• പ്രതി വിദ്യ കൊണ്ട് പ്രബോധിതരാകുക.

  by  • August 31, 2013 • വിദ്യാഭ്യാസം • 0 Comments

   • വിദ്യ കൊണ്ട് പ്രബുദ്ധരായവര്‍ ജ്ഞാനികളാകാന്‍ പ്രതിവിദ്യകൊണ്ട് പ്രബോധിതരും അവിദ്യകൊണ്ട് സഹജ ബോധിതരുമാകണം.
   • വിദ്യ സങ്കേതമാണ്,സഹജാവബൊധത്തെ യൗക്തിക പ്രധാനമാക്കുവാന്‍ വേണ്ടിയാണ് വിദ്യ ഉപയോഗിക്കുന്നത്

   • പ്രതിവിദ്യ പ്രതിസങ്കേതമാണ്,ബൗദ്ധിക ലോകത്തുനിന്നും നമ്മെ സഹജാവ ബോധത്തിലേക്കെത്തിക്കാന്‍  പ്രതിവിദ്യ കൂടിയേ തീരു
   • അവിദ്യ സാങ്കേതമില്ലായ്കയാണ്,സഹജബോധത്തില്‍ നിന്നും പരമബൊധത്തിലെത്താന്‍ ഇതാണൊരു മാര്‍ഗ്ഗം
   • പ്രതിവിദ്യ ശീലിച്ചവര്‍ക്ക് അവിദ്യ ശീലിക്കുന്നത് എളുപ്പമാണ്.അഹംഭാവത്തെ അഹംബോധം കൊണ്ടും അഭിനയത്തെ തന്മയീഭാവം കൊണ്ടും അതാര്യതയെ സുതാര്യതകൊണ്ടും ഉപകരണങ്ങളെ സ്വശരീരം കൊണ്ടും പുന:പ്രതിഷ്ടിച്ചാല്‍ അവിദ്യ പ്രയോഗത്തിലാകുകയായി..

   https://www.facebook.com/groups/olympussdarsanam/docs/253731877991290/

  Print Friendly

  621total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in