• പ്രപഞ്ച പഞ്ചകം

  by  • August 31, 2013 • തത്വചിന്ത • 0 Comments

  ദ്രവ്യത്തെ അറിയാന്‍ അടിസ്ഥാന പരമായി അഞ്ച് മാനദണ്ഡങ്ങള്‍ ഉണ്ട്

   

   

  • ഭൗതികം
  • പ്രതിഭാസികം
  • ധാര്‍മികം
  • സംവേദകം
  • ഊര്‍ജ്ജപരം

   

   

  ഇവയോരോന്നിനും അഞ്ചുവീതം സ്വഭാവങ്ങള്‍ ഉണ്ട്

   

   

  • നിഷ്കര്‍മം
  • കര്‍മം
  • ഫലം
  • ആശയം
  • പ്രതീതം

   

  മനുഷ്യന്റെ പരിമിതമായ ബുദ്ധിയാല്‍ കണ്ടറിയാവുന്ന പ്രാപഞ്ചികമായതെല്ലാം , ഈ ഇരുപത്തഞ്ചു രൂപങ്ങളില്‍ ഏതെങ്കിലും ഒരു തരത്തിലുള്ളതായിരിക്കും.

   

  https://www.facebook.com/groups/olympussdarsanam/doc/253731637991314/

  Print Friendly

  564total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in