ, ശരീരത്തെ കോശമെന്ന പോലെ, താനറിയുന്നുവെന്ന്
  അവധൂതമറിയുന്നു.

  …..ഒളിമ്പസ്

   

  https://www.facebook.com/photo.php?fbid=478868478827764

  Print Friendly

  433total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in