• മലയാളി വ്യക്തിപരതയിലേക്ക്

  by  • September 2, 2013 • സാമൂഹികം • 0 Comments

   

  മലയാളി വ്യക്തിപരതയിലേക്ക് നീങ്ങി ക്കൊണ്ടേയിരിക്കുന്നു.
  ഗോത്ര കാലത്ത് നിന്നും കൂട്ട് കുടുംബത്തിലേക്കും
  കൂട്ട് കുടുംബത്തില്‍ നിന്നും കുടുംബത്തിലേക്കും,
  കുടുംബത്തില്‍ നിന്നും അണു കുടുംബത്തിലേക്കും,
  അണു കുടുംബത്തില്‍ നിന്നും വ്യക്തിപരതയിലേക്കും,
  വ്യക്തിപരതയില്‍ നിന്നും, സമന്വയം ഇല്ലാത്ത
  വ്യക്തി ഭാവങ്ങളിലേക്കും നീങ്ങി ഒഴുകിയെത്തുമ്പോള്‍,
  കൂട്ടിക്കെട്ടും, കൂട്ടിപ്പിടുത്തവും നഷ്ട്ടപ്പെട്ട
  ഗുരുത്വമില്ലാത്ത കൂട്ടം പോലെ സമൂഹത്തിലെ
  ഓരോ അംഗവും മാറുമ്പോള്‍ ഓര്‍ക്കുക,സുരക്ഷയും, സുസ്ഥിതിയും, ശാന്തിയും, സ്വച്ഛതയും,
  സ്വാതന്ത്രവും, ലാളിത്യവും, ജ്ഞാനവും, ആരോഗ്യവും
  നമുക്ക് ഉറപ്പു നല്‍കാന്‍ സര്‍വപരതയ്ക്ക് മാത്രമേ കഴിയൂ..
  സത്സംഗത്തിനെ കഴിയൂ, സഹാവാസത്തിനെ കഴിയൂ..

  അതിനായി ഒളിമ്പസ് ഒരുക്കുന്ന പ്രതിമാസ സഹവാസം
  2013 ഫെബ്രുവരി 16, 17 തിയതികളില്‍
  പാലക്കാട് ജില്ലയിലെ തത്തമംഗലത്തുള്ള
  നവഗോത്ര ഗുരുകുലത്തില്‍ വച്ച് നടത്തുന്നു.

  ജീവിതത്തില്‍ ഒരു വഴി മാറ്റം കാംക്ഷിക്കുന്ന കുടുംബങ്ങള്‍ / വ്യക്തികള്‍ വന്നെത്തുക.. സ്വാഗതം. കൂടുതലറിയാന്‍ ഈ ലിങ്ക് കാണുക. https://www.facebook.com/events/144632499028392/

  Print Friendly

  357total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in