• ആയുക്തികം ആണ് പ്രപഞ്ചം

  by  • September 1, 2013 • ആത്മീയത • 0 Comments

   ആയുക്തികം ആണ് പ്രപഞ്ചം, അത് മനുഷ്യ യുക്തിക്കും അതീതമാണ്. എന്നാല്‍ പ്രപഞ്ചാപേക്ഷിതമായി ഒന്ന് പുനരെഴുതണം എന്ന് തോന്നുന്നു. പ്രപഞ്ച പ്രകൃതി ക്രമിതവും പ്രപഞ്ച പുരുഷം ക്രമമില്ലായ്കയും (യൌക്തികവും) ആണ്. പ്രപഞ്ചത്തിലെ ക്രമമില്ലായ്കയിലെ ക്രമം (കയോസ്) ആണ് പ്രപഞ്ച സ്വഭാവം. അതിനാല്‍ തന്നെ അത് സൌന്ദര്യാത്മകമാണ്.

  മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ പ്രപഞ്ച സംവിധാനം ക്രമവും (താളവും) ക്രമ രാഹിത്യവും (യുക്തിയും) ഒരേ പോലെ ഇഴ ചെര്ത്തവയാണ്. ഈ വൈരുദ്ധ്യാത്മക ദ്വന്ദം തന്നെയായാണ്, പ്രപഞ്ച – പ്രകൃതി ദ്വന്ദത്തിന്റെ അസ്ഥിത്വത്തിന്റെ ആധാര ശില.

   

   

  Print Friendly

  526total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in