• സുസ്ഥിരകൃഷി

  by  • September 2, 2013 • കാർഷികം • 0 Comments

  വൈറ്റ് കോളർ ജോലി വിട്ടു ജൈവ കൃഷിയിലേക്ക് തിരിയാനൊരുങ്ങുന്ന സുഹൃത്തുക്കളോട്…..
  പ്രചാരത്തിലുള്ള ഒരു ജൈവകൃഷിയെ ആണ് നിങ്ങൾ പിന്തുടരാൻ ഉദ്ദേശിക്കുന്നതെങ്കിൽ, അത് ചെയ്യരുത് എന്നൊരു അഭ്യർത്ഥന ഉണ്ട്. രാസവളത്തിനു പകരം ജൈവ വളം എന്നതിന്, സൈനൈഡിനു പകരം അരളിക്കായ എന്ന മാറ്റമേ ഉള്ളൂ.. ഫലം ഏതാണ്ട് ഒന്ന് തന്നെ. പ്രകൃതിയിലെ സുസ്ഥിരതയെ പാടെ ഹനിക്കാതെ, സ്വാശ്രയത്വം കൈ വിടാതെ തന്നെ, ജീവ സന്ധാരണത്തിനായി വേണ്ടുന്നത് കൃത്രിമമായി ഉണ്ടാക്കുവാനുള്ള വിദ്യകളും മനുഷ്യൻ വികസിപ്പിച്ചിട്ടുണ്ട്. ഞങ്ങൾ അതിനെ സുസ്ഥിരകൃഷി (Perma Culture) എന്ന് വിളിക്കുന്നു. ഒരു നാളെ എന്നത് നിങ്ങൾക്കും, കുഞ്ഞുങ്ങൾക്കും, നിങ്ങളുടെ പശ്ചാതലങ്ങൾക്കും വേണ്ടതാണെന്ന് ബോദ്ധ്യമുള്ളവർ, സുസ്ഥിരമായ കൃഷിയിലേക് മാത്രം തിരിയുക.

   

  https://www.facebook.com/photo.php?fbid=551015744946370

  Print Friendly

  1572total visits,2visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in