• പരിസ്ഥിതി, പ്രകൃതി, ബദൽ പ്രസിദ്ധീകരണങ്ങൾ സംഭാവനയാ

  by  • September 2, 2013 • സംഘ പരം • 0 Comments

  പരിസ്ഥിതി, പ്രകൃതി, ബദൽ, സഹജീവനം , സത്സംഗം, സുസ്ഥിര സാമൂഹ്യ ജീവനം എന്നീ മേഖലകളിൽ ഉള്ള പ്രസിദ്ധീകരണങ്ങളിൽ ചിലത് ഒളിമ്പസ്സിലേക്ക് സംഭാവനയായി പ്രസാധകർ അയച്ചു തരാറുണ്ട്. ചിലവ ചില ഒളിമ്പസ് ബന്ധുക്കൾ ഒളിമ്പസ്സിന്റെ പേരിൽ വരുത്താറുണ്ട്. അതല്ലാതെ ഉള്ള ഒട്ടേറെ പ്രസിദ്ധീകരണങ്ങളും കേരളത്തിൽ ഉണ്ടെന്നു പലരും പറഞ്ഞും, കണ്ടും അറിയാം. അത്തരത്തിൽ ഉള്ള ഓരോ പ്രസിദ്ധീകരണങ്ങൾ ഒരു വർഷത്തേക്കോ, ആയുഷ്ക്കാലത്തെയ്ക്കൊ സംഭാവനയായി വരി ചേർന്ന് ഒളിമ്പസ്സിലേക്ക് വരുത്തി തരാൻ തയ്യാറുള്ളവർ ദയവായി അറിയിക്കുക. ഇരട്ടക്കോപ്പികൾ നിർബന്ധമായി ഒഴിവാക്കുവാനായി മുൻകൂർ പറഞ്ഞിട്ട് വേണം സബ്‌സ്ക്രൈബ് ചെയ്യുവാൻ. ഒളിമ്പസ്സിൽ വന്നെത്തുന്ന കോപ്പികൾ ഒരു നൂറു വായനയെങ്കിലും നേടും എന്നതോർക്കുക, കൂടാതെ ഓരോ കോപ്പിയും മാഗസിൻ ലൈബ്രറിയിൽ സൂക്ഷിക്കുകയും, ഇക്കോ വില്ലേജിലെ വരും തലമുറകൾക്ക് പ്രയോജനപ്പെടുകയും ചെയ്യും എന്നത് ഓർക്കുക. സഹായിക്കാൻ സന്നാദ്ധത ഉള്ളവർ അറിയിക്കുമല്ലോ.

   

  https://www.facebook.com/photo.php?fbid=545041865543758

  Print Friendly

  684total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in