• ഗുരുത്വം

  by  • September 2, 2013 • ആത്മീയത • 0 Comments

  ഗുരുത്വം
  =====
  നാം സ്വയം ഭൂവല്ല.
  ശരീരത്തിലും, ജീവനിലും, മനസ്സിലും,
  ജ്ഞാനത്തിലും, ശക്തിയിലും,
  നാം ഓരോ പരമ്പരകളോട്
  ഗുരുത്വ മാര്‍ഗെ കടപ്പെട്ടിരിക്കുന്നു.

  കായ ഗുരുത്വം മാതാവിനോടും,
  ജീവ ഗുരുത്വം പിതാവിനോടും,
  ശക്തി ഗുരുത്വം മണ്ണിനോടും,
  ധര്‍മ ഗുരുത്വം കുലത്തിനോടും,
  ജ്ഞാന ഗുരുത്വം ഗുരുവിനോടും,

  നാം കടപ്പെട്ടിരിക്കുന്നു.
  ഈ കണ്ണി മുറിയുമ്പോള്‍
  നാം സൂത്രമഴിഞ്ഞ മുത്തു പോലെയാകുന്നു.

  – ഒളിമ്പസ്സിന്റെ ഗുരുസ്മൃതി..

   

  https://www.facebook.com/photo.php?fbid=486272651420680

  Print Friendly

  541total visits,2visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in