• ധര്‍മ കര്‍മ്മങ്ങള്‍ രണ്ടാണ്

  by  • August 31, 2013 • ആത്മീയത • 0 Comments

   

  പ്രപഞ്ചത്തിന്റെ സ്വാഭാവിക നിര്‍ദ്ധാരണ വഴിയാണ് നിയതി

  • ഈ നിര്‍ദ്ധാരണം വിശ്വതലത്തിലും സത്താതലത്തിലും സംഭവിക്കുന്നു.
  • ഒരു സത്തയുടെ വിശ്വതല സ്വാഭാവിക നിര്‍ദ്ധാരണമാണ് നൈസര്‍ഗികത
  • അതിന്റെ സത്താതല സ്വാഭാവിക നിര്‍ദ്ധാരണമാണ് സഹജാവസ്ഥ

   

  നിയതിയെ ധര്‍മ്മം എന്നും വിവക്ഷിക്കാം

  • നൈസര്‍ഗ്ഗിക നിര്‍ദ്ധാരണമാണ് സ്ഥൂലധര്‍മ്മം
  • സഹജ നിര്‍ദ്ധാരണമാണ് സൂക്ഷ്മധര്‍മ്മം

   

  സത്തയുടെ സാന്ദര്‍ഭിക നിര്‍ദ്ധാരണ വഴിയാണ് പ്രഗതി

  • ഈ നിര്‍ദ്ധാരണം ഹ്രസ്വകാലത്തിലും ദീര്‍ഘകാലത്തിലും സംഭവിക്കുന്നു
  • ഒരു സത്തയുടെ ഹ്രസ്വകാല നിര്‍ദ്ധാരണമാണ് പരിഷ്കാരം

   

  പ്രഗതിയെ കര്‍മം എന്നു വിവക്ഷിക്കാം

  •  തര്‍ക്ക നിര്‍ദ്ധാരണമാണ് സ്ഥൂലകര്‍മം
  • പരിഷ്കാര നിര്‍ദ്ധാരണമാണ് സൂക്ഷ്മകര്‍മം

  https://www.facebook.com/groups/olympussdarsanam/doc/253732484657896/

  Print Friendly

  390total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in