• തര്‍ക്കം നിരൂപണം വിമര്‍ശനം

  by  • July 24, 2013 • പൊതുവായത്‌ • 0 Comments

  ശ്രീ വെന്മാരനല്ലൂര്‍ ജി യുടെ പഠനത്തിനു ഒരു അനുബന്ധം

  https://www.facebook.com/venmaranallur.narayanaru/posts/389250691129150

   

  നല്ലൊരു നിരീക്ഷണം മഹാത്മന്‍,

  തര്‍ക്കം എന്നാല്‍ കാരണാന്വേഷണം എന്നാണ് അര്‍ത്ഥം. അത് ഒരു വാദം ആയിക്കൊള്ളണം എന്നില്ല. ഒരു പ്രത്യേക ആശയത്തിന്റെ പ്രകട മുഖത്തെ നേരില്‍ അതെ പടി സ്വീകരിക്കുന്നതിനു പകരം, അതിന്റെ ഗതി ധാരയില്‍ നിന്നും മാറി അതിന്റെ ഭൂത ഭാവികളെയും കാരണ കാര്യങ്ങളെയും വിശകലം ചെയ്യുന്ന ഒരു പ്രക്രിയ ആണത്.. അത് കൊണ്ട് തന്നെ, സാധാരണ ഗതിയില്‍ നിന്നും മാറി വിഷയത്തെ സമീപിക്കുന്ന, ഗതി മാറ്റമുള്ള  സമീപനങ്ങളെ തര്‍ക്കം എന്ന് വിളിക്കുന്നു.. തര്‍ക്കം വിഷയ ഗതിയുടെ സമാന രീതിയിലും (പോസിറ്റീവ് ഫേസ്) വിപരീത രീതിയിലും (ഓപ്പോസിറ്റ് ഫേസ്) ആകാം. ആദ്യത്തേത്  നിരൂപണം ആണെങ്കില്‍ രണ്ടാമതെത് വിമര്‍ശനം ആണ്. രണ്ടും തര്‍ക്കം തന്നെ. എന്നാല്‍ ഉഭയ സംഭാഷണത്തിലെ വിപരീത സമീപനത്തെ സ്ഥാപിക്കാനുള്ള വാചിക വാദത്തെ തര്‍ക്കം എന്ന പേരില്‍ പറയപ്പെടുകയും കരുതപ്പെടുകയുമാണ് ഉണ്ടാകുന്നത്. നാഗരികതയെ, സംസ്കാരം എന്ന് കരുതുന്നത് പോലെ..

   

   

  and Venmaranallur ji replys  തർക്കമെന്നത് കാര്യകാരണ യുക്തി വാദത്തിന് പകരം, വാചികവാദമായി പ്പോയിരിക്കുന്നു, അവസാനം കോടതികളിൽ യുക്തി നിർദ്ധാരണത്തിന് (തർക്കത്തിന്) എത്തുമ്പോൾ, സാന്ദർഭിക പ്രതിവദമായി അധ:പ്പതിക്കുകയും ചെയ്യുന്നു.

   

  https://www.facebook.com/notes/santhosh-olympuss/notes/402114276503185

  Print Friendly

  1131total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in