• ഇന്ത്യൻ ഇക്കോണമി തകരുകയാണത്രേ.

  by  • September 2, 2013 • സമ്പദ്ശാസ്ത്രം • 0 Comments

  ഇന്ത്യൻ ഇക്കോണമി തകരുകയാണത്രേ..മുല്ലപ്പെരിയാർ പൊട്ടുകയാണെന്നോ, കൊച്ചി വെള്ളത്തിൽ പോകുകയാണെന്നോ പുലി വന്നോണ്ടിരിക്കയാനെന്നോ പലവുരു കേട്ടവർ, വീണ്ടും അത് കേൾക്കുമ്പോൾ ഉള്ള പുഛത്തോടെ കേട്ട് കൊണ്ടിരിക്കുന്നു. ഇന്ത്യൻ ഇക്കോണമി തകരുന്നു എന്ന് പറയുന്നവന് വട്ടു. അതിനു പരിഹാരം പറയുന്നവന് ഭ്രാന്തു. പ്രായോഗിക പരിഹാരം ജീവിതത്തിൽ നടപ്പിലാക്കിയാൽ അവൻ മാനം കെടേണ്ടവൻ. പ്രായോഗിക പരിഹാരം പൊതുവായി നടപ്പിലാക്കിയാൽ അവൻ നാട് കടത്തപ്പെടെണ്ടവൻ. നമ്മുടെ പൌര ബോധം ഇങ്ങിനെ നില നിൽക്കുമ്പോൾ, മുല്ലപ്പെരിയാർ പൊട്ടിയാലും, കൊച്ചി വെള്ളത്തിൽ പോയാലും, പുലി വന്നാലും, റിസർവ് ബാങ്ക് പൂട്ടിയാലും, നമ്മുടെ കേളന്മാർ കുലുങ്ങില്ല. അതിനായി നാട് കടത്തപ്പെട്ടവർ, ഇന്നും ഇതെല്ലാം വേദനയോടെ കണ്ടു നില്ക്കുക മാത്രം ചെയ്യുന്നു.

   

  https://www.facebook.com/photo.php?fbid=558156224232322

  Print Friendly

  495total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in