• ഭാവന

  by  • July 19, 2013 • തത്വചിന്ത • 0 Comments

  പ്രത്യക്ഷത്തില്‍ ഇല്ലാത്തതൊന്നിനെ (വസ്തുവോ സംഭവമോ ആശയമോ ആകട്ടെ) സങ്കല്പിക്കലാണ് ഭാവന. അത് സൃഷ്ടിയുടെ ആരംഭമാണ്. ഭാവനയിലാണ് സൃഷ്ടി ചിത്രീകരിക്കപ്പെടുന്നത്. അത് പതിയെ പ്രകൃതിയെ രൂപകല്പനചെയ്തു സങ്കല്പിത വസ്തുവിനെ / വസ്തുതയെ മുന്നിലെത്തിക്കും. അതിനെ കള്ളമെന്നു കുറച്ചു കാണേണ്ടതില്ല.അനുഭവങ്ങള്‍ക്ക് മേല്‍ ഭാവനകള്‍ക്ക് നവ രൂപങ്ങള്‍ ചമയ്ക്കാനാകും. അനുഭവങ്ങല്‍ക്കുമേല്‍ ഭാവന ചെയ്തുണ്ടാകുന്നതാണ് വാക്കുകള്‍. വാക്കുകള്‍ ഉണ്ടാകുന്നത് തന്നെ ഭാവനയുടെ ഇടപെടലിലാണ്.

   

  https://www.facebook.com/notes/santhosh-olympuss/notes/296218143759466

  Print Friendly

  439total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in