• ഗയ്യ പറയുന്നു

  by  • August 31, 2013 • പരിസ്ഥിതി • 0 Comments

   

  ഇപ്പോഴും എപ്പോഴും ഞാന്‍ നിന്നോട് പറയുന്നു,  നിന്നെ കേള്‍ക്കുന്നു, നിനക്ക് നല്‍കുന്നു..

   

  • എന്നോട് മിണ്ടുവാന്‍ നീ നിന്റെ വാക്കിനെ ദൂരെയെറിയുക,
  • എന്നെ നീ കേള്‍ക്കുവാന്‍ നിന്റെ ഒച്ചയെ ദൂരെയെറിയുക,
  • എന്നെ നീ കാണുവാന്‍ നിന്റെ കണ്ണടകള്‍ ദൂരെയെറിയുക,
  • എന്നെ രസിക്കുവാന്‍ നിന്റെ അങ്കികള്‍ ദൂരെയെറിയുക,
  • എന്നെ മണക്കുവാന്‍ നിന്‍ പനിനീരുകള്‍ ദൂരെയെറിയുക,
  • എന്നെയറിയുവാന്‍   നിന്‍ ചിത്തത്തെ ദൂരെയെറിയുക,

   

  എന്തെന്നാല്‍, ഞാന്‍ നിന്നില്‍ നിന്നും തെല്ലും, ദൂരെയല്ല എന്‍ ഗര്‍ഭത്തില്‍ എന്നും നിറവായ നീ തളര്‍ന്നാല്‍ ഞാനും,ഞാന്‍ തളര്‍ന്നാല്‍ നീയും തളരുമെന്നു, നീ ഞാന്‍ തന്നെയാണെന്ന്…

  https://www.facebook.com/notes/santhosh-olympuss/notes/494025103978768

  Print Friendly

  559total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in