• ഒളിമ്പസ്സിനുള്ള നികുതി എങ്ങിനെ നല്‍കാം.

  by  • August 31, 2013 • സമ്പദ്ശാസ്ത്രം • 0 Comments

  ഒളിമ്പസ്സിന്റെ പ്രവര്‍ത്തന മുന്നേറ്റത്തിനായി  നല്‍കുന്ന, സ്വാര്‍പ്പിത വിഭവങ്ങളെ “നിര്‍വഹണ പങ്കാളിത്തം” ആയി കരുതാം. പണമായി അടയ്ക്കെണ്ടുന്ന  നിര്‍വഹണ പങ്കാളിത്തത്തെ ആണ് ഇവിടെ നികുതി എന്ന പേരില്‍ പ്രതിപാദിക്കുന്നത്. ഒളിമ്പസ്സിനുള്ള നികുതി എന്ത് എന്ന് മനസ്സിലാക്കാത്തവര്‍ “ഒളിമ്പസ്സിനുള്ള നികുതി എന്ന ആശയം” എന്ന ഡോക്യുമെന്റ് കാണുക..

  നികുതിയെ കുറിച്ചുള്ള സൂചനകള്‍

  1. ഒളിമ്പസ്സിനുള്ള നികുതി നിര്‍ബന്ധിതമല്ല.
  2. ഒളിമ്പസ് നികുതി സ്വീകരിക്കുന്നത് നിരുപാധികമായിരിക്കും.
  3. ഒളിമ്പസ്സിനുള്ള നികുതി ഒരു നിശ്ചിത തുക അല്ല.
  4. ഒളിമ്പസ്സിനുള്ള നികുതി ഒരു സംഭാവന അല്ല.
  5. ഒളിമ്പസ്സിനുള്ള നികുതി നല്‍കുന്നവര്‍ക്ക്, പ്രത്യേക പരിഗണന, നികുതി നല്‍കാത്തവരേക്കാള്‍  ഉണ്ടായിരിക്കുന്നതല്ല .
  6. ഒളിമ്പസ്സിനുള്ള നികുതി നിങ്ങള്‍ നവഗോത്ര ഗുരുകുലത്തിലെ സാക്ഷാത്കാരകനായ എന്‍റെ (സന്തോഷ്‌ ഒളിമ്പസ്) ധര്‍മങ്ങള്‍ക്കായി വ്യക്തി പരമായി നല്‍കുന്ന ഒന്നായിരിക്കും.
  7. ഒളിമ്പസ്സിനുള്ള നികുതി  മൂന്നു വിധത്തില്‍ കരുതാം. 1. ഒറ്റ തവണനല്കാവുന്നത്. 2. സ്ഥിരമായ കാല ആവൃത്തിയില്‍ നല്കാവുന്നത് .  (പ്രതിദിനം, പ്രതിവാരം, പ്രതിമാസം, പ്രതിവര്‍ഷം എന്നിങ്ങനെ) 3. ഒരു പ്രത്യേക ആവശ്യത്തിനായി നല്കാവുന്നത് .
  8. ഒളിമ്പസ്സിനുള്ള നികുതി നല്‍കുന്നവരുടെ വിവരങ്ങള്‍ പൊതുവിടങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതല്ല.
  9. ഒളിമ്പസ്സിനുള്ള നികുതി ഒളിമ്പസ് ഓഡിറ്റിങ്ങില്‍ കണക്കിലെടുക്കുന്നതായിരിക്കും. (ഗുരുകുലത്തിന്റെ കോര്‍ഗ്രൂപ്പിന് /  ഓഡിറ്റിംഗ് കമ്മിറ്റിയുടെ മുന്‍പില്‍ രഹസ്യമായി സൂക്ഷിക്കാന്‍ ആകില്ല എന്ന് ചുരുക്കം)
  10. ഒളിമ്പസ്സിനുള്ള നികുതി നിഷേധിക്കാനുള്ള അവകാശം ഒളിമ്പസ്സിനുണ്ടായിരിക്കും.
  11. ഒളിമ്പസ്സിനുള്ള നികുതി വിനിയോഗം ചെയ്യാനുള്ള പരിപൂര്‍ണ സ്വാതന്ത്ര്യവും, ഉത്തരവാദിത്തവും ഒളിമ്പസ്സിന്റെ സാക്ഷാത്കാരകര്‍ക്ക് ആയിരിക്കും.
  12. ഒളിമ്പസ്സിനുള്ള നികുതി ഒളിമ്പസ്സിന്റെ ഏതെങ്കിലും പദ്ധതികള്‍ക്ക് (ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്‍, ഗ്രാമോദയ, കാമ്പസ്ഗ്രീന്‍) മാത്രമായി വേര്‍തിരിച്ചു പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍, ആ തുക നികുതി എന്നതിന് പകരം പദ്ധതിക്കുള്ള സംഭാവന ആയി കണക്കാക്കപ്പെടും.
  13. ഒളിമ്പസ്സിനുള്ള നികുതി അധാര്‍മികമായി ഉണ്ടാക്കിയതാകരുത്. (അത് പരിശോധിക്കാന്‍ ഒളിമ്പസിനു ആകില്ല. അതിനാല്‍ സ്വയം പരിശോധിക്കുക.)
  14. ഒളിമ്പസ്സിനുള്ള നികുതി നല്‍കുന്നവര്‍ എന്റെ ബാങ്ക് അക്കൌണ്ടിലേക്കാണ് തുക അടയ്ക്കേണ്ടത്‌. ബാങ്ക് വിവരങ്ങള്‍ ചുവടെ..

   

  Name : Santhosh Olympuss

  A/c No: 30026370015

  Bank : SBI

  Branch: Pottassery

  IFSC : SBIN0008664

  Print Friendly

  460total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in