• നേരെ പോകാന്‍ കാറിന്റെ ഏതു ഇന്റിക്കേറ്റര്‍ നിങ്ങള്‍ ഉപയോഗിക്കും?

  by  • September 2, 2013 • സാമൂഹികം • 0 Comments

  ആറേഴു കൊല്ലമായി ഒളിമ്പസ് ഇക്കാര്യം ഒരു പൊതു വേദിയില്‍ പറയണം എന്ന് കരുതിയിട്ടു. വാഹനങ്ങില്‍ ഇന്റിക്കേറ്ററുകള്‍ വശങ്ങളിലേക്ക് പോകുവാന്‍ പോകുന്നു എന്ന് സൂചിപ്പിക്കാന്‍ വേണ്ടിയാണല്ലോ. അപ്പോള്‍ നേരെ പോകാന്‍ രണ്ടും ഒരുമിച്ചു കത്തിക്കുക എന്ന സ്വന്തം യുക്തി പലരും പ്രയോഗിക്കുന്നത് കണ്ടു വരുന്നു.
  അത് തെറ്റാണ് എന്ന് മാത്രമല്ല അപകടം ഉണ്ടാക്കുകയും ചെയ്യും.

  വാഹനം റോഡില്‍ ആയിരിക്കുകയും, അതിനു മുന്‍പോട്ടു പോകാന്‍ കഴിയാത്തവണ്ണം സ്വന്തം വാഹനമോ, മറ്റൊരു വസ്തുവോ വാഹനമോ കൊണ്ടോ തടസ്സമുണ്ടായാല്‍ അത് പിറകിലെ വാഹനങ്ങളെ അറിയിക്കാനുള്ള സംവിധാനമാണ് ഹസാര്‍ഡ്‌ സിഗ്നല്‍.

  ഇന്നോളം അറിയിലെങ്കില്‍ ഇനിയെങ്കിലും തിരുത്തുക..
  അപകടങ്ങള്‍ ഒഴിവാക്കുക.

  http://www.driving-test-success.com/driving-articles/signaling.ht

  Print Friendly

  407total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in